Wednesday, March 18, 2026

Yearly Archives: 2023

പട്ടികജാതി അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചേരമര്‍ക്കൊപ്പം: ജോബ് മൈക്കിള്‍ എംഎല്‍എ

  സ്വന്തം ലേഖകൻ ചങ്ങനാശേരി: ദീര്‍ഘകാലമായി താഴെത്തട്ടിലുള്ള പട്ടികവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പല പദ്ധതികളും മാറിമാറി വന്ന സര്‍ക്കാരുകള്‍ അട്ടിമറിച്ചതായി ജോബ് മൈക്കിൾ എം എൽ എ അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍...

കുമരകം കലാഭവനിൽ ക്രിസ്മസ്-ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു:

സ്വന്തം ലേഖകൻ കുമരകം :കലാഭവന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് - പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. "നക്ഷത്രരാവ് 2023 ക്രിസ്തുമസ് ന്യൂ ഇയർ" എന്ന പേരിലാണ് ആഘോഷ പരിപാടികൾ നടത്തിയത്. സെൻ്റ് ജോൺസ് വടക്കുംകര പള്ളി വികാരി...

ക്രിസ്മസ് ചന്തതുറന്ന് ജനങ്ങളെ പറ്റിച്ച സർക്കാർ മാപ്പ് പറയണം : സജി മഞ്ഞക്കടമ്പിൽ

സ്വന്തം ലേഖകൻ കോട്ടയം: സപ്ലൈകോയിൽ സബ്സിഡി നിരക്കിലുള്ള സാധനങ്ങൾ വിതരണം ചെയ്യാതെ ക്രിസ്തുമസ് ചന്ത ഉദ്ഘാടനമാമാങ്കം നടത്തി ജനങ്ങളെ കബളിപ്പിച്ച സംസ്ഥാന സർക്കാർ പാവപ്പെട്ടവരോട് മാപ്പ് പറയണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി...

കുറിച്ചിയിൽ കാർ പാഞ്ഞുകയറി ഹോട്ടലിന്റെ മുൻ വശം തകർന്നു: കാർ യാത്രക്കാരനും പരിക്ക്: അപകടം ഇന്നു പുലർച്ചെ

  സ്വന്തം ലേഖകൻ കോട്ടയം : നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് പാഞ്ഞുകയറി യാത്രക്കാരന് പറിക്കേറ്റു. ഹോട്ടലിന്റെ മുൻവശം തകർന്നു. ഇന്ന് (തിങ്കളാഴ്ച) പുലർച്ചെ കുറിച്ചിയിലാണ് അപകടം. കോട്ടയത്ത് നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. ഡ്രൈവർ...

രാജാവിൻ രാജാവെഴുന്നെള്ളുന്നു ദേവന്റെ ദേവൻ എഴുന്നെള്ളുന്നു മലർ വീഥിയൊരുക്കി മാലാഖമാർ പുൽമെത്ത വിരിച്ചു ഇടയന്മാർ

  സ്വന്തം ലേഖകൻ കോട്ടയം: ഇന്ന് ക്രിസ്തുമസ് ... ലോകം മുഴുവൻ ദൈവപുത്രന്റെ ജനനം ആഘോഷിക്കുകയാണ്. "നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക " എന്ന മഹത്തായ സന്ദേശം ലോകത്തിനു നൽകിയ യരുശലേമിലെ സ്വർഗ്ഗദൂതന്റെ ജന്മഭൂമി ഈ ആഘോഷ...

ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാർക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്ന് ക്രിസ്മസ് ആഘോഷം ; ലോകസഭ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ക്രൈസ്തവ സഭകളുമായ് കൂടുതല്‍ അടുക്കാൻ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

സ്വന്തം ലേഖിക. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഇന്ന് ക്രിസ്മസ് ആഘോഷം നടത്തുന്നത്.   ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരെയും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖരെയും ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, ഗോവ, മണിപ്പൂര്‍ തുടങ്ങിയ...

ശബരിമലയില്‍ തിരക്ക് കുറയ്ക്കാന്‍ കോട്ടയം പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ തീര്‍ത്ഥാടകരെ തടഞ്ഞ് പൊലീസ്; പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സ്ഥലമില്ലാതെ വലഞ്ഞ് അയ്യപ്പന്മാര്‍.

സ്വന്തം ലേഖിക. പാലാ : ശബരിമലയില്‍ തിരക്ക് കുറയ്ക്കാന്‍ വേണ്ടി കോട്ടയം പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ തീര്‍ത്ഥാടകരെ പൊലീസ് തടഞ്ഞിട്ടിരിക്കുന്നു.   പൂവരണി അമ്പല ജംഗ്ഷനില്‍ അയപ്പന്മാരുടെ വാഹനം പൊലീസ് തടഞ്ഞ് ഇട്ടിരിക്കുന്നതിനാല്‍ പാലാ വരെ...

പെരുമ്പാവൂരില്‍ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി;ഭര്‍ത്താവ് പൊലീസ് പിടിയില്‍.  

സ്വന്തം ലേഖിക  എറണാകുളം: പെരുമ്പാവൂരില്‍ യുവതി തലയ്ക്കടിയേറ്റ് മരിച്ചു. എറണാകുളം ചെമ്ബറക്കി നാലു സെന്റ് കോളിനിയിലെ അനു(28)വാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഭര്‍ത്താവ് രജീഷി(30)നെ പൊലീസ് പിടികൂടി. അനുവിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.   യുവതിയെ കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്തുനിന്നും...

ബെത്‌ലഹേമില്‍ ആഘോഷങ്ങളില്ല…!”സമാധാനം സ്നേഹത്തിലൂടെ മാത്രം,ബലപ്രയോഗത്തിലൂടെ സാധ്യമാകില്ല”;യുദ്ധ ഇരകള്‍ക്കൊപ്പമെന്ന് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം.

  സ്വന്തം ലേഖിക ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായിരിക്കെ സെന്റ് പീറ്റേഴ്സ് ബസലിക്കിയില്‍ നല്‍കിയ ക്രിസ്മസ് സന്ദേശത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പോപ് ഫ്രാന്‍സിസ്. ''ഇന്ന് നമ്മുടെ ഹൃദയം ബെത്‌ലഹേമിലാണ് . യുദ്ധത്തിന്റെ പേരില്‍ സമാധാനത്തിന്റെ രാജകുമാരന് പ്രവേശനം...

കാർ ഇടിച്ച് ബൈക്ക് യാത്രികന്റെ ശരീരം കഷ്ണങ്ങളായി മുറിഞ്ഞു ; വേർപെട്ട് തെറിച്ചുപോയ തല കണ്ടെത്തിയതു മൂന്നര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ; നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ പാലക്കാട്: നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. നല്ലേപ്പിള്ളി മാട്ടുമന്ത മരുതംപള്ളം മണികണ്ഠൻ (43) ആണു മരിച്ചത്. കാർ ഇടിച്ച് മണികണ്ഠന്റെ ശരീരം കഷ്ണങ്ങളായി മുറിഞ്ഞുപോയ നിലയിലായിരുന്നു. വേർപെട്ട്...
- Advertisment -
Google search engine

Most Read