ഡൽഹി: രാജ്യത്ത് ഐഎസ്‌സി - ഐസിഎസ്‌ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
രാജ്യത്താകെ പരീക്ഷയെഴുതിയവരില്‍ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസില്‍ വിജയിച്ചു. പന്ത്രണ്ടാം ക്ലാസിലേക്ക് 98.19% ആണ് രാജ്യത്തെ...
ഡൽഹി: നഴ്സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി.
നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു.
സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി...
തിരുവനന്തപുരം: മാസപ്പടി കേസില്‍ മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ ഹർജി കോടതി തള്ളി.
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണം എന്നായിരുന്നു ആവശ്യം.
തിരുവനന്തരപുരം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്.
സിഎംആർഎല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട...
വൈക്കം: വൈക്കം കഥകളി ക്ലബിൻ്റെ ആഭിമുഖ്യത്തിൽകഥകളി നടൻ കലാമണ്ഡലം വൈക്കം കരുണാകരനാശാൻ അനുസ്മരണവും ത്രിപ്പൂണിത്തുറ വൈക്കം കരുണാകരൻ സ്മാക കഥകളി സ്കൂൾ പത്താം വാർഷികവും നടത്തി.
വൈക്കം തെക്കേനടയിലെ സമൂഹമഠം ഹാളിൽ വൈക്കം കഥകളി...
കോട്ടയം: ഊർജമേഖലയ്ക്ക് കരുത്താവാൻ പുതിയ കാറ്റാടി യന്ത്രവുമായി കുമരകം സ്വദേശി ബിവിൻ ദാസ്. കാറ്റാടി യന്ത്രങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കുറഞ്ഞ കാറ്റിൽ രണ്ട് ഡൈനാമോ പ്രവർത്തിക്കുകയും കൂടുതൽ ഊർജം ഉദ്‌പാദിപ്പിക്കുകയും ചെയ്യുന്ന യന്ത്രത്തിന്റെ...
കൊച്ചി: പനമ്പിള്ളി നഗറില്‍ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന്. പനമ്പിള്ളിനഗറില്‍ നടുറോഡിലേക്ക് വലിച്ചെറിഞ്ഞ നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ 10 ന് പച്ചാളം ശ്മശാനത്തിലാണ് നടക്കുക. പൊലീസാണ് മൃതദേഹം സംസ്‌കരിക്കുന്നത്.
കേസില്‍...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. സ്വർണ്ണം ഗ്രാമിന് 20 രൂപ കൂടി 6605 രൂപയിലെത്തി.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52840 രൂപ.
സ്വർണ വില അറിയാം അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് –...
ലണ്ടൻ: യുകെയിലെ ഡെർബിയ്ക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. ബർട്ടൻ ഓണ്‍ ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്ബതികളുടെ മകള്‍ ജെറീന ജോർജ് (25) മരിച്ചത്.
ശനിയാഴ്ച രാത്രി...
കോട്ടയം: ചിങ്ങവനത്ത് എംഡിഎംഎയുമായെത്തിയ യുവാവ് പൊലീസ് പിടിയില്‍. അന്തർ സംസ്ഥാന ബസിൽ എംഡിഎംഎ കടത്തുകയായിരുന്ന യുവാവ് പൊലീസ് പിന്തുടരുന്ന വിവരം അറിഞ്ഞതിനേ തുടന്ന് എംഡിഎംഎ അടങ്ങിയ ബാഗ് ബസിൽ നിന്നും വലിച്ചെറിഞ്ഞു....
കോഴിക്കോട്: എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് വീണ് മരിച്ചു. മുംബൈ സ്വദേശി ലോകേശ്വര്‍നാഥ് മരിച്ചത്. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ആറാം...