സ്വന്തം ലേഖിക
വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഡോക്ടറേറ്റ് നേടിയപ്പോള്‍ മമ്മൂട്ടി നടത്തിയ പ്രസംഗത്തിന്റെ ചെറിയൊരു ഭാഗമാണ് സിദ്ദീഖ് പങ്കുവെച്ചത്.തന്റെ ബാപ്പയെ കുറിച്ചുള്ള വികാരഭരിതമായ നിമിഷങ്ങളെ കുറിച്ചും മമ്മൂട്ടി വിഡിയോയിൽ പങ്കു വെക്കുന്നുണ്ട്.
മെഗസ്റ്റാറിന്റെ പ്രസംഗം വീക്ഷിക്കുന്ന ഭാര്യ...
കോട്ടയം: നാഷണൽ ആയുഷ് മിഷൻ പ്രോഗ്രാം ഓഫീസിലെ
അറ്റന്റൻസ് രജിസ്റ്റർ, റിപ്പോർട്ട് ഫയൽ , ബാനർ അടക്കമുള്ള സാധനങ്ങൾ സ്കൂട്ടർ യാത്രയ്ക്കിടയിൽ വഴിയിൽ നഷ്ടപ്പെട്ടതായി പരാതി.
വെള്ള കിറ്റിലാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ 10.30...
എറണാകുളം :എറണാകുളം ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂള്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നഴ്‌സിംഗ് മേഖലയുടെ വിലമതിക്കാനാകാത്ത പരിചരണം വളരെ വലിയ രീതിയില്‍ തിരിച്ചറിഞ്ഞ കാലമാണ് കടന്നുപ്പോയത്.
സ്വജീവിതം പോലും പണയപ്പെടുത്തി ജീവിച്ച നഴ്‌സുമാര്‍...
സ്വന്തം ലേഖകൻ
തൃശൂര്‍: ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കാലുകുടുങ്ങി രണ്ടുവിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്ക്. ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ട്രെയിനിന്റെ ചവിട്ടു പടിയിലിരുന്ന് കാല്‍ താഴേക്ക് ഇട്ട് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അമൃത...
സ്വന്തം ലേഖകൻ
കോഴിക്കോട്: പെയിന്‍റിംഗ് ജോലിക്കിടെ വീടിന്റെ മുകളിൽ നിന്ന് വീണു പരിക്കേറ്റയാൾ മരിച്ചു. കിഴക്കോത്ത് പന്നൂര്‍ കൊഴപ്പന്‍ചാലില്‍ അബ്ദുൾ റസാഖ് (49) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച...
സ്വന്തം ലേഖകൻ
പാമ്പാടി : ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ 26-ാമത് ഭാഗവത സപ്താഹ യജ്ഞവും തിരുവുത്സവവും ജനുവരി 6 മുതല്‍ 15 വരെ നടക്കും. സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍ ആണ് യജ്ഞാചാര്യന്‍.
പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെ...
സ്വന്തം ലേഖകൻ
പത്തനംതിട്ട :മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പത്താം തീയതി മുതല്‍ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാവില്ല. 14ന് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി അമ്പതിനായിരമാക്കി. മകരവിളക്ക് ദിനമായ 15 ന് വെര്‍ച്വല്‍...
കുമരകം :(വാര്‍ഡ് - 11 ) കൊച്ചുപറമ്പില്‍ കെ.ജെ. തോമസ് (തോമാച്ചന്‍ 75) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകുന്നേരം 4 - ന് കുമരകം നവ നസ്രേത്ത് പള്ളിയിൽ.
ഭാര്യ :ഏലിയാമ്മ തോമസ് (നെയ്യാറ്റിന്‍കര).
മക്കള്‍ :...