video
play-sharp-fill

Tuesday, July 8, 2025

Monthly Archives: May, 2024

എസ്എൻസി ലാവ്‍ലിൻ, പിഡബ്ല്യുസി കമ്പനികളുമായി ബിസിനസ് ബന്ധമില്ല ; മുഖ്യമന്ത്രിയുടെ മകളുമായി ബന്ധമില്ല’- വിശദീകരണവുമായി ദുബായിലെ എക്സാലോജിക് കൺസൾട്ടിങ് കമ്പനി

സ്വന്തം ലേഖകൻ ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസുമായി ബന്ധമില്ലെന്നു വ്യക്തമാക്കി ദുബായിലെ എക്സാലോജിക് കൺസൾട്ടിങ് കമ്പനി. കമ്പനി സഹ സ്ഥാപകരായ സസൂൺ സാദിഖ്, നവീൻ കുമാർ എന്നിവരാണ്...

ജിമ്മിലെത്തുന്നവർക്ക് ശാരീരിക ക്ഷമത വർദ്ധിപ്പിക്കാൻ ബിപി കൂട്ടാനുള്ള മരുന്ന് ; പ്രോട്ടീൻ വില്‍ക്കുന്ന കടയില്‍ നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്തത് ലൈസൻസില്ലാത്ത മരുന്നുകളുടെ വൻ ശേഖരം

സ്വന്തം ലേഖകൻ തൃശൂർ‌ നഗരത്തില്‍ പ്രോട്ടീൻ വില്‍ക്കുന്ന കടയില്‍ നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്തത് ലൈസൻസില്ലാത്ത മരുന്നുകളുടെ വൻ ശേഖരം.ബിപി കൂട്ടാൻ ഡോക്ടറുടെ അനുമതിയോടെ മാത്രം ഉപയോഗിക്കേണ്ട 'ടെർമിവ് എ' എന്ന ഇൻജക്ഷനുള്ള മരുന്നാണ് ഇവർ...

സ്വകാര്യ ചടങ്ങാക്കി നടത്തണം ; ആശംസ അറിയിക്കാനും അവസരമില്ല ; ജഡ്ജിയുടെ യാത്രയയപ്പ് ബഹിഷ്കരിക്കാൻ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ തീരുമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം : ജഡ്ജിയുടെ യാത്രയയപ്പ് ബഹിഷ്കരിക്കാൻ കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍റെ തീരുമാനം. നാളെ നടക്കുന്ന ജസ്റ്റീസ് മേരി ജോസഫിന്‍റെ യാത്രയയപ്പിൽ പങ്കെടുക്കില്ലെന്നാണ് അസോസിയേഷൻ ചീഫ് ജസ്റ്റീസിനെ കത്തിലൂടെ അറിയിച്ചത്. തുറന്ന...

60 ലക്ഷത്തിന്റെ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തി; എയർഹോസ്റ്റസ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ∙ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർ ഹോസ്റ്റസിന്റെ ശരീരത്തിൽ ഒളിപ്പിച്ച 60 ലക്ഷത്തോളം രൂപ വിലവരുന്ന 850 ഗ്രാം സ്വർണം പിടികൂടി. സഹായിയെ ചോദ്യം ചെയ്യുന്നു. 28ന് വൈകിട്ടാണു മസ്കത്തിൽ...

ഡൂപ്ലിക്കേറ്റ് ആര്‍സി എടുക്കാന്‍ പൊലീസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല ; ഉത്തരവിറക്കി ഗതാഗതവകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാഹനങ്ങള്‍ക്ക് ഡൂപ്ലിക്കേറ്റ് ആര്‍സി എടുക്കാന്‍ പൊലീസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ്. ആര്‍സി ബുക്ക് നഷ്ടപ്പെട്ടാല്‍ വാഹനം റജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫിസില്‍ അപേക്ഷിച്ചാല്‍ മതി. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ്...

ബിഗ് ബോസില്‍ ശോഭാ വിശ്വനാഥിന്റെ പ്രിയപ്പെട്ട ഇക്ക ആയ ഒമര്‍.. ദിയ സനയുടെ ഗുരു കൂടിയായ ഒമര്‍ ആരെയാണ് പീഡിപ്പിച്ചതെന്നു ഇവര്‍ പറയും, അല്ലെങ്കില്‍ മലയാള സിനിമയിലെ യുവനടിമാരെല്ലാം സൈബർ ബുള്ളിയിങ് കാരണം...

