പിട്ടാപ്പിള്ളിൽ ഏജൻസിയ്ക്ക് കിട്ടിയത് വമ്പൻ പണി; 66500 രൂപയ്ക്ക് പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നിന്നും വാങ്ങിയ ടിവി 10 മാസം കഴിഞ്ഞപ്പോൾ കേടായി ; വാറന്‍റി കാലാവധി കഴിയാത്തതിനാൽ ഏജൻസീയെ സമീപിച്ചെങ്കിലും മാറ്റി നൽകിയില്ല ; ഒടുവിൽ ടിവിയുടെ വിലയും നഷ്ടപരിഹാരമായി 10000 രൂപയും കോടതി ചെലവ് 5000 രൂപയും ഉപഭോക്താവിന് നൽകാൻ ഉത്തരവിട്ട് കൺസ്യൂമർ കോടതി
സ്വന്തം ലേഖകൻ പത്തനംതിട്ട: വലിയ വില കൊടുത്ത് വാങ്ങിയ സ്മാർട്ട് ടിവി വാറന്‍റി കാലാവധിക്കുള്ളിൽ കേടായിട്ടും തകരാർ പരിഹരിച്ച് നൽകിയില്ലെന്ന പരാതിയിൽ തിരുവല്ല പിട്ടാപ്പിള്ളിൽ ഏജന്‍സീസിനും സാംസങ് കമ്പനിക്കുമെതിരെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍റെ വിധി. തോണിപ്പുഴ കുറിയന്നൂർ പുത്തേത്തു വീട്ടിൽ […]