video
play-sharp-fill

Tuesday, September 23, 2025

Monthly Archives: July, 2024

മാ​ലി​ന്യ​സം​സ്ക​ര​ണം സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്നു; ‘മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം’ ക്യാ​മ്പ​യി​നി​ന്റെ ക​ർ​മ​പ​ദ്ധ​തി​ക്ക് ത​ദ്ദേ​ശ​വ​കു​പ്പിന്റെ അം​ഗീ​കാ​രം, ജൂ​ലൈ- ആ​ഗ​സ്റ്റ് മു​ത​ൽ ശു​ചി​ത്വ ക്ലാ​സു​ക​ൾ​ക്ക് രൂ​പം ന​ൽ​ക​ണ​മെ​ന്ന് നിർദേശം

പാ​ല​ക്കാ​ട്: മാ​ലി​ന്യ​സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്നു. അ​ധ്യ​യ​ന​വ​ർ​ഷം വി​ദ്യാ​ർ​ത്ഥി​ക​ൾ 30 മു​ത​ൽ 40 മ​ണി​ക്കൂ​ർ വ​രെ മാ​ലി​ന്യ സം​സ്ക​ര​ണ വി​ഷ​യ​ത്തി​ന്റെ ഭാ​ഗ​മാ​കാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന ‘മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം’ ക്യാ​മ്പ​യി​നി​ന്റെ ക​ർ​മ​പ​ദ്ധ​തി​ക്ക് ത​ദ്ദേ​ശ​വ​കു​പ്പ്...

എരുമേലിയിൽ പാലം അപകടാവസ്ഥയിൽ: അധികൃതർ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

  സ്വന്തം ലേഖകൻ എരുമേലി :  ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും (ഷംല ഡോക്ടറുടെ ഹോസ്പിറ്റൽ ) പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന റോഡിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നു . പാലത്തിന്റെ തുടക്കത്തിൽ വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്....

ആമയിഴഞ്ചാൻ തോടിൽ മാലിന്യം കുന്നു കൂടുന്നു; വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നു, രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു; പ്രശ്നത്തിന് സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി അടിയന്തര...

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൻ്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ജൂലൈ 18 വ്യാഴാഴ്ച രാവിലെ 11:30ന്...

പാലക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു; രാത്രിയിൽ ഉറക്കത്തിനിടയിലാണ് അപകടം, രാവിലെ വിവരം അറിഞ്ഞ നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

പാലക്കാട്: പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. വീട്ടിനുള്ളില്‍ കിടന്നുറങ്ങുന്ന സമയത്താണ് അപകടം. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്....

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; മൂന്നാർ ഗ്യാപ്പ് റോഡില്‍ പലയിടത്തും മണ്ണിടിച്ചില്‍; കല്ലാർകുട്ടി, പാമ്പ്ല അണക്കെട്ടുകള്‍ തുറന്നു; പന്തളത്ത് ചുഴലിക്കാറ്റില്‍ നിരവധി പോസ്റ്റുകളും മരങ്ങളും വീണു; പമ്പയില്‍ ജലനിരപ്പുയർന്നു; ആലുവയില്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. കണ്ണൂരിർ മട്ടന്നൂർ കോളാരിയില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീക്ക് ദാരുണന്ത്യം. കുഞ്ഞാമിനയാണ് (51) മരിച്ചത്. മഴ കനത്തതോടെ ആലുവ ശിവ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി. കനത്ത മഴയിലും കാറ്റിലും...

ചാന്ദ്ര ​ഗവേഷണത്തിൽ നിർണായക കണ്ടെത്തൽ; പ്രശാന്ത സമുദ്രത്തിൽ മനുഷ്യർക്ക് വാസയോഗ്യമാകാൻ സാധ്യതയുള്ള ​ഗുഹ കണ്ടെത്തി, കോസ്മിക് കിരണങ്ങൾ ഏൽക്കാത്ത സ്ഥലം, 14 ടെന്നീസ് കോർട്ടുകൾക്ക് തുല്യമായ പ്രദേശം, ചന്ദ്രനിലെ ഏറ്റവും വലിയ കുഴിയിൽ...

