സ്വന്തം ലേഖകൻ
മലപ്പുറം: അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യതയാണെന്ന് ഉപഭോക്തൃ കമ്മീഷന്‍. അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും ഉടമയ്ക്ക് നല്‍കാന്‍ ഇസാഫ് ബാങ്കിന് നിര്‍ദേശം.
അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 40,7053...
പാലാ :കടനാട് പഞ്ചായത്തിലെ തുമ്പിമലയില്‍ പുലിയിറങ്ങി. ഇതേ തുടർന്ന് ഇന്ന് വനം വകുപ്പ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ഇന്നലെ വൈകുന്നേരം പുലിയെ കണ്ട വിവരം പരിസരവാസിയാണ് പുറത്തറിയിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു പുലിയെ കണ്ടത്.....
സ്വന്തം ലേഖകൻ
എറണാകുളം: കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് കഴുത്തറുത്തു കൊന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് മരിച്ചത്.
ഭർത്താവ് ജോസഫിനെ (88) പൊലീസ് കസ്റ്റഡിയിൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നവകേരള ബസിന്റെ ബംഗളൂരു സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. രാവിലെ നാല് മണിക്ക് കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെ ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും. ഇന്നലെ ബോർഡ് പ്രാഥമിക ചർച്ച നടത്തി. അരളിച്ചെടിയുടെ പൂവിലും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ വഴി തിരിച്ചു വിടും. ചിലത് ഭാഗിമായി റദ്ദാക്കും.
വഴി തിരിച്ചു വിടുന്നവ
ഈ മാസം 9, 11 തീയതികളിൽ...
മൂവാറ്റുപുഴ: റോക്ക് ഫിഷിങ്ങിനിടെ കടലില്‍ കാണാതായ മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു ന്യൂസിലന്‍ഡില്‍ എത്തിയത് മികച്ച തൊഴിലവസരം തേടി.
കാത്തിരിപ്പിന് ഒടുവില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് ജോലിയില്‍ പ്രവേശിക്കാനുളള തയാറെടുപ്പിന് ഇടയിലാണു ദുരന്തം എത്തിയത്....
അയ്മനം: പൂന്ത്രക്കാവ് - പതിമറ്റം ഭാഗത്ത് വാതക്കോടത്ത് പടിയിൽ ഗോപി (85) നിര്യാതനായി.
സംസ്കാരം ഇന്ന് (04.05.2024) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : പെണ്ണമ്മ
മക്കൾ : ഷൈലജ, സജീവ്, ഷീല.
മരുമക്കൾ...
പാലാ: കടനാട് തുമ്പിമല ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹം.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
സമീപവാസിയായ തടത്തില്‍ രവിയാണ് പുലിയെ കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്.
തുമ്പിമലയിലെ നാല്പത് ഏക്കറോളം വരുന്ന...
തിരുവനന്തപുരം: സംസ്ഥാനത്തു ഹൃദയ ശസ്ത്രക്രിയ നടക്കുന്ന മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 16 സർക്കാർ ആശുപത്രികളിൽ സ്റ്റെന്റിനും അനുബന്ധ ഉപകരണങ്ങൾക്കും കടുത്ത ക്ഷാമം.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആൻജിയോപ്ലാസ്റ്റിയും ആൻജിയോ ഗ്രാമും നിലച്ചു....