സ്വന്തം ലേഖകൻ
കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് പരാതി. ഇരുവര്‍ക്കുമെതിരെ ഇ പി ജയരാജന്‍...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (02/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന KVK, CocoBay, ബാങ്ക് പടി, ലക്ഷ്മി, ഞൊങ്ങിനിക്കരി, ചക്രം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ റോഡിലുണ്ടായ തർക്കത്തിൽ ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ കേസെടുത്തു. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് കേസെടുത്തത്. കേസിലെ നിര്‍ണായക തെളിവാണ് മെമ്മറി കാർഡ്....
സ്വന്തം ലേഖകൻ
കോട്ടയം: വൈക്കം കായലോര ബീച്ചില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍(22) ആണ് മരിച്ചത്.
ഉച്ച മുതല്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു...
കോട്ടയം: പാമ്പാടി വെള്ളൂർ കിലോൽ പറപ്പള്ളിൽ കമാഡർ കെ കെ മാണി (102) അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച (02/05/2024) 3 ന് മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ
കോട്ടയം:മനോരാജ്യം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളിലെ പ്രോസസ് ക്യാമറമാനായിരുന്ന പാമ്പാടി പള്ളിപ്പറമ്പിൽ ഐസക് (70 ) അന്തരിച്ചു.
സംസ്കാരം നാളെ 2.30 ന് പാമ്പാടി (വട്ടമല) ഹോളി ഇമ്മാനുവേൽ സി എസ് ഐ പള്ളിയിൽ
ഭാര്യ :ജോളി (...
കോട്ടയം: നീണ്ട 31 വർഷത്തെ തൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പിടയിറങ്ങി എസ് ഐ സജിമോൻ ജോസഫ്.
ശാരീരിക ബുദ്ധിമുട്ടുകൾ മൂലം വി ആർ എസ് എടുത്ത് സ്വയം സർവീസിൽ നിന്ന് വിരമിക്കുകയായിരുന്നു സജിമോൻ
സ്വന്തം...
സ്വന്തം ലേഖകൻ
പെരിന്തൽമണ്ണ: ബൈക്കിലെത്തി സ്‌ത്രീകളുടെ സ്വർണമാല കവർച്ച ചെയ്‌ത കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിലായി.
കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് പുളിത്താഴിയിൽ അജ്‌മലി(42)നെയാണ് പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്‌ടർ എൻ.എസ്.രാജീവ്, എസ്‌ഐ ഫിലിപ് മമ്പാട്, എസ്‌സിപിഒ...
സ്വന്തം ലേഖകൻ
പാറ്റ്ന: ഭാര്യാ മാതാവുമായുള്ള മദ്ധ്യവയസ്കന്റെ അവിഹിത ബന്ധം പുറത്തായതിന് പിന്നാലെ വിവാഹം നടത്തിക്കൊടുത്ത് ബന്ധുക്കളും നാട്ടുകാരും. തുടർന്ന് ഇരുവരും നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബിഹാറിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകലാ റെക്കോർഡിലേക്ക്. ചൂടു കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു. കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പും ബോധവല്‍ക്കരണവും മറികടന്നുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്.
തിങ്കളാഴ്ച 113.15 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗമെങ്കില്‍ ചൊവ്വാഴ്ച...