സ്വന്തം ലേഖകൻ
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ രാവിലെ 11.00 മണി മുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലും സമീപ റോഡുകളിലും വാഹന...
സ്വന്തം ലേഖിക.
ബോളിവുഡിന്റെ സ്വന്തം ഭായി ജാനെന്നും സല്ലുഭായ് എന്നുമൊക്കെ അറിയപ്പെടുന്ന താരമാണ് സല്‍മാൻ ഖാൻ. ഫിറ്റ്നസ്സ് ഫ്രീക്കായ താരത്തിനെ മസില്‍ ഖാൻ എന്നാണ് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നത്.
ബോളിവുഡിലെ കിംഗ് ത്രയങ്ങളില്‍ ഒരാളായ സല്‍മാൻ...
സ്വന്തം ലേഖകൻ
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരന്‍തോട് സനോജ് മന്‍സിലില്‍ എസ് എന്‍...
ഗുജറാത്ത് :ഗുജറാത്തില്‍ ദ്വാരകയില്‍130 അടി താഴ്ചയിലുളള കുഴല്‍കിണറില്‍ വീണ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം.
എയ്ഞ്ചല്‍ സാക്കറെ എന്ന കുട്ടിയെ 8 മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവില്‍ പുറത്തെടുത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബോധാവസ്ഥയില്‍ പുറത്തെടുത്ത കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു....
കോട്ടയം :കടുത്തുരുത്തി കെ.എസ് പുരം മങ്ങാട്ടുകാവ് ഭാഗത്ത് പട്ടായിൽ വീട്ടിൽ സ്റ്റെബിൻ ജോൺ(26) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....
എരുമേലി: എരുമേലിയിൽ പ്രവർത്തിക്കുന്ന ശുഭാനന്ദാശ്രമത്തിന്റെ മുമ്പിലുള്ള കാണിക്ക മണ്ഡപത്തിന്റെ ഗ്ലാസുകൾ തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം നെടുംകാവു വയൽ ഭാഗത്ത് വനത്തിറമ്പിൽ വീട്ടിൽ രാകേഷ് രാജ് (29)...
കോട്ടയം : കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻന്റിൽ തലയിലൂടെ ബസ് കയറിയിറങ്ങി മധ്യവയസ്കനായ യാത്രക്കാരന് ദാരുണാന്ത്യം . വൈകുന്നേരം അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം നടന്നത്. ഏകദേശം 50 വയസ്സോളം പ്രായമുള്ള യാത്രക്കാരനാണ് അപകടത്തിൽ പെട്ടത്.
...
സ്വന്തം ലേഖിക
ധാരാളം പോഷകഗുണങ്ങള്‍ അങ്ങിയ പഴവര്‍ഗമാണ് പപ്പായ. വിറ്റാമിൻ എ, സി, പൊട്ടാസ്യം, ഫൈബര്‍ എന്നിവയാല്‍ സമ്ബന്നമായ പപ്പായ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്.പപ്പായ പൊതുവെ ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും മറ്റ് ചില...
സ്വന്തം ലേഖിക
ഇടുക്കി:പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ തൊടുപുഴയിലെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി ലുലു ഗ്രൂപ്പ്.
പത്ത് പശുക്കളെ വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് പണം നല്‍കും. തൊടുപുഴയിലെ വീട്ടിലെത്തി തുക കൈമാറും. നേരത്തെ നടന്‍ ജയറാമും...
സ്വന്തം ലേഖകൻ
കോട്ടയം: ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു.
മോഡല്‍ തനൂജയാണ് വധു.
ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം.
പിങ്കും വെള്ളയും കലര്‍ന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം വെളുത്ത പാന്റും പിങ്ക് ഷര്‍ട്ടുമായിരുന്നു...