video
play-sharp-fill

Sunday, July 13, 2025

Monthly Archives: May, 2024

കെ.പി.സി.സി., ഡി.സി.സി. തലങ്ങളില്‍ അഴിച്ചുപണി ; കോട്ടയമടക്കമുള്ള ജില്ലകളില്‍ അസ്വാരസ്യങ്ങൾ ; പരാതികൾ വിമർശനങ്ങൾ ; തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നേരിടാൻ നിലവിലെ സംവിധാനം മതിയാകില്ലെന്ന നിലപാടിൽ കോൺഗ്രസ്

സ്വന്തം ലേഖകൻ കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ കെ.പി.സി.സി., ഡി.സി.സി. തലങ്ങളില്‍ അഴിച്ചുപണി വേണമെന്ന് കോണ്‍ഗ്രസില്‍ മുറവിളി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നേരിടാൻ നിലവിലെ സംവിധാനം മതിയാകില്ലെന്ന നിലപാടിലാണ് പ്രബല വിഭാഗം. കെ.പി.സി.സി. തലപ്പത്തും...

മരുന്നു മാറി നൽകിയതിനെ തുടർന്ന് വീട്ടമ്മ മരിച്ചതായി പരാതി ; ഫാർമസിയിൽ നിന്ന് നൽകിയത് ക്യാൻസറിനുള്ള മരുന്ന് ; വീട്ടമ്മയുടെ മരണത്തിൽ പരാതിയുമായി കുടുംബം

സ്വന്തം ലേഖകൻ മലപ്പുറം: തിരൂരിലെ ഫാർമസിയിൽ നിന്നും മരുന്നു മാറി നൽകിയതിനെ തുടർന്ന് വീട്ടമ്മ മരിച്ചതായി പരാതി. ആലത്തിയൂർ സ്വദേശി പെരുള്ളി പറമ്പിൽ സ്വദേശി ആയിശുമ്മയാണ് മരിച്ചത്. തിരൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഫാർമസിയിൽ...

മലയാളികൾക്ക് സന്തോഷ വാര്‍ത്ത ; കേരളത്തിന് മൂന്നാം വന്ദേഭാരത് അനുവദിക്കാനൊരുങ്ങി റെയില്‍വേ, പരിഗണിച്ചത് രണ്ട് റൂട്ടുകള്‍ മാത്രം ; അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തില്‍ ആദ്യ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച്‌ ഒരു വര്‍ഷം പിന്നിടുമ്പോള്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് മലയാളികളെ തേടിയെത്തുന്നത്. ഇതിനായി രണ്ട് റൂട്ടുകളാണ് റെയില്‍വേ പരിഗണിച്ചത്. തിരുവനന്തപുരം...

ഓട്ടം ഒന്ന് വന്നവര്‍ പിന്നെ വരില്ല ; പ്ലാപ്പള്ളിയിലേക്ക് ഓട്ടം പോകാൻ ഡ്രൈവർമാർ ഒന്ന് മടിക്കും ; തകർന്ന റോഡിലൂടെ ഗതാഗതം അസാധ്യമായതോടെ ഒന്നര കിലോമീറ്റർ അധികം സഞ്ചരിക്കണം ; കൂട്ടിക്കല്‍- പ്ലാപ്പള്ളി...

സ്വന്തം ലേഖകൻ കൂട്ടിക്കല്‍: പ്ലാപ്പള്ളിയിലേക്ക് ഓട്ടം ഒന്ന് വന്നവര്‍ പിന്നെ വരില്ല. കൂട്ടിക്കല്‍- പ്ലാപ്പള്ളി റോഡ് തന്നെയാണ് നാട്ടുകാരെയും വാഹനയാത്രക്കാരെയും അലട്ടുന്ന പ്രശ്നം. കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട റോഡ് അത്രയേറെ തകർന്നിരിക്കുന്നു. നൂറുകണക്കിന് കുടുംബങ്ങളുടെ...

ആധുനിക സംവിധാനങ്ങളുമായി പുതിയ മന്ദിരം പ്രവർത്തനം തുടങ്ങിയെങ്കിലും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എക്സറേ ലാബ് നിശ്ചലം ; ആശുപത്രിയെ ആശ്രയിച്ച് ദിനം പ്രതി എത്തുന്നത് നൂറുകണക്കിന് രോഗികൾ ; ലാബ് തുറന്ന് പ്രവർത്തിക്കാത്തത്...

