കുണ്ടറ: പാലായിൽ വച്ച് നടന്ന എൻ പി സി മിസ്റ്റർ കേരള 2024 മത്സരത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ സ്ഥാനം കരസ്ഥമാക്കിയ കുണ്ടറ സ്വദേശി കിഷോർ വിൽസനെ കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ...
കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ 1974 -75 എസ് എസ് എൽ സി ബാച്ചിൻ്റെ സംഗമം "സ്നേഹതീരം" വിവിധ കലാ - സംസ്കാരിക പരിപാടികളോടെ സ്ക്കൂൾ അങ്കണത്തിൽ നടന്നു.
പൂർവ്വവിദ്യാർത്ഥി...
കോഴിക്കോട്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും വിധിച്ചു.
കോഴിക്കോട് വിജിലൻസ് കോടതിയുടെതാണ് വിധി. മുൻ കോഴിക്കോട് റീജ്യണല്‍ ട്രാൻസ്പോർട്ട്...
കോട്ടയം : മെയ് 12 അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന്റെ ഭാഗമായി ജില്ലാ നേഴ്‌സസ് വാരാഘോഷത്തിന് കോട്ടയത്ത് തുടക്കമായി. 12 വരെയാണ് വാരാഘോഷം. തിങ്കളാഴ്‌ച രാവിലെ ജില്ലാ ജനറൽ ആശുപത്രിയിൽ ജില്ലാ നഴ്‌സിംഗ് ഓഫീസർ ഉഷാ...
തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ എസ് എസ് എല്‍ സി/ റ്റി എച്ച് എസ് എല്‍ സി/ എ എച്ച് എസ് എല്‍ സി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം...
ചിങ്ങവനം: വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെയും, ഇത് വാങ്ങുവാനെത്തിയ മൂന്ന് യുവാക്കളും ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ചങ്ങനാശ്ശേരി മാമ്മൂട് പുളിക്കൽ വീട്ടിൽ ലിജോ സേവിയർ (26),...
തിരുവനന്തപുരം : സിനിമാ സംവിധായകനും, തിരക്കഥാകൃത്തുമായ ഹരികുമാർ(70) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപന്തല്‍, എഴുന്നള്ളത്ത് എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്. നാല് പതിറ്റാണ്ടോളം സിനിമാ...
കറുകച്ചാൽ: ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കറുകച്ചാൽ ബംഗ്ലാംകുന്ന് ഭാഗത്ത് ബംഗ്ലാംകുന്നിൽ വീട്ടിൽ അരുൺ ഷാജി...
തിരുവനന്തപുരം : കന്യാകുമാരിയിൽ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തഞ്ചാവൂര്‍ സ്വദേശി ചാരുകവി, നെയ്‌വേലിസ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സര്‍വദര്‍ശിത്, ദിന്‍ഡിഗള്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ്...
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളുകളുടെ എണ്ണം പതിനൊന്നായി വെട്ടിച്ചുരുക്കി.
സ്ഥലപരിമിതി കാരണം ആണ് പുതിയ തീരുമാനം. 22 സ്‌കൂളുകള്‍ തുടങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരമുള്ള ട്രാക്ക് ഒരുക്കാനായിട്ട് കുറഞ്ഞത്...