video
play-sharp-fill

Tuesday, July 8, 2025

Monthly Archives: January, 2024

1,095 ദിവസങ്ങളില്‍‌ 328 ദിവസവും കേരളത്തിന് പുറത്ത്; ഏറ്റവും കൂടുതല്‍ വിമാനയാത്ര നടത്തിയ ഗവര്‍ണര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ച്‌ ആരിഫ് മുഹമ്മദ് ഖാനും; രാജഭവൻ മൂടിവെച്ച വിവരങ്ങള്‍ വെളിപ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാൻ 2019 സെപ്റ്റംബറിലാണ് കേരളത്തിന്റെ ഗവർണറായി ചുമതലയേറ്റത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിമാനയാത്ര നടത്തിയ ഗവർണർമാരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ 1,095...

പത്തനംതിട്ടയിൽ പിരിഞ്ഞുകഴിയുന്ന ഭാര്യയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു; മരിച്ചത് ചങ്ങനാശേരി സ്വദേശി

പത്തനംതിട്ട: പിരിഞ്ഞുകഴിയുന്ന ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് തീ കൊളുത്തി മരിച്ചു. ചങ്ങനാശേരി പൊട്ടശേരി പുത്തൻപുരയില്‍ പി.ബി.ഹാഷിം (39) ആണ് മരിച്ചത്‌. ഭാര്യയുടെ വലഞ്ചുഴിയിലെ വീടിനു മുന്നില്‍ ഞായറാഴ്‌ച രാത്രി 12.30ന് ആയിരുന്നു സംഭവം. വിവരമറിഞ്ഞ്‌ പത്തനംതിട്ട...

ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

ജടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. ദേവികുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിക്കുക. പ്രതികളായ സുഗന്ധ്, ശിവകുമാര്‍, ശ്യാം എന്നിവര്‍ കുറ്റക്കാരാണെന്ന്...

പത്തനംതിട്ടയില്‍ വീണ്ടും തെരുവ് നായ ആക്രമണം; 20 പേര്‍ക്ക് കടിയേറ്റു

പത്തനംതിട്ട: തെരുവു നായ ആക്രമണത്തില്‍ 20 പേർക്ക് പരിക്ക്. പരിക്കേറ്റവർ അടൂർ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മിക്കവരേയും ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് വിവരം. അടൂർ, പന്നിവിഴ, മണക്കാല, മൂന്നാളം എന്നീ ഭാഗങ്ങളിലാണ്...

അണ്ടർ 19 ലോകകപ്പില്‍ സൂപ്പർ സിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം ; ഇന്ത്യയ്ക്കിന്ന് കിവി വെല്ലുവിളി

  ബ്ലൂംഫോണ്ടെയ്ൻ : അണ്ടർ 19 ലോകകപ്പില്‍ സൂപ്പർ സിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഗ്രൂപ്പ് എയിലെ ചാമ്ബ്യൻമാരായ ഇന്ത്യ ഇന്ന് സൂപ്പർ സിക്സിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ന്യൂസിലൻഡിനെ നേരിടും.       ഗ്രൂപ്പ് ഡിയിലെ രണ്ടാം...

രഞ്ജിത്ത് ശ്രീനിവാസ് കൊലപാതകക്കേസ്; വിധി ഇന്ന്; ആലപ്പുഴയില്‍ കനത്ത പൊലീസ് സുരക്ഷ

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതക കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. രാവിലെ 11ന് മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ...

ഓടിക്കൊണ്ടിരുന്ന കാറിന്‌ മുകളിലേക്ക്‌ കാട്ടുപോത്ത്‌ ചാടി; യാത്രക്കാര്‍ പരിക്കുകള്‍ ഇല്ലാതെ അദ്‌ഭുതകരമായി രക്ഷപെട്ടു

  കണമല: ഓടിക്കൊണ്ടിരുന്ന കാറിന്‌ മുകളിലേക്ക്‌ വനത്തില്‍ നിന്ന്‌ പാഞ്ഞെത്തിയ കാട്ടുപോത്ത്‌ എടുത്തു ചാടി. ബോണറ്റ്‌ തകര്‍ന്ന്‌ നിയന്ത്രണം തെറ്റിയ കാറില്‍ നിന്നും യാത്രക്കാര്‍ പരിക്കുകള്‍ ഇല്ലാതെ അദ്‌ഭുതകരമായി രക്ഷപെട്ടു.       ഇന്നലെ എരുമേലി പമ്പ  ശബരിമല...

സിനിമാ താരം ശ്രീനിവാസന്റെ സഹോദരൻ അന്തരിച്ചു

ചെന്നൈ: സിനിമാ താരം ശ്രീനിവാസന്റെ സഹോദരൻ രവീന്ദ്രൻ എംപികെ അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.     സംസ്കാരം നാളെ( ചൊവ്വാഴ്ച)കണ്ണൂർ ജില്ലയിലെ മമ്ബറം മൈലുള്ളി മൊട്ടയിലെ സഹോദരിയുടെ വസതിയില്‍ നടക്കും.പട്യം കോങ്ങാറ്റയിലെ പരേതനായ ഉച്ചനമ്ബള്ളി ഉണ്ണി...

അര്‍ബുദത്തെ തോല്‍പ്പിക്കാനായില്ല ; സ്വപ്ന വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ ലോകത്തോട് വിടപറഞ്ഞ് വധു

സ്വപ്ന വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ ലോകത്തോട് വിടപറഞ്ഞ് വധു. കാൻസർ ബാധിതയായ കറ്റെലെൻ ഗ്രീൻ എന്ന 24-കാരിയാണ് മരണത്തിന് കീഴടങ്ങിയത്.കറ്റെലെന്റേയും ഇംഗ്ലണ്ടിലെ ടെല്‍ഫോഡുകാരനായ ബില്ലി ഗ്രീനിന്റെ വിവാഹം കഴിഞ്ഞ നവംബറിലാണ് നടന്നത്.       കറ്റെലന്റെ ആഗ്രഹപ്രകാരം...

ലോക്സഭ തെരഞ്ഞെടുപ്പ് ; കോട്ടയത്ത് ബിഡിജെഎസ് മത്സരിക്കാന്‍ സാധ്യത, കളം പിടിക്കാൻ തുഷാർ വെള്ളാപ്പള്ളിയും

  കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ സീറ്റ് ചർച്ചകള്‍ സജീവമാണ്. കോട്ടയത്ത് ബിഡിജെഎസ് മത്സരിക്കാന്‍ സാധ്യതയുള്ളതായിട്ടാണ് ഇപ്പോള്‍ വാർത്തകള്‍ പുറത്തുവരുന്നത്. കോട്ടയം ഉള്‍പ്പെടെ അഞ്ച് സീറ്റുകള്‍ എന്‍ഡിഎ നേതൃത്വത്തോട് ആവശ്യപ്പെട്ടു. സീറ്റ് ലഭിച്ചാല്‍ കോട്ടയത്ത്...
- Advertisment -
Google search engine

Most Read