പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് കുറച്ചുകൂടി മാന്യമായി പെരുമാറണം; പൊലീസ് നടപടികളുടെ വീഡിയോ പൊതുജനങ്ങള്‍ എടുക്കുന്നത് തടയാനും പാടില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന്, സര്‍ക്കുലര്‍ ഇറക്കി ഡിജിപി
തിരുവനന്തപുരം: ആലത്തൂർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ. അഭിഭാഷകനോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യം സമീപകാലത്ത് പുറത്തുവന്നിരുന്നു. അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പൊലീസിന്റെ പെരുമാറ്റം നിയന്ത്രിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് കോടതി നിർദേശിച്ചിരുന്നു.ഇതിന്റെ ഭാഗമായി പൊലീസ് ജനങ്ങളോട് മാന്യമായി […]