video
play-sharp-fill

Friday, May 23, 2025

Monthly Archives: May, 2024

ലൈംഗിക പീഡന വിവാദത്തെത്തുടർന്നു ജർമനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

    ബംഗളൂരു: ലൈംഗിക പീഡന വിവാദത്തെത്തുടർന്നു ജർമനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ പുലർച്ചെ ഒന്നിനു വിമാനത്താവളത്തിൽനിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു പുറത്തെത്തിച്ച് ആണ് അറസ്റ്റ‌് രേഖപ്പെടുത്തിയത്. 34 ദിവസത്തെ ഒളിവിനു ശേഷമാണു...

അരിവാള്‍ രോഗം ബാധിച്ച്‌ യുവതി മരിച്ചു ; എന്താണ് അരിവാള്‍ രോഗം, ലക്ഷണങ്ങൾ എന്തൊക്കെ …കൂടുതൽ അറിയാം

സ്വന്തം ലേഖകൻ പാലക്കാട്: അരിവാള്‍ രോഗം ബാധിച്ച്‌ യുവതി മരിച്ചു. താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകള്‍ വള്ളി കെ (26) ആണ് മരിച്ചത്. അവശത പ്രകടിപ്പിച്ചതോടെ വള്ളിയെ ഇന്ന് പുലർച്ചെ കോട്ടത്തറ ട്രൈബല്‍...

ഓട്ടത്തിനിടെ മുന്‍ചക്രം ഇളകിത്തെറിച്ചു; കാര്‍ ദേശീയപാതയിലൂടെ 15 കിലോമീറ്റര്‍ ദൂരം പാഞ്ഞ് റോഡരികിലെ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറി; മദ്യപിച്ച്‌ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരേ കേസ്

സ്വന്തം ലേഖകൻ കൊല്ലം: ഓട്ടത്തിനിടെ മുന്‍ചക്രം ഇളകിത്തെറിച്ചുപോയ കാര്‍ ദേശീയപാതയിലൂടെ 15 കിലോമീറ്റര്‍ ദൂരം പാഞ്ഞ് റോഡരികിലെ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറി. മദ്യപിച്ച്‌ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച കുണ്ടറ ഇളമ്ബള്ളൂര്‍ ചരുവിളവീട്ടില്‍ കെ. സാംകുട്ടി(60)ക്കെതിരേ പോലീസ്...

പീരുമേട് എം എൽ എ വാഴൂർ സോമന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് കൊണ്ടുളള ഹർജിയില്‍ ഹൈക്കോടതി വിധി ഇന്ന്: വിധി പറയുന്ന ജഡ്ജി മേരി തോമസ് ഇന്നു വിരമിക്കും.

  കൊച്ചി: 2021ലെ പീരുമേടില്‍ നിന്നുളള വാഴൂർ സോമൻ എംഎൽഎയുടെ വിജയം ചോദ്യം ചെയ്ത് കൊണ്ടുളള ഹർജിയില്‍ ഹൈക്കോടതി വിധി ഇന്ന് യു.ഡി.എഫ് സ്ഥാനാ‍ർത്ഥിയായിരുന്ന സിറിയക് തോമസാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വസ്തുതകള്‍...

വിശ്രമ മുറിയിൽ ഉറങ്ങുന്നതിനിടെ ഹൃദയാഘാതം ; മുണ്ടക്കയം സ്വദേശിയായ കെഎസ്ആർടിസി ബസ് ഡ്രൈവർ മരിച്ചു

സ്വന്തം ലേഖകൻ സീതത്തോട് :പത്തനംതിട്ട – ആങ്ങമൂഴി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ മുണ്ടക്കയം പുഞ്ചവയൽ 504 കോളനി കൂരംപ്ലാക്കൽ രവികുമാർ (റെജി–48) രാത്രി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്നലെ രാത്രി...

ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവ് ; കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്ന് 60 ആം പിറന്നാള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്ന് 60 വയസ് തികയുന്നു. പി ടി ചാക്കോക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത...

ഫിഷറീസ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ച ഭരണഘടനയില്‍ നിന്ന് ‘മതേതരത്വവും സോഷ്യലിസവും’ അപ്രത്യക്ഷമായി; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കൊച്ചി മുൻ മേയര്‍

കൊച്ചി: സംസ്ഥാന ഫിഷറീസ് സർവകലാശാലയില്‍ പ്രദർശിപ്പിച്ച ഭരണഘടനയില്‍ നിന്നും മതേതരത്വവും സോഷ്യലിസവും അപ്രത്യക്ഷമായി. കൊച്ചി മുൻ മേയർ കെ ജെ സോഹൻ ഇത് കണ്ടുപിടിച്ച്‌ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സർവകലാശാലയുടെ പ്രധാന കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന...

സൈബര്‍ ക്രൈം ശൃംഖലയെ പൊളിച്ച ഓപ്പറേഷൻ ‘എൻഡ് ഗെയിം’; അറസ്റ്റിലായ ചൈനീസ് പൗരൻ സമ്പാദിച്ചത് അളവില്ലാത്ത സ്വത്ത്; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ലണ്ടൻ: സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സൂത്രധാരനായി പ്രവർത്തിച്ചിരുന്ന ബോട്ട് നെറ്റ് നിർമ്മിച്ച്‌ പ്രവർത്തിപ്പിച്ചിരുന്നതിന് പിടിയിലായ ചൈനീസ് സ്വദേശിയില്‍ നിന്ന് പിടികൂടിയത് കോടികള്‍ വില വരുന്ന ആഡംബര വാഹനങ്ങളും ലോകത്തിന്റെ...

സ്കൂളുകള്‍ തുറക്കാൻ സമയമായി; കേരളത്തില്‍ 509 നാഥനില്ലാകളരികള്‍; പ്രഥമാധ്യാപകരുടെ കസേര ഒഴിഞ്ഞ് കിടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാൻ ഇനി ദിവസങ്ങള്‍ മാത്രം. തിങ്കളാഴ്ച്ചയാണ് പുതിയ അധ്യായന വർഷം ആരംഭിക്കുന്നത്. എന്നാല്‍, പുതിയ അധ്യായന വർഷത്തിലേക്ക് കേരളം പ്രവേശിക്കുമ്പോള്‍ നാഥനില്ലാ കളരികളായി 509 വിദ്യാലയങ്ങളാണുള്ളത്. 509 സർക്കാർ പ്രൈമറി...

ചട്ടയും മുണ്ടുമണിഞ്ഞ് ഭർത്താവിന്റെ കൈപിടിച്ച്‌ കുശലങ്ങള്‍ പറഞ്ഞ് ക്ലാരമ്മയും പാപ്പച്ചനും…! 81ാം വിവാഹവാര്‍ഷികം ആഘോഷിച്ച്‌ 103കാരനും 98കാരിയും വേറിട്ട കാഴ്ച്ചയാകുന്നു; പുതുതലമുറ പാഠമാക്കണം കട്ടപ്പനയിലെ ഈ ദമ്പതികളുടെ ജീവിതം

കട്ടപ്പന: പുതുതലമുറിയില്‍ സന്തുഷ്ട ദാമ്പത്യമെന്നത് വിരളമാകുമ്പോള്‍ 81-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് 103 വയസുള്ള ഇരട്ടയാർ നാങ്കുതൊട്ടി പി.വി.ആന്റണി എന്ന പാപ്പച്ചനും 98 വയസുള്ള ഭാര്യ ക്ലാരമ്മയും. ചട്ടയും മുണ്ടുമണിഞ്ഞ് ഭർത്താവിന്റെ കൈപിടിച്ച്‌...
- Advertisment -
Google search engine

Most Read