കാല്‍ തല്ലിയൊടിച്ചത് അയല്‍വാസി ; പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മര്‍ദനമേറ്റയാളുടെ പേരില്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്തെന്ന പരാതിയെ തുടർന്ന്, പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കും എസ് ഐക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
കോഴിക്കോട്: അയല്‍വാസിയെ മര്‍ദ്ദിച്ച് കാലില്‍ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മര്‍ദനമേറ്റയാളുടെ പേരില്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്യിക്കുകയും ചെയ്തെന്ന പരാതിയില്‍ തിരുവമ്ബാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കും എസ് ഐക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.പരാതി കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് […]