Wednesday, March 18, 2026

Yearly Archives: 2023

“മുഖ്യമന്ത്രി പിണറായി മറ്റുള്ളവരുടെ രക്തം കണ്ട് ഉന്മാദിക്കുന്ന സൈക്കോ പാത്ത്,അങ്ങനെ വിളിച്ചത് ഒരു അധികപ്പറ്റാണെന്ന് ഞാന്‍ കരുതുന്നില്ല.അത് മാത്രം മതിയോ എന്ന് ഞാന്‍ സംശയിക്കുന്നു”;മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി കെ സുധാകരന്‍.

സ്വന്തം ലേഖിക തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സൈക്കോപാത്ത് എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 'മറ്റുള്ളവരുടെ രക്തം കണ്ട് ഉന്മാദിക്കുന്നവനാണ് സൈക്കോ പാത്ത്.ഒരു സൈക്കോ പാത്തിന് മാത്രമേ കോണ്‍ഗ്രസ് നേതൃത്വത്തെയും പ്രതിപക്ഷത്തെയും ഒന്നടങ്കം...

‘അതിവ്യാപനശേഷി’; സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി കോവിഡ് ജെ എന്‍ വണ്‍ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി കോവിഡ് ജെ എന്‍ വണ്‍ സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള കോവിഡ് ഉപവകഭേദമാണിത്.ലോകത്ത് അതിവേഗം പടരുന്ന ഒമൈക്രോണ്‍ ഉപവകഭേദമാണ് ജെ എന്‍ വണ്‍. രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്ത്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ തിങ്കളാഴ്ച ക്രിസ്മമസ് വിരുന്ന്;മതമേലധ്യക്ഷന്മാരുള്‍പ്പെടെ പങ്കെടുക്കും, പ്രധാനമന്ത്രിയുടെ വസതിയില്‍ ഇത്തരമൊരു പരിപാടി ഇതാദ്യമായി.

സ്വന്തം ലേഖിക ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ തിങ്കളാഴ്ച ക്രിസ്മമസ് വിരുന്ന് ഒരുക്കുന്നു. ഉച്ചയ്ക്ക് 12.30-ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.മതമേലധ്യക്ഷൻമാരും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖരും വിരുന്നില്‍ പങ്കെടുക്കും. ആദ്യമായാണ്...

കാന്‍സര്‍ ബാധിതനായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം ലണ്ടനില്‍ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം:യുകെയില്‍ കാന്‍സര്‍ ബാധിതനായ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ബോബിന്‍ ചെറിയാന്‍ (43) ആണ് മരിച്ചത്. ആശ്രിത വീസയില്‍ എട്ടു മാസം മുമ്ബ് യുകെയില്‍ എത്തിയ ബോബിന്...

‘അനുമതിയില്ലാതെ കുട്ടികളെ സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുപ്പിക്കരുത്’; വിവാദ ഉത്തരവുമായി മധ്യപ്രദേശ്‌

സ്വന്തം ലേഖിക മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുപ്പിക്കരുതെന്ന് മധ്യപ്രദേശിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദ്ദേശം.ഡിസംബര്‍ 14 -ാം തീയതിയാണ് ഷാജാപൂര്‍ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍ വിവേക് ദുബെ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. 'രക്ഷിതാക്കളുടെ...

ഗുസ്തി ഫെഡറേഷന്‍ പ്രതിസന്ധി:ഐഒഎയോട് താല്‍കാലിക ഭരണസമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ച്‌ കായിക മന്ത്രാലയം.ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കായിക മന്ത്രാലയത്തിന്റെ നീക്കം.

സ്വന്തം ലേഖിക ദേശീയ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്‌ഐ) നടത്തിപ്പിനായി താത്കാലിക സമിതി രൂപീകരിക്കാന്‍ ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷനോട് (ഐഒഎ) ആവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയം.ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ്...