ചാന്ദ്ര ​ഗവേഷണത്തിൽ പുതിയ കണ്ടെത്തൽ. ചന്ദ്രന്‍റെ ഉപരിതലത്തിനടിയിൽ പ്രവേശിക്കാൻ കഴിയുന്ന ഗുഹ കണ്ടെത്തി. ഇത് ഭാവിയിൽ മനുഷ്യർക്ക് വാസയോഗ്യമായി തീരാനിടയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. അപ്പോളോ 11 ലാൻഡ് ചെയ്ത സ്ഥലത്തിന് സമീപമാണ് ഈ ഗുഹയുള്ളത്....

ഉത്തരം അറിയില്ലെങ്കില്‍ എഴുതി പഠിക്ക്; പുതിയ ക്രിമിനല്‍ നിയമത്തെക്കുറിച്ചുള്ള എസ്പിയുടെ ചോദ്യത്തിന് ഉത്തരം മുട്ടിയ വനിതാ എസ്‌ഐക്ക് ഇമ്പോസിഷൻ

പത്തനംതിട്ട: പത്തനംതിട്ടയില്‍ എസ്പിയുടെ ചോദ്യത്തിന് ഉത്തരം മുട്ടിയ എസ്‌ഐക്ക് ഇമ്പോസിഷൻ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പുതിയ ക്രിമിനല്‍ നിയമത്തെക്കുറിച്ച്‌ ചോദിച്ച ചോദ്യത്തിനാണ് വനിതാ എസ്‌ഐക്ക് ഉത്തരംമുട്ടിയത്. രാവിലെ നടക്കുന്ന പതിവ് സാറ്റ റിപ്പോർട്ടിങ്ങിനിടെ...

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം അടുത്ത മണിക്കൂറിൽ പത്തനംതിട്ടയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, കോട്ടയം, ആലപ്പുഴ,...

തിരുവനന്തപുരം: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര...

ലൈം​ഗിക അതിക്രമം സഹിക്കാൻ വയ്യാതായി; ഒടുവിൽ 22കാരനെ നാടകീയമായി വീട്ടിലേക്ക് വിളിച്ചു വരുത്തി, വിവാഹിതയായ 35 കാരി യുവാവിന്റെ ലിം​ഗം മുറിച്ചുമാറ്റി

പാട്ന: ലൈഗിക അതിക്രമം സഹിക്കാതെ വന്നതോടെ യുവതി യുവാവിന്റെ ലിംഗം മുറിച്ചുമാറ്റി. 22 വയസ്സുകാരനായ യുവാവിനാണ് ലിംഗം നഷ്ടമായത്. നാടകീയമായി യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് യുവതി മൂര്‍ച്ചയേറിയ കത്തികൊണ്ട് ലിംഗം മുറിച്ചുമാറ്റിയത്....

ഇടുക്കിയില്‍ കാട്ടാന ശല്യം രൂക്ഷം; പരിഹാരം തേടി എത്തിയ കര്‍ഷകനെ ആക്ഷേപിച്ച്‌ വനംവകുപ്പ്; നടപടികള്‍ക്ക് പകരം നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാൻ നിർദേശം

ഇടുക്കി: ജനങ്ങളുടെ പ്രശ്‍നങ്ങള്‍ക്ക് പരിഹാരം കാണേണ്ട അധികാരികള്‍ തന്നെ അവരെ അപമാനിക്കുന്ന അവസ്ഥയാണ്. കാട്ടാനശല്യത്തിന് പരിഹാരം തേടി വനം വകുപ്പിനെ സമീപിച്ച കർഷകനെ അപമാനിച്ചതായി ആക്ഷേപം. ഇടുക്കി കാന്തല്ലൂർ തലച്ചോർ കടവില്‍ സ്വദേശി...
- Advertisment -
Google search engine

Most Read