Sunday, March 8, 2026

Yearly Archives: 2023

കുമാരസംഭവം വെള്ളിത്തിരയിൽ എത്തിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടു: കാളിദാസന്റെ കാവ്യഭാവനയിൽ വിരിഞ്ഞ കൃതിയുടെ ചലച്ചിത്രാവിഷ്ക്കാരം:

  സ്വന്തം ലേഖകൻ കോട്ടയം:1969 ഡിസംബർ 26 ന് വെള്ളിത്തിരയിലെത്തിയ കുമാരസംഭവത്തിന് ഇന്ന് 54 വർഷം പൂർത്തിയാവുന്നു. കാളിദാസന്റെ കാവ്യഭാവനയിൽ വിരിഞ്ഞ ഈ കൃതിയുടെ ചലച്ചിത്രാവിഷ്ക്കാരം അര നൂറ്റാണ്ടിനിപ്പുറവും ഒരു സുന്ദര സ്വപ്നം മലയാളിയുടെ ഓർമ്മയിൽ...

സംസ്ഥാനത്ത് ഇന്ന് (26/12/2023) സ്വര്‍ണവിലയില്‍ വർദ്ധനവ് ; സ്വർണ്ണം ഗ്രാമിന് 20 രൂപ കൂടി ; കോട്ടയത്തെ സ്വർണവില അറിയാം

സ്വന്തം ലേഖകൻ   കോട്ടയം: സംസ്ഥാനത്ത് ഇന്ന് (26 /12/2023) സ്വര്‍ണവിലയില്‍ വർദ്ധനവ്. സ്വർണ്ണം ഗ്രാമിന് 20 രൂപ കൂടി. ഇന്ന് ഒരു പവൻ 46,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,840 രൂപയാണ് ഇന്നത്തെ...

ആ പൈസയ്‌ക്കിനിയും ഒരു ഫ്ലാറ്റും കാറും കൂടി വാങ്ങണം; നവകേരള സദസില്‍ കുടിശിക ഇനത്തില്‍ 515 രൂപ കുറച്ചതിനെ പരിഹസിച്ച്‌ രാഹുല്‍

കണ്ണൂർ: കണ്ണൂരില്‍ സഹകരണ ബാങ്കിലെ നാല് ലക്ഷം രൂപയുടെ വായ്പ കുടിശികയില്‍ ഇളവ് തേടിയ ആള്‍ക്ക് നവകേരള സദസിലൂടെ 515 രൂപ ഇളവ് നല്‍കിയതിനെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍...

വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പൂ….! സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിക്ക്

കോട്ടയം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിക്ക് തന്നെ. കഴിഞ്ഞ തവണത്തെ നോണ്‍വെജ് വിവാദത്തെ തുടര്‍ന്ന് കലാമേളയില്‍ ഇനി ഭക്ഷണമൊരുക്കില്ലെന്ന് പഴയിടം പ്രഖ്യാപിച്ചിരുന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്ബൂ...

ശബരിമലയിലെ വിര്‍ച്വല്‍ക്യൂ സംവിധാനത്തില്‍ ദേവസ്വത്തിന് പിഴവ്; പരിധി നിശ്ചയിക്കാതെ ബുക്കിംഗെടുത്തെന്ന് പൊലീസ്; നടപടികളില്‍ കടുത്ത അതൃപ്തി

പത്തനംതിട്ട: ശബരിമലയിലെ വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ പിഴവ് സംഭവിച്ചെന്ന് പൊലീസ്. അവസാന ദിവസങ്ങളില്‍ പരിധി നിശ്ചയിക്കാതെ വിര്‍ച്ചല്‍ ക്യൂ ബുക്കിങ്ങുകള്‍ സ്വീകരിച്ച ദേവസ്വം ബോര്‍ഡിന്‍റെ നടപടികളില്‍ പോലീസിന് കടുത്ത അതൃപ്തിയുണ്ട്. ഒരു വര്‍ഷം...

നവകേരള സദസ്; സര്‍ക്കാരിന് മുന്നിലേക്കെത്തിയത് 6,12,167 പരാതികള്‍; കോട്ടയം ജില്ലയിൽ നിന്നും ലഭിച്ചത് 42656 പരാതികൾ; പരിഹരിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചേക്കും

തിരുവനന്തപുരം: നവകേരള സദസില്‍ ഇതുവരെയുള്ള കണക്കനുസരിച്ച്‌ ആകെ കിട്ടിയത് 6,21,167 പരാതികള്‍. ലഭിച്ച പരാതികളില്‍ എത്രയെണ്ണം തീര്‍പ്പാക്കി എന്ന വിവരം ഔദ്യോഗികമായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല. അതേസമയം, പരാതികള്‍ തീര്‍ക്കാൻ ജില്ലകളില്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുന്നത്...

സാധാരണക്കാരന് ഇടിത്തീ…! സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില ഉടൻ കൂട്ടും; സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; നടപടി സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്

തിരുവനന്തപുരം: സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില ഉടൻ കൂട്ടും. വില കൂട്ടുന്നതടക്കം സപ്ലൈകോ പുനഃസംഘടനയെ കുറിച്ചുള്ള പ്രത്യേക സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിലകൂട്ടാൻ...

അപകടത്തിന് കാരണം സംഘാടകരുടെ അനാസ്ഥ; താല്‍കാലിക നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു

തിരുവനന്തപുരം: ക്രിസ്മസ് ഫെസ്റ്റിനിടെ താല്‍കാലിക നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തെ ചൊല്ലി രാഷ്ട്രീയ പോര്. നെയ്യാറ്റിൻകരയിലെ തിരുപുറം പഞ്ചായത്തിലെ പുറുത്തിവിളയില്‍ ക്രിസ്മസ് ഫെസ്റ്റിനിടെ ആയിരുന്നു അപകടം. സംഘാടകരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് എന്നാരോപിച്ച്‌ ഒരു വിഭാഗം...

കണ്ണില്ലാത്ത ക്രൂരത; വളര്‍ത്തുനായയെ ബൈക്കില്‍ കെട്ടി വലിച്ച്‌ രണ്ടംഗ സംഘം

കോഴിക്കോട്: വളര്‍ത്തുനായയെ കെട്ടിവലിച്ച്‌ ക്രൂരത. സിവില്‍ സ്‌റ്റേഷന് സമീപം ആണ് സംഭവം. നായയെ ബൈക്കില്‍ കെട്ടി രണ്ടംഗ സംഘം റോഡില്‍ അതിവേഗത്തില്‍ കെട്ടിവലിച്ചു കൊണ്ടുപോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ചുള്ളിയോട്...

തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത്: പതിനെട്ടാം പടി ചവിട്ടാൻ ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹം തുടരുന്നു; ദര്‍ശനത്തിന് നീണ്ട ക്യൂ; പമ്പയിലടക്കം നിയന്ത്രണങ്ങള്‍

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്ക്കുമുന്നോടിയായി തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകിട്ടോടെ സന്നിധാനത്തെത്തും. അയ്യപ്പനെ കാണാൻ വൻ ജനത്തിരക്കാണ് സന്നിധാനത്ത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള...
- Advertisment -
Google search engine

Most Read