Wednesday, March 18, 2026

Yearly Archives: 2023

‘ലക്ഷക്കണക്കിനു പൂക്കളും ചെടികളും’,വിസ്മയിപ്പിക്കുന്ന കാഴ്ചകൾ…!കോട്ടയം നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ഫ്ളവര്‍ ഷോയില്‍ തിരക്കേറുന്നു.

സ്വന്തം ലേഖിക കോട്ടയം:കെത്രിഎയുടെ ആഭിമുഖ്യത്തില്‍ ഇരുപതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയിരിക്കുന്ന ഫ്ളവര്‍ ഷോയില്‍ ലക്ഷക്കണക്കിനു പൂക്കളും ചെടികളുമുണ്ട്. ഈര്‍ക്കിലില്‍ നിര്‍മിച്ച ഭീമാകാര രൂപങ്ങള്‍, കൊത്തു പണികളാല്‍ നിര്‍മിച്ച ശില്പങ്ങള്‍, പച്ചക്കറികള്‍ കൊണ്ടു നിര്‍മിച്ച രൂപങ്ങള്‍,...

വാകേരിയില്‍ പശുക്കിടാവിനെ കൊന്ന തൊഴുത്തില്‍ കടുവ വീണ്ടുമെത്തി;കടുവയുടെ ദൃശ്യങ്ങള്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

  വയനാട് : വാകേരിയില്‍ പശുക്കിടാവിനെ കൊന്ന തൊഴുത്തില്‍ കടുവ വീണ്ടുമെത്തി. ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞു.വാകേരി സീസിയില്‍ പശുക്കിടാവിനെ കടിച്ചുകൊന്ന കടുവ ഇതേ തൊഴുത്തില്‍ ഞായറാഴ്ച രാത്രി വീണ്ടുമെത്തി.       പാതിഭക്ഷിച്ചുപോയ പശുക്കിടാവിന്‍റെ അവശിഷ്ടങ്ങള്‍ കഴിക്കാനാണ് കടുവ...

നെയ്യാറ്റിൻകര ജില്ലാ ജനറല്‍ ആശുപത്രിയില്‍ കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാര്‍.

തിരുവനന്തപുരം: തിരുവനന്തപുരത്തെ നെയ്യാറ്റിൻകര ജില്ലാ ജനറല്‍ ആശുപത്രിയില്‍ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നെന്ന് പരാതി.             കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെയാണ് അതിക്രമം നടന്നത്. പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. ഉദിയൻകുളങ്ങര...

പാതിരാത്രിയിൽ ഇരു സംഘ ങ്ങൾ ഏറ്റുമുട്ടി: കടയ്ക്കു മുന്നിലിരുന്ന സോഡാക്കുപ്പി എറിഞ്ഞുടച്ചു: റോഡിൽ കുപ്പിച്ചില്ല് നിറഞ്ഞതോടെ നടക്കാനാവാതെ നാട്ടുകാർ: കോട്ടയം കുഴിമറ്റത്താണ് സംഭവം:

സ്വന്തം ലേഖകൻ ചിങ്ങവനം: പാതിരാത്രിയിൽ ഇരു സംഘങ്ങൾ തമ്മിലടിച്ചു.അടി മൂത്തപ്പോൾ അടുത്ത കടയിൽ സൂക്ഷിച്ചിരുന്ന സോഡാ കുപ്പികൾ എറിഞ്ഞുടച്ചു. നേരം വെളുത്തപ്പോൾ നാട്ടുകാർ കണ്ടത് കുപ്പിച്ചില്ല് പാകിയ റോഡ്. കോട്ടയം പനച്ചിക്കാട് കുഴിമറ്റം ഉമാ മഹേശ്വര...

രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്.സൗകര്യാർ ത്ഥം സത്യം വളച്ചൊടിക്കപ്പെടുന്നു; ക്രിസ്തുമസ് സന്ദേശത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ലത്തീന്‍ ആര്‍ച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റോ.

സ്വന്തം ലേഖിക. ക്രിസ്തുമസ് സന്ദേശത്തില്‍ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ലത്തീന്‍ ആര്‍ച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റോ.   നവകേരള സദസ്സ് പര്യടനത്തിനിടെ മുഖ്യമന്ത്രിയ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തികരെ മർദിച്ച സംഭവം ഒരു ജീവൻ...

