ചെറുപ്രായത്തിൽ തന്നെ ഉയർന്ന ശമ്പളത്തോടെ ജോലി ; നാവികസേനയിൽ സബ് ലഫ്റ്റനൻ്റ് ആയി ജോലിയിൽ പ്രവേശിച്ച് നാടിനഭിമാനമായ് പാമ്പാടി സ്വദേശി അഭിജിത്ത്
സ്വന്തം ലേഖകൻ പാമ്പാടി: വിദ്യാസമ്പന്നരായ യുവജനങ്ങൾ ഉപരി പഠനത്തിനും ജോലിക്കുമായി വിദേശ നഗരങ്ങളിൽ ചേക്കേറുമ്പോൾ വേറിട്ട വഴിയിലൂടെ നാവികസേനയിൽ സബ് ലഫറ്റനൻ്റ് ആയി ജോലിയിൽ പ്രവേശിക്കുന്ന അഭിജിത്ത് ശ്രദ്ധേയനായി. പാമ്പാടിയിലെ അഞ്ചാം ക്ലാസ്സ് പഠനത്തിനു ശേഷം ആറു മുതൽ 12-ാം ക്ലാസ്സ് […]