കണ്ണൂർ: കണ്ണൂർ പയ്യന്നൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിർണായക വഴിത്തിരിവ്.
മാതമംഗലം കോയിപ്ര സ്വദേശി അനില എന്ന യുവതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 22 കിലോമീറ്റര്‍ അകലെ മറ്റൊരിടത്ത് യുവതിയെ...
തൃശൂര്‍: വീടിനുള്ളില്‍ കിടപ്പുരോഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വെളിപ്പെടുത്തല്‍.
തന്റെ ഭര്‍ത്താവാണ് കൊല ചെയ്തതെന്ന് മരിച്ചയാളുടെ സഹോദരി പൊലീസിന് മൊഴി നല്‍കി.
നെടുമ്പാള്‍ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ സന്തോഷ്(45)...
കൊച്ചി: കാക്കനാട് സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഇരുമ്പ് ഗോവണി തകർന്നുവീണ് അപകടം. പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കമ്പികൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു...
തൃശ്ശൂർ: തൃശ്ശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കൊല്ലപ്പെട്ട മനുവും മറ്റു മൂന്നുപേരും തമ്മിൽ തർക്കമുണ്ടായിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകള്‍ ഇന്നും തുടങ്ങാനായില്ല.
സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങിയത്.
ടെസ്റ്റ് പരിഷ്ക്കാരങ്ങള്‍ക്കെതിരെയാണ് ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം...
മൂലമറ്റം: മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ കെ എസ് ആർ ടി സി ജീവനക്കാരന് സസ്പെൻഷൻ. മന്ത്രി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഇന്നലെ വെളുപ്പിന് 4 മണിക്ക് തൊടുപുഴയിൽ നടത്തിയ പരിശോധനയിൽ മുരുകൻ എന്ന...
പാലക്കാട്: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുൻ ഭർത്താവ്.
പാലക്കാട് ഒലവക്കോട് താണാവിലാണ് സംഭവം. ഇവിടെ ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിയായ ബർഷീനയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ കാജാ...
തൃശൂർ: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു.
ശിവപുരം സ്വദേശി മനുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.
സംഭവത്തില്‍ ചേർപ്പ് പൊലീസ് അന്വേൃഷണം ആരംഭിച്ചിട്ടുണ്ട്....
സ്വന്തം ലേഖകൻ
മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി അർഷക്ക് (29) ആണ് മരിച്ചത്. സല്‍മാനിയ ആശുപത്രിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മൃതദേഹം നാട്ടിലേക്ക്...
പ്രശസ്ത ഹോളിവുഡ് നടൻ ബെർണാർഡ് ഹില്‍ (79) അന്തരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണവിവരം അദ്ദേഹത്തിന്റെ ഏജന്റ് ലൂ കൂള്‍സണ്‍ സ്ഥിരീകരിച്ചു.ശനിയാഴ്ച ലിവർപൂള്‍ കോമിക് കോണ്‍ കണ്‍വെൻഷനില്‍ പങ്കെടുക്കാനിരുന്ന ഹില്‍ അവസാനനിമിഷം ഇതില്‍നിന്ന്...