video
play-sharp-fill

Sunday, July 6, 2025

Monthly Archives: July, 2024

പെരിയാറിൽ ജലനിരപ്പ് കൂടിയതോടെ ഭൂതത്താൻ കെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു:പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

സ്വന്തം ലേഖകൻ കൊച്ചി: കനത്ത മഴയിൽ പെരിയാറിൽ ജലനിരപ്പ് കൂടിയതോടെ ഭൂതത്താൻ കെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തുടരുന്ന കനത്ത മഴയിൽ പെരിയാറിൽ...

അപകടം ഉണ്ടായത് ജോയിയുടെ അനാസ്ഥയെ തുടർന്ന്, സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉപയോഗിച്ചില്ല; ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയ് മുങ്ങി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കരാറുകാർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയ് മുങ്ങി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കരാറുകാർ. അപകടം ഉണ്ടായത് ജോയിയുടെ അനാസ്ഥയെ തുടർന്നാണെന്ന് സൂപ്പർവൈസർ കുമാർ കുറ്റപ്പെടുത്തി. സുരക്ഷക്കുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉപയോഗിച്ചില്ലെന്ന് സൂപ്പർവൈസർ കുമാർ...

ചങ്ങനാശ്ശേരിയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു ; ട്രാക്കിനു സമീപത്തു നിന്നു കണ്ടെത്തിയ ഫോണിലേക്ക് യുവാവിൻ്റെ അമ്മ വിളിച്ചതോടെയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്

ചങ്ങനാശ്ശേരി : ട്രെയിനില്‍ നിന്നു വീണ് യുവാവ് മരിച്ചു. എറണാകുളം ചേരാനല്ലൂര്‍ തൈക്കാവ് ലിങ്ക് റോഡില്‍ ഇലഞ്ഞേരി വീട്ടില്‍ മൈക്കിളിന്റെ മകന്‍ ആന്റണി മൈക്കിള്‍ (സച്ചു32) ആണ് മരിച്ചത്. ട്രാക്കിനു സമീപത്തു നിന്നു കണ്ടെത്തിയ...

സ്വര്‍ണവില വീണ്ടും 55,000 തൊട്ടു; സംസ്ഥാനത്ത് ഇന്ന് (17/07/2024) സ്വർണ്ണം ഗ്രാമിന് 90 രൂപ കൂടി ; കോട്ടയത്തെ സ്വർണ്ണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 55,000 തൊട്ടു. ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. 55000 രൂപയാണ് ഒരു പവന്‍...

അരൂർ -തുറവൂർ ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ചെളിയിൽ താഴ്ന്നു

  ആലപ്പുഴ: തുറവൂർ അരൂർ പാതയിൽ വീണ്ടും കെ എസ് ആർടിസി ബസ് കുഴിയിൽ വീണു. പത്തനംതിട്ട കോഴിക്കോട് സൂപ്പർഫാസ്റ്റ് ബസ് ആണ് ചെളിയിൽ താഴ്ന്നത്. ബസ്സ് ഉയർത്താൻ കഴിയാതെ വന്നതോടെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. അരൂർ...

കര്‍ക്കടക മാസം എത്തി ; ആയുർവേദ പ്രകാരമുള്ള മരുന്നുകള്‍ സേവിയ്ക്കാൻ സമയമായി ; ആരോ​ഗ്യ സംരക്ഷണത്തിന് ഞവരക്കഞ്ഞി,ഗുണങ്ങളും തയ്യാറാക്കുന്ന വിധവും അറിയാം

സ്വന്തം ലേഖകൻ പണ്ടു കാലം മുതല്‍ തന്നെ കര്‍ക്കടകക്കാലത്ത് ആയുർവേദ പ്രകാരമുള്ള പല രീതിയിലും മലയാളികൾ മരുന്നുകള്‍ സേവിയ്ക്കാറുണ്ട്. കര്‍ക്കട മാസത്തില്‍ ആയുര്‍വേദത്തിലെ പ്രധാന ചികിത്സാവിധികളില്‍ ഒന്നാണ് ഞവരക്കഞ്ഞി. ഔഷധ ​ഗുണങ്ങൾ ഏറെയുള്ള ഞവര അരി...

ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരിയുടെ ഭാര്യ സുമ അന്തരിച്ചു

  കോട്ടയം: ജന്മഭൂമി എഡിറ്ററും മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ മണ്ണക്കനാട് കാഞ്ഞിരക്കാട്ട് മനയിൽ കെ.എന്‍.ആര്‍. നമ്പൂതിരിയുടെ ഭാര്യ സുമ (67) അന്തരിച്ചു. തൃപ്രയാര്‍ പടിയം തങ്ങൂര്‍മന കുടുംബാംഗമാണ്. മക്കള്‍: നിതിന്‍ (ലണ്ടന്‍), നിഖില്‍ (ബാംഗ്ലൂര്‍)....

ഏഴ് ലക്ഷം രൂപ വിലയുള്ള വജ്രമോതിരങ്ങൾ മോഷണം പോയി ; ഹോട്ടൽ ജീവനക്കാർക്കെതിരെ പരാതി ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കാസർകോട്: വജ്രം പതിച്ച മോതിരങ്ങൾ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കവെ മോഷണം പോയതായി പരാതി. ഏഴ് ലക്ഷം രൂപ വിലയുള്ള വജ്രം പതിച്ച നാലു മോതിരങ്ങളാണ് കാണാതായത്. ഹോട്ടലിൽ താമസിക്കാനെത്തിയ മുംബൈ സ്വദേശി...

ആലുവ ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു; യുവാവ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു

ആലുവ: ദേശീയപാതയിൽ ആലുവ ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി പുതുമന തുരുത്ത് വീട്ടിൽ അജിത് (23) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. അജിത് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ...

ആലപ്പുഴയിൽ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആലപ്പുഴ : മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുവഴി സിയാദ് മനസിലിൽ ഉനൈസ്(30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് ഉനൈസിനും ഭാര്യ അനീഷയ്ക്കും പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും...
- Advertisment -
Google search engine

Most Read