സ്വന്തം ലേഖകൻ പൊൻകുന്നം: ഏറെ കാത്തിരുന്നാണ് ആധുനിക സംവിധാനങ്ങളുമായി പുതിയ മന്ദിരം പ്രവർത്തനം തുടങ്ങിയത്. പക്ഷേ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രശ്നങ്ങള്‍ അപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോള്‍ എക്‌സറേ യൂണിറ്റ് നിശ്ചലമായതാണ് രോഗികളെ വലയ്ക്കുന്നത്. മാസങ്ങളായി...

പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ പതിറ്റാണ്ടുകള്‍ക്ക് മുൻപ് സ്ഥാപിച്ച വാര്‍ക്കക്കുറ്റികൾ പൊളിച്ചു മാറ്റാൻ നഗരസഭ യുടെ നീക്കം ; കല്‍ക്കുറ്റിയില്‍ തട്ടി മറിഞ്ഞു വീണ് മരണം സംഭവിച്ചതിനെ തുടർന്നാണ് നടപടി

സ്വന്തം ലേഖകൻ പാലാ: യാത്രക്കാരിലൊരാളുടെ ജീവനെടുത്ത കുറ്റി പൊളിച്ചു നീക്കാന്‍ നഗരസഭ. ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ മന്ദിരത്തില്‍ തട്ടാതിരിക്കാനും അത്രമേല്‍ ചേര്‍ന്നു വരാതിരിക്കാനും വേണ്ടി സ്ഥാപിച്ച വാര്‍ക്കക്കുറ്റികളാണ് പൊളിച്ചു നീക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുൻപ്...

പുലിയൂര്‍-ചെങ്ങന്നൂര്‍ റോഡില്‍ മൃതദേഹവുമായി പോയ ആംബുലന്‍സിന് തീപിടിച്ചു ;ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ ചെങ്ങന്നൂര്‍: മൃതദേഹവുമായി പോയ ആംബുലന്‍സിനു തീ പിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തമൊഴിവായി. ആലാ നെടുവരംകോട് എസ്.എന്‍.ഡി.പി. ശാഖയുടെ പ്രവാസി അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സിലാണ് തീ പടര്‍ന്നത്. ഇന്നലെ രാത്രി...

ഏകാനയില്‍ ലഖ്‌നൗവിനെ എറിഞ്ഞൊതുക്കി കൊല്‍ക്കത്ത ; 98 റണ്‍സിന്‍റെ വമ്പൻ ജയം; രാജസ്ഥാനെ മറികടന്ന് ഒന്നാം സ്ഥാനത്ത്

സ്വന്തം ലേഖകൻ ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒന്നാമത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 98 റണ്‍സിന്റെ മിന്നും വിജയം സ്വന്തമാക്കിയാണ് കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 235 റണ്‍സ്...

കൂട്ടുകാരന്റെ വീട്ടിലെത്തി, മകനെ മദ്യപിക്കാൻ ക്ഷണിച്ചതിനെ എതിർത്ത അമ്മയ്ക്ക് സുഹൃത്തിന്റെ ക്രൂര മർദ്ദനം ; മുടിക്ക് കുത്തിപ്പിടിച്ച് വലിച്ച് ആക്രമിച്ചു ; വധശ്രമത്തിന് കേസെടുത്ത് പൊലീസ് ; ഒടുവിൽ അറസ്റ്റ്

സ്വന്തം ലേഖകൻ കൊല്ലം: വടക്കേ മൈലക്കാട് സുഹൃത്തിന്റെ അമ്മയെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിലായി, അറസ്റ്റ് രേഖപ്പെടുത്തി. വടക്കേ മൈലക്കാട് സ്വദേശി സോജൻ പീറ്ററിനെയാണ് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മകനെ മദ്യപിക്കാൻ ക്ഷണിച്ചതിനെ...

പ്രമേഹ രോഗികള്‍ ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിക്കണം; വെറും വയറ്റിൽ ഇവ കഴിക്കരുത്

സ്വന്തം ലേഖകൻ രാവിലെ എഴുന്നേറ്റ് ഇഡലിയും പുട്ടും ദോശയും കറിയുമൊക്കെ ഉണ്ടാക്കാന്‍ എടുക്കുന്നതിന്റെ പകുതിയുടെ പകുതി സമയവും മെനക്കേടും മതി ബട്ടർ തേച്ച് ബ്രഡ് ഒന്ന് ടോസ്റ്റ് ചെയ്തെടുക്കാൻ അല്ലെങ്കിൽ കോണ്‍ഫ്‌ളെക്‌സ് പാക്കറ്റ് പൊട്ടിച്ച്...
- Advertisment -
Google search engine

Most Read