‘വിവാദങ്ങൾക്കിടെ വിചിത്ര സമ്മാനം’…!;നവകേരള സദസിന് സുരക്ഷയൊരുക്കിയ പോലീസുകാര്‍ക്ക് സമ്മാനം,ഗുഡ് സര്‍വീസ് എൻട്രി നല്‍കാനും നീക്കം.നിയമങ്ങൾ പാലിക്കാതെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്ക് എന്തു സമ്മാനമെന്ന ആരോപണങ്ങളും രൂക്ഷം.

സ്വന്തം ലേഖിക തിരുവനന്തപുരം:നവകേരള സദസിന് സുരക്ഷയൊരുക്കിയ പോലീസുകാര്‍ക്ക് സമ്മാനം.ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറാണ് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചത്.സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഐ.ജി വരെയുള്ളവര്‍ക്കാണ് സമ്മാനം.ഇവരുടെ പ്രകടനം വിലയിരുത്തി ഗുഡ് സര്‍വ്വീസ്...

വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് നിർദ്ധന യുവതി സഹായം തേടുന്നു: കോട്ടയം ജില്ലയിൽ അയ്മനം ഒളശ സ്വദേശിനിയുടെ ഇരു വൃക്കകളുടെയും പ്രവർത്തനം നിലച്ച് ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ ഒളശ: ഇരു വൃക്കകളുടേയും പ്രവർത്തനം നിലച്ച് ഗുരുതരാവസ്ഥയിലായ യുവതി ചികിത്സാ സഹായം തേടുന്നു. കോട്ടയം ജില്ലയിൽ അയ്മനം പഞ്ചായത്തിൽ ഒളശ വിരുത്തിച്ചിറ വീട്ടിൽ വി.ആർ. ബിജുവിന്റെ ഭാര്യ രമ്യ ബിജുവാണ് ചികിത്സാ...

“ഈർക്കിലിയിൽ മുതലയും ആമയും”! കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ കാഴ്ച ഒരുക്കി രാജേഷ്; കോട്ടയം നാഗമ്പടം ഫ്ലവർ ഷോയിൽ കാഴ്ചക്കാരുടെ വൻ തിരക്ക്.

സ്വന്തം ലേഖിക. കോട്ടയം :ഉണക്ക ഈര്‍ക്കിലിയില്‍ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയം തീര്‍ത്തിരിക്കുകയാണ് ഏലം കര്‍ഷകനായ ഇടുക്കി കൊന്നതടി പാറയ്ക്കല്‍ സ്വദേശി രാജേഷ്.   നാഗമ്പടം മൈതാനിയില്‍ കേരള അഡ്വര്‍ടൈസിംഗ് ഏജൻസീസ് അസോസിയേഷൻ (കെ.ത്രി.എ) നടത്തുന്ന മേളയിലെത്തിയാല്‍ ആദ്യം കണ്ണ്...

സംസ്ഥാനത്ത് ക്രിസ്‌മസിന്‌ റെക്കോഡ് മദ്യവില്‍പന ; ഏറ്റവും കൂടുതല്‍ വില്‍പന ചാലക്കുടി ഔട്ട്ലെറ്റില്‍.

  3 ദിവസം കൊണ്ട് ബെവ്‌കോ വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യം.ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞവര്‍ഷം ഇത് 69.55 കോടി രൂപയുടെ മദ്യവില്‍പനയാണ് നടന്നത്.       22, 23...

“കെഎസ്‌ആര്‍ടിസിയില്‍ ഇപ്പോള്‍ ഒരു രൂപ പോലും കുടിശ്ശികയില്ല. ഇതുവരെയുള്ള മുഴുവന്‍ ശമ്പളവും ജീവനക്കാര്‍ക്ക് നല്‍കിയാണ് മന്ത്രിസ്ഥാനത്ത് നിന്നിറങ്ങുന്നത്”;ആന്റണി രാജുവിന്റെ പ്രതികരണത്തിന് മറുപടിയുമായി പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍.

സ്വന്തം ലേഖിക. തിരുവനന്തപുരം :കെഎസ്‌ആര്‍ടിസിയില്‍ ശമ്പളം കൊടുത്ത സംതൃപ്തിയിലാണ് പടിയിറക്കമെന്ന ആന്റണി രാജുവിന്റെ പ്രതികരണത്തിന് മറുപടിയുമായി പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ രംഗത്തെത്തി.   ആന്റണി രാജു കൃത്യമായി ശമ്പളം നല്‍കിയിട്ടില്ലെന്നും നവംബര്‍ മാസത്തെ ശമ്പളമാണ് ഡിസംബര്‍ 24...
- Advertisment -
Google search engine

Most Read