ഞാൻ ഇന്നലെ മദ്യപിച്ചത് ജീവിതത്തിലാദ്യമായി, അച്ഛൻ 22 വര്‍ഷമായി മദ്യപാനിയാണ്, ആദ്യം അച്ഛനെയല്ലേ ചികിത്സിക്കേണ്ടത്” ; മകളെ ചികിത്സയ്ക്ക് കൊണ്ടുവന്ന അച്ഛൻ അഡ്മിറ്റായി; ”സമൃദ്ധി” ഏകദിന സെമിനാറില്‍ മനസുതുറന്ന് പാലാ വിമുക്തി ഡിഅഡിക്ഷൻ...

സ്വന്തം ലേഖകൻ പാലാ: കൂട്ടുകാരിയുടെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പോയ പതിനാറുകാരി മദ്യം കഴിച്ചു. നാട്ടുകാരും വീട്ടുകാരും വിവരമറിഞ്ഞു.അച്ഛൻ മകളെ പാലാ ജനറല്‍ ആശുപത്രിയിലെ വിമുക്തി ഡിഅഡിക്ഷൻ സെന്ററില്‍ കൊണ്ടുവന്നു. മെഡിക്കല്‍ ഓഫീസര്‍ മകളോട്...

65 വയസ്സ് പ്രായം തോന്നിക്കുന്ന മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി ;ട്രെയിൻ തട്ടിയാണ് മധ്യവയസ്കൻ മരണപ്പെട്ടത് ; തിരിച്ചറിയുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

കോട്ടയം: ഊരും പേരും തിരിച്ചറിയാത്ത ഉദ്ദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം റെയിൽവേ സ്റ്റേഷന് തെക്കുവശം ചുങ്കം പാലത്തിനും കുറ്റിക്കാട്ട് അമ്പലത്തിനു ഇടയ്ക്കുള്ള സ്ഥലത്ത് വെച്ച് പാലരുവി...

‘വ്യാജ വിസയും , സ്വന്തമായി നിർമിച്ച ഫ്ലൈറ്റ് ടിക്കറ്റും..! ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കോട്ടയം ചേർപ്പുങ്കൽ സ്വദേശി ഏറ്റുമാനൂർ പൊലീസിന്റെ പിടിയിൽ

സ്വന്തം ലേഖിക ഏറ്റുമാനൂര്‍ :വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് മധ്യവയസ്കനിൽ നിന്നും പണം തട്ടിയ കേസിൽ ചേർപ്പുങ്കൽ കെഴുവംകുളം ആശുപത്രിക്ക് സമീപം കരുവാക്കുന്നേൽ (കടുവാപറമ്പിൽ) വീട്ടില്‍ സണ്ണി തോമസ് (61) എന്നയാളെ ഏറ്റുമാനൂർ പോലീസ്...

നവകേരള സദസ്സിൽ പങ്കെടുത്തില്ല ;ഓട്ടോ തൊഴിലാളിയായ യുവതിക്ക് ഓട്ടോ സ്റ്റാൻഡിൽ വിലക്ക് ഏർപ്പെടുത്തി സിഐടിയു.

സ്വന്തം ലേഖിക. തിരുവനന്തപുരം :നവകേരള സദസ്സില്‍ പങ്കെടുക്കാത്തതിന് ഓട്ടോ തൊഴിലാളിക്ക് വിലക്ക്. കാട്ടായിക്കോണം സ്വദേശിനി രജനിയെയാണ് സിഐടിയു വിലക്കിയത്. കാട്ടായിക്കോണം ഓട്ടോ സ്റ്റാൻഡില്‍ ഓട്ടത്തിനെത്തിയ രജനിയെ സിഐടിയു വിലക്കുകയായിരുന്നു.   അസുഖമായതിനാല്‍ ഇന്നലെ കഴക്കൂട്ടത്ത് നടന്ന നവകേരള സദസ്സില്‍...
- Advertisment -
Google search engine

Most Read