Saturday, March 7, 2026

Monthly Archives: April, 2024

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

  കണ്ണൂർ : പടിയൂർ നരന്റെവിട വീട്ടിൽ ഹാജിസിനെ ആണ് അറസ്റ്റ് ചെയ്തത്.കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ 31ആം തീയതി ആയിരുന്നു പ്രതി സ്വന്തം...

18-കാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ വയോധികനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

    തിരുവല്ല: ഓതറയിൽ തന്റെ ഇളയ സഹോദരനോടൊപ്പം റോഡിലൂടെ നടന്ന് പോവുകയായിരുന്ന പെൺകുട്ടിയെയാണ് വൃദ്ധൻ കയറിപിടിച്ചത്. കിഴക്കൻ ഓതറ പ്രയാറ്റ് പടിഞ്ഞാറേതില്‍ വീട്ടില്‍ മോഹനൻ ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കേസിന് ആസ്പദമായ...

ആഘോഷ വേളകള്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത് കെഎസ്‌ആർടിസി അധിക സർവീസുകള്‍ നടത്തും.

കോട്ടയം : ആഘോഷ വേളകള്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത് കെഎസ്‌ആർടിസി അധിക സർവീസുകള്‍ നടത്തും. ഈദുല്‍ ഫിത്തർ, വിഷു ആഘോഷങ്ങള്‍ പ്രമാണിച്ച്‌ ബംഗളൂരുവിലേക്കാണ് കെഎസ്‌ആർടിസി അധിക സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇതു കൂടാതെ തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ,...

മൂന്നു വയസ്സുകാരനെ മടിയിൽ വെച്ച് ഡ്രൈവിംഗ്,യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എം വി ഡി

  മലപ്പുറം : മൂന്നു വയസ്സുകാരനെ മടിയിൽ വച്ചുകൊണ്ടുള്ള ഡ്രൈവിംഗ്, മലപ്പുറം സ്വദേശിയുടെ ലൈസൻസ്  സസ്പെൻഡ് ചെയ്ത്  മോട്ടോർ വാഹന വകുപ്പ്. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് ആണ്  റദ്ദാക്കിയത്. കഴിഞ്ഞ മാസം 10 -...

നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പതിപ്പാണ് എസ് ഡി പി ഐ ; പി സി ജോർജ്

കോട്ടയം : എസ്ഡിപിഐക്കെതിരെ രൂക്ഷ വിമ‌ർശനവുമായി പൂഞ്ഞാർ മുൻ എം.എല്‍.എ പി.സി ജോർജ്.''ഈ മത വെറിയന്മാരുടെ യഥാര്‍ത്ഥ ഉദ്ദേശം മനസിലായപ്പോള്‍ പരസ്യമായി തള്ളിപ്പറയാനും ഞാൻ മടി കാണിച്ചിട്ടില്ല''. 2016ല്‍ പരസ്യമായാണ് എസ്ഡിപിഐയുടെ പിന്തുണ...

കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും കൊടികളൊഴിവാക്കി രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ റോഡ് ഷോ.

കല്പറ്റ : മുസ്ലീം ലീഗ് കൊടികള്‍ ഒഴിവാക്കണമെന്ന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയത് വിവാദമായിരുന്നു. മുസ്ലിം ലീഗ് കൊടികള്‍ ഉപയോഗിച്ചത് ഉത്തരേന്ത്യയില്‍ തിരിച്ചടിയായെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ടായിരുന്നു.ചിഹ്നമുള്ള കൊടികള്‍ മാത്രം പ്രചാരണത്തില്‍ മതിയെന്ന് നിര്‍ദ്ദേശം...

ഉറങ്ങിക്കിടന്ന യുവാവിന്റെ തലയിൽ ബോംബ് വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പത്ത് ലക്ഷം രൂപ പിഴയും

  വിഴിഞ്ഞം:   സഹോദരനെ കൊലപ്പെടുത്തിയ സംശയത്തിൽ യുവാവിന്റെ തലയിൽ ബോംബ് വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 10 ലക്ഷം രൂപ വിധിച്ച് കോടതി. വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തില്‍ എഡ്വിനെയാണ് (39) തിരുവനന്തപുരം അഡീഷനല്‍...

മൻമോഹൻസിംഗിന്റെ 33 വർഷത്തെ പാർലമെന്ററി ജീവിതം ഇന്ന് പര്യവസാനിക്കുകയാണ് ; 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും.

ഡൽഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. മന്‍മോഹന്‍ സിംഗിന്റെ 33 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്. അദ്ദേഹത്തിന് പകരം രാജസ്ഥാനില്‍ നിന്ന് സോണിയാ...

വീട്ടിൽ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളക് പൊടി എറിഞ്ഞ് മുഖത്തിടിച്ച ശേഷം കടന്നു പിടിച്ച് ആക്രമിക്കാൻ ശ്രമം: 16 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു : കട്ടപ്പന സ്വദേശിനിയായ 30 കാരിക്ക് നേരെയാണ് അക്രമണം

  കട്ടപ്പന : വീട്ടിൽ തനിച്ചായിരുന്ന യുവതിയുടെ മുഖത്ത് മുളക് പൊടി എറിഞ്ഞ് മുഖത്തിടിച്ച ശേഷം കടന്നു പിടിച്ച് ആക്രമിക്കാൻ ശ്രമിച്ച 16 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന സ്വദേശിനിയായ 30 കാരിക്ക് നേരെയാണ്...

ടയർ എയർ പ്രഷർ സ്വല്പം കുറച്ചിടുക, റേഡിയേറ്റർ കൂളൻ്റിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുക, കഴിയുന്നതും വാഹനങ്ങൾ തണലത്ത് പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുക ; വേനൽക്കാല ഡ്രൈവിംഗ് ശ്രദ്ധിക്കാൻ നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത്  വേനൽചൂട് കടുത്തതോടെ ഡ്രൈവർമാർക്ക് നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ചൂടും പൊടിയും ശബ്ദ മലിനീകരണവും എല്ലാം ഡ്രൈവർമാർക്കും യാത്രക്കാർക്കും വളരെയധികം ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കാവുന്ന ഒന്നാണ്. ഉറക്കം, അമിത ക്ഷീണം,...
- Advertisment -
Google search engine

Most Read