video
play-sharp-fill

Wednesday, September 24, 2025

Monthly Archives: July, 2024

ഡൊണാള്‍ഡ് ട്രംപിനെ യു എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു; ജെ ഡി വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യല്‍ നോമിനിയായി പ്രഖ്യാപിച്ചു. ഇന്നലെ വിസ്കോണ്‍സിനിലെ മില്‍വോക്കീ നഗരത്തില്‍ നടന്ന നാഷണല്‍ കണ്‍വെൻഷനിലായിരുന്നു പ്രഖ്യാപനം. ഒപ്പം മത്സരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒഹായോയില്‍ നിന്നുള്ള ജെ.ജി....

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളില്‍ യെല്ലോ; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി വരും ദിവസങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്, വടക്കൻ കേരള തീരം...

കഴുത്ത് ഞെരിച്ചു, ശ്വാസം മുട്ടിച്ച്‌ ചായ്പ്പില്‍ കെട്ടിത്തൂക്കി; 65കാരിയെ കൊന്ന കേസിൽ മരുമകള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ

കാഞ്ഞങ്ങാട്: കാസര്‍കോട്ട് ഭര്‍തൃമാതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 49 കാരിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. കൊളത്തൂര്‍ ചേപ്പനടുക്കത്തെ അംബികയെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൊളത്തൂര്‍ പെര്‍‍ളടുക്കം ചേപ്പിനടുക്കയിലെ...

ചങ്ങനാശേരിയിൽ വൻ കഞ്ചാവ് വേട്ട ; രണ്ടേകാൽ കിലോ കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിൽ ; വാകത്താനം ഭാഗത്ത് നടന്ന റെയ്ഡിൽ ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ എസ് ബിനുവിന്റെ...

സ്വന്തം ലേഖകൻ ചങ്ങനാശേരിയിൽ വൻ കഞ്ചാവ് വേട്ട. രണ്ടേകാൽ കിലോ കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിൽ. വാകത്താനം ഭാഗത്ത് നടന്ന റെയ്ഡിൽ 1.124 കിലോ കഞ്ചാവുമായി വാകത്താനം പുത്തൻചന്ത കോയിപ്പുറത്ത് പ്ലാമൂട് വീട്ടിൽ...

അടുത്ത 3 മണിക്കൂറിൽ കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ മഴ ; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ; പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ജില്ലകളിൽ കനത്ത കാറ്റിന് സാധ്യത.50 കി.മീ വേഗതയിൽ കാറ്റ് വീശിയേക്കുമെന്ന മുന്നറിയിപ്പ് നൽകി ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ പോർട്ടൽ സന്ദേശങ്ങൾ എത്തി. അടുത്ത...

14 വർഷം നീണ്ട അന്താരാഷ്ട്ര കരിയർ ; ജർമ്മൻ ഫുട്ബോൾ ഇതിഹാസം തോമസ് മുള്ളർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

സ്വന്തം ലേഖകൻ ബെർലിൻ: ജർമ്മൻ ഫുട്ബോൾ ഇതിഹാസം തോമസ് മുള്ളർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 14 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് താരം അവസാനം കുറിച്ചത്. യൂറോ കപ്പിൽ ജർമ്മനി പുറത്തായതിന് പിന്നാലെയാണ്...

പക്ഷിപ്പനി: 2025 വരെ പുതിയ ബാച്ച് കോഴി, താറാവ് വളര്‍ത്തലിന് ആലപ്പുഴയില്‍ നിരോധനം ; കേന്ദ്ര-സംസ്ഥാന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ നടപടി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: 2025 വരെ പുതിയ ബാച്ച് കോഴി, താറാവ് വളര്‍ത്തലിന് ആലപ്പുഴ ജില്ലയില്‍ നിരോധനം. കേന്ദ്ര-സംസ്ഥാന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തിലെ പക്ഷിപ്പനിയുടെ ഗുരുതര സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തി എന്ന് മൃഗസംരക്ഷണ...

സംസ്ഥാനത്ത് മുഹറം പൊതുഅവധിയിൽ മാറ്റമില്ല; നേരത്തെ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച തന്നെ അവധിയെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പൊതുഅവധി നേരത്തെ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച തന്നെയാകുമെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. അറബിക് മാസമായ മുഹറം പത്തിനാണ് പൊതുഅവധി നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം സർക്കാർ നേരത്തെ നിശ്ചയിച്ച അവധി ചൊവ്വാഴ്ചയാണ്. എന്നാല്‍, സംസ്ഥാനത്ത്...

“കോളേജ് ഡി​ഗ്രികൾ കൊണ്ട് പ്രയോജനമില്ല, ഉപജീവനത്തിനായി പഞ്ചർ കട ആരംഭിക്കുക, ഈ പൊതുവാക്യം മനസിൽ സൂക്ഷിക്കണം”; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ

ഭോപാൽ: ഡി​ഗ്രി വിദ്യാഭ്യാസം കൊണ്ട് പ്രയോജനമില്ലെന്നും ഉപജീവനത്തിനായി പഞ്ചർ കട തുടങ്ങണമെന്നും വിദ്യാർത്ഥികളെ ഉപദേശിച്ച് ബിജെപി എംഎൽഎ. മധ്യപ്രദേശിലെ എം.എൽ.എയായ പന്നാലാൽ ശാക്യയാണ് വിവാദ പരാമർശവുമായി രം​ഗത്തെത്തിയത്. ശാക്യയുടെ മണ്ഡലമായ ​ഗുണയിൽ പ്രൈം മിനിസ്റ്റേഴ്‌സ്...

മരക്കൊമ്പ് വീണ് വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യത; അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത് മുന്നറിയിപ്പുമായി കെഎസ്ഇബി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കനത്ത മഴയ്‌ക്കൊപ്പമുള്ള കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും മരച്ചില്ലകള്‍ ഒടിഞ്ഞു വീണും സംസ്ഥാനത്ത് വൈദ്യുതി വിതരണ സംവിധാനത്തില്‍ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കെഎസ്ഇബി. മരക്കൊമ്പ് വീണും...
- Advertisment -
Google search engine

Most Read