Saturday, March 7, 2026

Yearly Archives: 2023

എരുമേലിയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ;ഒരാൾ എരുമേലി പോലീസിന്റെ പിടിയിൽ.

സ്വന്തം ലേഖിക. എരുമേലി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മണിപ്പുഴ വട്ടോൻകുഴി ഭാഗത്ത് മറ്റത്തിൽ വീട്ടിൽ മൂർഖൻ ജോയി എന്ന് വിളിക്കുന്ന ജോയി (60) എന്നയാളെയാണ് എരുമേലി...

ബംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് മലയാളി ഡ്രൈവർ വെന്തു മരിച്ചു;വയനാട് മേപ്പാടി സ്വദേശി അനിൽ കുമാറാണ് മരിച്ചത്

സ്വന്തം ലേഖിക ബംഗളൂരു:നിലമംഗല ദേശീയ പാത നാലിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ച് മലയാളി ഡ്രൈവർ വെന്തു മരിച്ചു.ഷെട്ടി ഹള്ളിയിൽ കൃഷ്ണ പേപ്പർ പ്രോഡക്ട് എന്ന സ്ഥാപനത്തിന്റെ ഉടമ വയനാട് മേപ്പാടി സ്വദേശി അനിൽ...

സെഞ്ചൂറിയനിൽ സെഞ്ച്വറിയുമായി കെ.എൽ. രാഹുൽ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ കെഎൽ രാഹുലിന്റെ രക്ഷാപ്രവർത്തനം

  സ്വന്തം ലേഖകൻ   സെഞ്ചുറിയൻ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ കെഎൽ രാഹുലിന് സെഞ്ച്വറി. 101 റൺസിനു പുറത്തായ രാഹുലിന്റെ ബാറ്റിംഗ് കരുത്തിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ നേടിയത് 245 runs .   മുന്‍നിര...

1983 ൽ നടത്തിയ മോഷണകേസിലെ പ്രതി 40 വർഷത്തിന് ശേഷം കസബ പോലീസിന്റെ പിടിയിൽ

സ്വന്തം ലേഖിക. പാലക്കാട്‌ :1983 വർഷത്തിൽ പാലക്കാട് കസബ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത നാല് കളവ് കേസുകളിലെ പ്രതികളിൽ ഒരാളായ നാഗലശേരി ചാലിശ്ശേരി സ്വദേശിയായ മുഹമ്മദ് ഉണ്ണി വയസ് 73 എന്നയാളെയാണ് കോഴിക്കോട്...

‘സോംബി ഡിയർ ഡിസീസ്’മനുഷ്യരിലും മൃഗങ്ങളിലും രോഗങ്ങളുണ്ടാക്കാന്‍ കഴിവുള്ള പ്രോടീൻ;ആശങ്കയിൽ ശാസ്ത്രലോകം.

സ്വന്തം ലേഖിക രോഗകാരികളായ പിയോണിന്റെ വികാസത്തിലൂടെ പടരുന്ന 'സോംബി ഡിയര് ഡിസീസ്' ന്‌റെ ആശങ്കയില്‍ ശാസ്ത്രലോകം. വ്യോമിങ്ങിലെ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ കണ്ടെത്തിയ ഒരു മാനിന്റെ ശവശരീരത്തില്‍ പ്രിയോണ്‍ രോഗം പോസിറ്റീവായതായി കഴിഞ്ഞ മാസം...

ചില അമ്പലക്കാടന്മാര്‍ സംസ്ഥാനത്തെ മതസൗഹാര്‍ദ്ദത്തിന് വിലങ്ങുതടിയായി നില്‍ക്കുകയാണ്;സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ.

സ്വന്തം ലേഖിക. തിരുവനന്തപുരം: സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ന്യൂനപക്ഷ ക്ഷേമവകുപ്പ് സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണം തിരുവന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില അമ്പലക്കാടന്മാര്‍ സംസ്ഥാനത്തെ മതസൗഹാര്‍ദത്തിന് വിലങ്ങുതടിയായി...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (27/12/2023)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (27/12/2023)   1st Prize Rs.1,00,00,000/- FX 492775 (CHITTUR) Agent Name: SREEVIDHYA P Agency No: P 6252   Consolation Prize Rs.8,000/- FN...

“കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് ഞാൻ തന്നെ,കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു,നൂലുകെട്ട് നടത്താന്‍ പോലും പണമില്ലായിരുന്നു”;36 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊന്നത് താൻ തന്നെയെന്ന് അമ്മ സുരിത കുറ്റസമ്മതം നടത്തിയതായി പൊലീസ്.

സ്വന്തം ലേഖിക തിരുവനന്തപുരം:പോത്തന്‍കോട് 36 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. ഇന്ന് പുലര്‍ച്ചെയാണ് പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത - സജി ദമ്ബതികളുടെ മകന്‍ ശ്രീദേവിനെ കിണറ്റില്‍...

6.2 കോടിയുടെ വഞ്ചന കേസില്‍ ജാമ്യം എടുത്ത് സൂപ്പര്‍താരം രജനികാന്തിന്റെ ഭാര്യ ലത രജനീകാന്ത്; പ്രമുഖനായ ഒരു വ്യക്തിയെ അപമാനിക്കുന്നതിനും ഉപദ്രവിക്കുന്നതിനും ചൂഷണം ചെയ്യുന്നതിനുമുള്ള കേസാണിതെന്ന് രജനീകാന്തിന്റെ ഭാര്യ.

സ്വന്തം ലേഖിക ബെംഗളൂരു: ബെംഗളൂരുവിലെ ഒന്നാം എസിഎംഎം കോടതിയില്‍ ഹാജരായാണ് ജാമ്യം എടുത്തത്.   2014ല്‍ പുറത്തിറങ്ങിയ കൊച്ചടിയാൻ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് കേസ്. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം തള്ളിയ ലത, തങ്ങളെ അപമാനിക്കാനും ഉപദ്രവിക്കാനും നല്‍കിയ കേസാണ്...

‘പടയപ്പയെ ഒന്ന് ചൊറിയാൻ നോക്കി,തലയെടുപ്പോടെ ക്ഷമിച്ച് നിന്ന് നേരിട്ട് കൊമ്പൻ’…!!ജീപ്പിലെത്തിയ ഒരുപറ്റം യുവാക്കളാണ് ആനയെ പ്രകോപിപ്പിക്കാൻ നോക്കിയത്.

സ്വന്തം ലേഖിക മൂന്നാര്‍:കട്ടുകൊമ്പൻ പടയപ്പയെ പ്രകോപിപ്പിക്കാൻ യുവാക്കളുടെ ശ്രമം. ജീപ്പിലെത്തിയ ഒരുപറ്റം യുവക്കാള്‍ ആനയുടെ മുന്നിലേക്ക് ചെന്ന് പ്രകോപപ്പിക്കുകയായിരുന്നു.തുടര്‍ന്ന് പ്രദേശിവാസികള്‍ ഇടപ്പെട്ട് യുവാക്കളെ പറഞ്ഞയച്ചു. മൂന്നാര്‍ ചൊക്കനാട് പുതുക്കാട് എസ്റ്റേറ്റില്‍ ഇറങ്ങിയ പടയപ്പ ആര്‍ക്കും...
- Advertisment -
Google search engine

Most Read