video
play-sharp-fill

Tuesday, July 8, 2025

Monthly Archives: January, 2024

ട്രെയിനില്‍ നിന്ന് ഇറങ്ങവേ കാല്‍വഴുതി വീണു; വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

ധനുവച്ചപുരം: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ധനുവച്ചപുരം നെടിയാംകോട് സ്വദേശിയായ വനജകുമാരിയാണ് (66) കാല്‍ വഴുതി ട്രെയിനിടിയില്‍പ്പെട്ട് മരിച്ചത്. തിരുവനന്തപുരത്തു നിന്നും വന്ന് ധനുവച്ചപുരത്ത് ട്രെയിൻ വന്നിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ...

സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത് കുറയ്ക്കണം; പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ സാമ്പത്തിക സ്ഥിതി പരിഗണിക്കണം: പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വന്തം ലേഖകൻ   ന്യൂ ഡൽഹി : കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍.   നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബഡ്ജറ്റുകളിലും ഉള്‍പ്പെടെ സാമ്ബത്തിക സ്ഥിതി മറച്ചുവച്ച്‌ വാഗ്ദാനങ്ങള്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം മുന്നറിയിപ്പുമായി രംഗത്ത്...

മെത്രാപ്പോലീത്തയുടെ അരമനയില്‍ അതിക്രമിച്ച്‌ കയറി കൊല്ലുമെന്ന് ഭീഷണി; നാല് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസന ബിഷപ്പ് സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയ്ക്കെതിരെ വധഭീഷണിയെന്ന് പരാതി. മെത്രാപ്പോലീത്തയുടെ അരമനയില്‍ അതിക്രമിച്ച്‌ കയറിയാണ് അക്രമികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. സഭയുടെ കോളേജുകളില്‍...

2023ൽ കരിപ്പൂരിൽ നിന്നും പിടിച്ചെടുത്തത് 303 കിലോ ഗ്രാം സ്വർണ്ണം, 191 കോടി മൂല്യം ; കരിപ്പൂർ വഴി ഒഴുകുന്ന സ്വർണ്ണത്തിന് കുറവില്ലെന്നു കാട്ടുന്ന കണക്കുകൾ.

സ്വന്തം ലേഖകൻ   കരിപ്പൂർ : 2023-ൽ കസ്റ്റംസും പൊലീസും ചേര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് 191 കോടി രൂപയുടെ സ്വര്‍ണ്ണം.   കരിപ്പൂര്‍ വഴി ഒഴുകുന്ന സ്വര്‍ണ്ണത്തിന് കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസിന്‍റേയും പൊലീസിന്‍റേയും കണക്കുകള്‍....

കോട്ടയത്തെ ആകാശപാതയുടെ ബലം പരിശോധിച്ച പാലക്കാട്, ചെന്നൈ ഐഐടികൾക്കെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി; വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോർട്ട് നല്കാൻ വൈകുന്നതിനെതിരെയാണ് ഹർജി: ഹർജിയിൻമേൽ പാലക്കാട്, ചെന്നൈ...

സ്വന്തം ലേഖകൻ എറണാകുളം: കോട്ടയത്തെ ആകാശപാതയുടെ ബലം പരിശോധിച്ച പാലക്കാട്, ചെന്നൈ ഐഐടികൾക്കെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി. ആകാശപാതയുടെ ബലപരിശോധന നടത്തിയിട്ട് റിപ്പോർട്ട് നല്കാൻ വൈകുന്നതിനെതിരെയാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ.കെ...

പ്രതികളെ രക്ഷപെടാൻ സഹായിക്കും വിധത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഒടുവിൽ സംസ്ഥാനം വിട്ട് പ്രതികളും; ഷെഹ്നയുടെ ആത്മഹത്യയില്‍ കടയ്ക്കല്‍ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരനെതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: തിരുവല്ലത്ത് യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെതിരെ നടപടിക്ക് ശുപാര്‍ശ. പ്രതികളെ രക്ഷപെടാൻ സഹായിക്കും വിധത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസുകാരനെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍...

മൂന്നാറിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചു; ഒളിവിൽ പോയ ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ് .

  സ്വന്തം ലേഖകൻ   ഇടുക്കി: മൂന്നാറില്‍ 12 വയസുകാരിയെ പീഡിപ്പിച്ച ജാര്‍ഖണ്ഡ് സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന പെൺകുട്ടി അപകടനില തരണം ചെയ്തതിനാൽ ശിശുക്ഷേമ വകുപ്പ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.   മൂന്ന് ദിവസം...

പുരുഷന്മാർ നേരിടുന്ന പ്രോസ്റ്റേറ്റ് കാൻസർ ; ലക്ഷണങ്ങൾ അവഗണിക്കരുതേ ….

സ്വന്തം ലേഖകൻ പുരുഷന്മാർ നേരിടുന്ന ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ (Prostate cancer). ലോകമെമ്പാടുമുള്ള പുരുഷന്മാരിൽ കാൻസർ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണിത്. പുരുഷന്മാരിലെ ഒരു ചെറിയ വാൽനട്ട് ആകൃതിയിലുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്....

തണുപ്പടിച്ചാല്‍ കഠിനമാകുന്ന മൈഗ്രേന്‍, ശൈത്യകാലത്ത് തലവേദനയ്ക്ക് പരിഹാരം

സ്വന്തം ലേഖിക. തലവേദനയും മൈഗ്രേനും മിക്ക ആളുകളെയും അലോസരപ്പെടുത്തുന്ന ഒന്നാണ്. ഇത് കാലാവസ്ഥയ്ക്ക് അനുസരിച്ച്‌ വഷളാകുന്നു. ശൈത്യകാലത്ത് മൈഗ്രേന്‍ വര്‍ധിക്കുന്നതായി ഗവേഷണങ്ങള്‍ പറയുന്നു.   ചില ആളുകളില്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ ന്യൂറോകെമിക്കലുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം. കൂടാതെ, കാലാവസ്ഥയുമായി ബന്ധപ്പെട്ട...

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ സുരേഷ് ​ഗോപി നായകനാകുന്ന പുതിയ ചിത്രം വരാഹം

സ്വന്തം ലേഖകൻ ഏറെ നേരത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ എസ്‍ജി 257ന്റെ പുത്തൻ അപ്ഡേറ്റ് എത്തി. സുരേഷ് ​ഗോപി നായകനായി എത്തുന്ന ചിത്രത്തിന്റെ പേരാണ് പുറത്തുവന്നിരിക്കുന്നത്. വരാഹം എന്നാണ് ചിത്രത്തിന്റെ പേര്. ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രം...
- Advertisment -
Google search engine

Most Read