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ സംവിധായകൻ ഒമർ ലുലുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുദിച്ചിരിക്കുകയാണ്.നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് ഒമർ ലുലു ഹൈക്കോടതിയില്‍ വാദിച്ചത്. അതിനിടെ, ഒമർ ലുലുവിനെതിരെ കേസെടുത്ത സംഭവത്തില്‍...

കാർ വാങ്ങുന്നതിനായി എട്ടു വര്‍ഷം കാലാവധിയുള്ള വായ്പ ആറു വര്‍ഷം കഴിഞ്ഞപ്പോള്‍ തുകയും പലിശയും സഹിതം അടച്ചു തീര്‍ത്തു ; പ്രി-ക്ലോഷര്‍ ചാര്‍ജ് എന്നു പറഞ്ഞ് എച്ച്‌ ഡി എഫ് സി ബാങ്ക്...

സ്വന്തം ലേഖകൻ പത്തനംതിട്ട: കാലാവധി തീരുന്നതിന് മുൻപ് വാഹന വായ്പ അടച്ചു തീർത്തതിന് പ്രീ-ക്ലോഷർ ചാർജായി ഈടാക്കിയ തുക പലിശ സഹിതം എച്ച്‌.ഡി.എഫ്.സി ബാങ്ക് തിരികെ നല്‍കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. കടമ്പനാട്...

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി സി.ഐ.യും എസ്.ഐ.യും കൈക്കൂലിയായി വാങ്ങിയത് 18 ലക്ഷം രൂപ; ഇൻസ്‌പെക്ടര്‍ സുനില്‍ദാസ് ഒളിവില്‍; എസ് ഐ ബിന്ദുലാല്‍ കസ്റ്റഡിയില്‍; കേരള പോലീസിന് നാണക്കേട്

സ്വന്തം ലേഖകൻ മലപ്പുറം: ക്വാറി ഉടമയെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസും പൊലീസ് സേനയ്ക്ക് നാണക്കേട്. ക്വാറി ഉടമയില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെന്നാണ് പരാതി. മലപ്പുറം വളാഞ്ചേരിയില്‍ എസ് എച്ച്‌ ഒയും...

അന്യസംസ്ഥാന സ്വദേശിയുടെ മരണം : ബന്ധുക്കളായ മൂന്ന് പേരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ തൃക്കൊടിത്താനം : അന്യസംസ്ഥാന സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പെരുമ്പനച്ചി പുന്നക്കുന്ന് ഭാഗത്ത് പുന്നക്കുന്നിൽ വീട്ടിൽ ജ്യോതിഷ് കുമാർ (29), എറണാകുളം തലക്കോട്...

മഴക്കാലമായതോടെ വീടുകളിലും പരിസരങ്ങളിലും ഈച്ചയുടെയും കൊതുകിന്റെയും ശല്യം പതിവായിരിക്കുകയാണ്.. എത്ര വൃത്തിയാക്കിയാലും തീരാത്തതാണ് ഈച്ചയെക്കൊണ്ടുള്ള ശല്യം ; ഈ സിംപിൾ ടെക്നിക്കുകള്‍ പ്രയോഗിച്ചു നോക്കൂ, ഉടനടി പരിഹാരം

സ്വന്തം ലേഖകൻ ഈച്ച ശല്യം ഇല്ലാത്ത വീടുകളുണ്ടാവില്ല. വീട്ടമ്മമാരുടെ പ്രധാന ശത്രുവാണ് ഈച്ചകൾ. കഴിക്കാനെടുക്കുന്ന ഏത് ഭക്ഷണത്തിന് പിറകെ കാണും ഈ കുഞ്ഞു വിരുതൻന്മാർ. മറ്റുള്ള പ്രാണികളെ പോലെ ദേഹത്തിൽ കടിച്ചു ശല്യമൊന്നും ഉണ്ടാകുകയില്ലെങ്കിലും...
- Advertisment -
Google search engine

Most Read