സ്വന്തം ലേഖകൻ
തൃശൂർ : ദുബായിൽ നിന്ന് കിട്ടിയ കോടികൾ എടുക്കാൻ നികുതിഅടയ്ക്കാൻ എന്ന പേരിൽ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് പണപിരിവ് നടത്തി പുതിയ തട്ടിപ്പ്.
ദുബായിൽ നിന്ന്
ഇന്ത്യയിലെ ബാങ്കിൽ എത്തിയ 2,000 കോടി രൂപ...
തിരുവനന്തപുരം: ആമയിഴഞ്ചൻ തോടിൻ്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു.
വ്യാഴാഴ്ച രാവിലെ...
കോട്ടയം: ഇന്ന് കര്‍ക്കിടകം ഒന്ന്. ഇനി രാമായണ പാരായണ നാളുകള്‍.
പഞ്ഞ മാസമെന്നും കള്ള കർക്കിടകമെന്നുമൊക്കെയാണ് കര്‍ക്കിടക മാസത്തെ പഴമക്കാര്‍ പറയുക. ഇന്നത്തെക്കാളും അധികം മഴയുണ്ടായിരുന്നു പണ്ടത്തെ കർക്കിടകത്തിൽ. അതിനാൽ പണിക്കൊന്നും
പോകാൻ കഴിയാത്ത സാഹചര്യം...
കണ്ണൂർ: കമിതാക്കളുടെ സ്വകാര്യ ദൃശ്യം പകർത്തിയ പോലീസുകാരൻ ഇത് പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെട്ടതായി പരാതി.
കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ടയിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള പോലീസുകാരനെതിരെയാണ് പരാതി. കണ്ണൂർ പള്ളിക്കുന്ന്, കൊല്ലം സ്വദേശികളുടേതായി രണ്ട് പരാതികളാണ്...
അയ്മനം : അയ്മനം പഞ്ചായത്ത് ഒന്നാം വാർഡ് നിവാസിയായ മിനിമോൾക്കും കുടുംബത്തിനും സ്വപ്നസാഫല്യം. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ അപ്രതീക്ഷിതമായി എത്തിയ കാെടുങ്കാറ്റിൽ തകർന്ന കാലപ്പഴക്കം ചെന്ന ചെറിയ വീടിൻ്റെ സ്ഥാനത്ത് മിനിമാേൾക്കും കുടുംബത്തിനുമായി...
ആലപ്പുഴ: ആലപ്പുഴയിൽ കോഴി, താറാവ് വിപണനത്തിന് എട്ട് മാസത്തേക്ക് കൂടി നിരോധനം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കോഴി, താറാവ് കർഷകർ.
കള്ളിങ് നടത്തിയതിന്‍റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. കടക്കെണിയിലാണെന്നും മന്ത്രി കർഷകരുമായി ചർച്ച നടത്താൻ തയ്യാറാകണമെന്നും...
തിരുവനന്തപുരം: ലോകം മുഴുവനും രക്തബാഗുകൾ വിതരണം ചെയ്യുന്ന കമ്പനിയുണ്ട് കേരളത്തിൽ. വർഷത്തിൽ 35 മില്യൺ ബ്ലഡ് ബാഗുകൾ നിർമിക്കുകയും 80ലധികം രാജ്യങ്ങളിലേക്ക് അവ എത്തിക്കുകയും ചെയ്യുന്നുണ്ട്. അതാണ് തിരുവനന്തപുരത്തെ ടെരുമോ പെൻപോൾ എന്ന...
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം മങ്ങാട്ട് രാജു എം കുര്യൻ്റെയും നിർമ്മലയുടെയും 45-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ആശ്രയയുമായി ചേർന്ന്...
ഇടുക്കി: ഇരട്ടയാറിൽ ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളെ മാനേജ്മെൻ്റ് സ്ക്കൂളിലേക്ക് മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് രക്ഷകർത്താക്കൾ സമരം തുടങ്ങി.
ആദ്യഘട്ടമായി കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും...