video
play-sharp-fill

Wednesday, May 21, 2025

Monthly Archives: May, 2024

എറണാകുളം അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ആൻഡ് റിസര്‍ച്ച്‌ സെന്‍ററില്‍ ഒഴിവുകള്‍; ഇന്റര്‍വ്യൂ മേയ് എട്ടിന് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍

സ്വന്തം ലേഖകൻ കോട്ടയം: എറണാകുളം അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ആൻഡ് റിസർച്ച്‌ സെന്ററിലെ 250 ഒഴിവുകളിലേയ്ക്ക് മേയ് എട്ടിന് രാവിലെ 10 മുതല്‍ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍...

ചേച്ചിയുടെ വിവാഹം നടത്താൻ മെഴുകുതിരി കച്ചവടം; കൊച്ചുമിടുക്കിയ്ക്ക് ബോചെ പാർട്ണർ എന്ന ബ്രാൻഡില്‍ ഫ്രാഞ്ചൈസി സൗജന്യമായി നല്‍കി ബോചെ ; ചേച്ചിയുടെ വിവാഹം നടത്തിക്കൊടുക്കുമെന്ന് ഉറപ്പും

സ്വന്തം ലേഖകൻ കൊല്ലം: ഇരവിപുരം പുത്തനഴിക്കോംപുരയിടം കോണ്‍വെന്റ് നഗറില്‍ താമസിക്കുന്ന സാന്ദ്ര മരിയ എന്ന പതിനൊന്നുകാരി സ്വന്തം ചേച്ചിയുടെ വിവാഹത്തിന് പണം സ്വരൂപിക്കുന്നതിനായാണ് മെഴുകുതിരി കച്ചവടം ചെയ്തത്. ഇത് മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെതുടർന്ന് ബോചെ പാർട്ണർ...

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; കൊലക്കുറ്റത്തിന് യുവതി അറസ്റ്റിൽ; യുവതി ലൈംഗികപീഡനത്തിന് ഇരയായതായി പൊലീസ് ; പീഡിപ്പിച്ച ആളിനെ തിരിച്ചറിഞ്ഞു, പൊലീസ് നിരീക്ഷണത്തിൽ; യുവതിയിലേക്ക് പൊലീസിനെ എത്തിച്ചത് കുഞ്ഞിനെ പൊതിഞ്ഞ് എറിഞ്ഞ ആമസോണ്‍...

സ്വന്തം ലേഖകൻ കൊച്ചി :നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതി ലൈംഗിക പീഡനത്തിനിരയായതായി വെളിപ്പെട്ട സാഹചര്യത്തിൽ പൊലീസ് ഈ കേസിലും അന്വേഷണം ഊർജിതമാക്കി. യുവതിയെ പീഡിപ്പിച്ചെന്നു കരുതുന്ന ആളിനെ തിരിച്ചറിഞ്ഞെന്നും...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും; 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ ആറ് മാസത്തെ സാവകാശം നല്‍കും ; ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്. പ്രതിദിന ലൈസന്‍സ് 40 ആക്കും. ഇന്ന് പുറത്തിറക്കിയ കരട് സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്.15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ ആറ് മാസത്തെ...

കോട്ടയം ജില്ലയിൽ നാളെ (04/ 05/2024) തെങ്ങണാ, മീനടം, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (04/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന തണ്ടാശ്ശേരി, അയ്യങ്കോവിക്കൽ, നീറിക്കാട് ടവർ, നീറിക്കാട് ചിറ,വന്തല്ലൂർക്കര, പയറ്റ...

കള്ളക്കടല്‍ പ്രതിഭാസം ; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരളതീരത്ത് റെഡ് അലെര്‍ട്ട്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും കടലാക്രമണ സാധ്യത മുന്നറിയിപ്പ്. കേരള തീരത്ത് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഉയർന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും...

ബസിന്റെ പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല ; മേയർ സഞ്ചരിച്ച വാഹനത്തെ ഓവർടേക്ക് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തതയില്ല ; ഡ്രൈവര്‍ ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടറുടെ മൊഴി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കണ്ടക്ടർ സുബിന്റെ മൊഴി രേഖപ്പെടുത്തി കന്റോണ്‍മെന്റ് പൊലീസ്. ഡ്രൈവർ യദു ലൈം​ഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ സുബിൻ പോലീസിന് മൊഴി...

തിരഞ്ഞെടുപ്പ് കാലമായതിനാൽ ഇടക്കാല ജാമ്യം ;ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കാലമായതിനാലാണ് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. മെയ് ഏഴിന് ചൊവ്വാഴ്ച ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുമെന്ന്...

ആരും ആശ്രയമില്ലാത്ത അമ്മമാർക്ക് തണലായി മാറി ‘സ്നേഹക്കൂട്; പുതിയ വീട്ടിൽ അമ്മമാർക്ക് കിടക്കാൻ കട്ടിലുകൾക്കായി സഹായം അഭ്യർത്ഥിച്ച് അധികൃതർ

കോട്ടയം: ആരും ആശ്രയമില്ലാത്ത അമ്മമാർക്ക് തണലായി നിൽക്കുന്ന സ്വർഗ്ഗത്തിൻ്റെ പേരാണ് 'സ്നേഹക്കൂട്'. പേര് പോലെ തന്നെ അമ്മക്കിളികൾക്ക് നിറയെ സ്നേഹം വാരികോരി കൊടുക്കുന്ന അഭയമന്ദിരമാണ് കോട്ടയത്തെ സ്നേഹക്കൂട്. സ്നേഹക്കൂട്ടിലെ അമ്മമാർ കഴിഞ്ഞ ദിവസമാണ്...

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

സ്വന്തം ലേഖകൻ കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വീണ്ടും കേസ് പരിഗണിക്കുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്ന് സത്യഭാമയ്ക്ക് വേണ്ടി ഹാജരായ...
- Advertisment -
Google search engine

Most Read