കുമരകം (വാർഡ് - 15) : വാളത്താറ്റ് ഫിലിപ്പ് തോമസ് (73) ഓസ്ട്രേലിയയിൽ തിര്യാതനായി
മൃതദേഹം നാട്ടിൽ എത്തിച്ചതിനു ശേഷം കുമരകം വള്ളാറ പുത്തൻ പള്ളിയിൽ സംസ്കരിക്കും.
കുമരകം :ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കമായി. 21 വയസ്സിൽ
താഴെയുള്ളവർക്കായി ഡബിൾസ് ഇനത്തിലാണ് മത്സരം. കുമരകം ഹെൽത്ത് ക്ലബ് മൾട്ടിജിം കോമ്പോണ്ടിൽ
ആണ് ടൂർണമെന്റ് നടക്കുക. ജിമ്മിലെ അംഗമായവർക്കും, അല്ലാത്തവർക്കും ടൂർണമെന്റിൽ പങ്കെടുക്കാവുന്നതാണ്.
ഒന്നാം...
കൊല്ലം: മുഖത്തല ചെറിയേലയിൽ മാരകായുധങ്ങളുമായി എത്തിയ യുവാക്കൾ നാട്ടുകാരെ ഭീതിയിലാക്കി മണിക്കൂറോളം കലാപ അന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തിൽ സബിൻ എന്നയാൾ അറസ്റ്റിൽ. പെട്രോൾ നിറച്ച് കുപ്പികൾ കത്തിച്ചു വീടുകളിലേക്ക് എറിഞ്ഞ ശേഷം, കൊലവിളിയുമായി...
മണ്ണാർക്കാട് : തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് പേർ ചികിത്സ തേടി. മണ്ണാർക്കാട് അരിയൂർ കണ്ടമംഗലം സ്വദേശികളായ സുലൈഖ (45), ഷംനമോള്‍ (16), മുബഷീറ (18), സലീന (40), ആത്തിക...
തിരുവനന്തപുരം : കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സിനിമാ നടി റോഷ്‌ന അന്ന റോയ് ഉന്നയിച്ച ആരോപണം ശരിവെക്കുന്ന രേഖകൾ പുറത്ത്. ബസ് ഓടിച്ചത് എല്‍എച്ച് യദു തന്നെയെന്ന് രേഖകളില്‍ വ്യക്തം. ഡിപ്പോയിലെ ഷെഡ്യൂൾ...
സംസ്ഥാനത്ത് സ്വർണവിലയില്‍ വർദ്ധനവ്. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6585 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 52680 രൂപയുമായി. 18 കാരറ്റിന്റെ ഒരു...
മലപ്പുറം : താനൂർ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നാല് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ സംഘം. പുലർച്ചെ വീട്ടിലെത്തിയാണ് പ്രതികളായ പോലീസുകാരെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ജിനേഷ്,...
സ്വന്തം ലേഖകൻ
ആലപ്പുഴ : ടി.ജി.നന്ദകുമാറിന് ആലപ്പുഴ പുന്നപ്ര പൊലീസിന്റെ നോട്ടിസ്. സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. ഈ...
സ്വന്തം ലേഖകൻ
കോഴിക്കോട്: താമരശ്ശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ജോലിക്കെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം കെട്ടിയിട്ടു. താമരശ്ശേരി പി.സി. മുക്കില്‍ താമസിച്ച് ജോലിചെയ്യുന്ന പശ്ചിമബംഗാള്‍ സ്വദേശി നജ്മല്‍ ആല(18)ത്തിനെയാണ് ബൈക്കില്‍ എത്തിയ ആള്‍ കൂട്ടിക്കൊണ്ടുപോയി...
സ്വന്തം ലേഖകൻ
കോഴിക്കോട്: പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിൽ ചിലർ സംഘടിച്ചെത്തി അതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ കെഎസ്ഇബി ഓഫിസിൽ പ്രതിഷേധവുമായി എത്തിയത്.
തുടർന്ന് അക്രമം...