മഞ്ചേരി: ഗവ. ബോയ്‌സ് ഹയര്‍സെക്കൻഡറി സ്കൂളില്‍ നടക്കുന്ന സംസ്ഥാന ബാസ്‌കറ്റ്ബാള്‍ ചാമ്പ്യൻഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കോട്ടയവും വനിതവിഭാഗത്തില്‍ എറണാകുളവും കലാശപ്പോരിലേക്ക് യോഗ്യത നേടി.
ആദ്യം നടന്ന വനിത സെമിഫൈനലില്‍ എറണാകുളം 75 -52 എന്ന...
സ്വന്തം ലേഖകൻ
കോട്ടയം: ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 103 - മത് ജയന്തി ആഘോഷവും അഖില ഭാരത ഭാഗവതാമൃത സത്രവും ജനുവരി 21 - ന് ആരംഭിക്കും. ഫെബ്രുവരി 2നാണ് ഭാഗവതഹംസ ജയന്തി....
സ്വന്തം ലേഖകൻ
തൃശ്ശൂര്‍ : വിധവാ പെന്‍ഷന്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് പിച്ചച്ചട്ടിയെടുത്ത് വൈറലായ മറിയിക്കുട്ടി ഇനി വേദിയിലെത്തുന്നത് പ്രധാനമന്ത്രിക്കൊപ്പം. കേരളത്തിലെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് ബി ജെ പി തൃശ്ശൂരില്‍ ജനുവരി 3...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ട് റെയില്‍വെ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ഇന്ത്യൻ റെയില്‍വെ. കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരാണ് മാറ്റുക.നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നാക്കും. കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോര്‍ത്തുമാകും....
സ്വന്തം ലേഖിക
ഇന്ത്യയിലെ ആദ്യത്തേതും സിറപ്പ് രൂപത്തിലുള്ളതുമായ കീമോതെറാപ്പി മരുന്ന് വികസിപ്പിച്ച് ഗവേഷകര്‍. മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ സെന്ററും ബെംഗളൂരുവിലെ ഐഡിആര്‍എസ് ലാബും ചേര്‍ന്നാണ് 6-മെര്‍കാപ്‌റ്റൊപുറിന്‍ (6-mercaptopurine, 6-MP) എന്ന മരുന്ന് വികസിപ്പിച്ചെടുത്തത്.
കുട്ടികളെ ബാധിക്കുന്ന...
ഡൽഹി : 'എക്സ്' ഹാൻഡില്‍ പോസ്റ്റിലൂടെയാണ് രാഹുല്‍ വിനേഷിനോട് ഐക്യദാര്‍ഢ്യം അറിയിച്ചത്. ഒരു പ്രഖ്യാപിത ബാഹുബലിയില്‍ നിന്ന് ലഭിച്ച രാഷ്ട്രീയ നേട്ടങ്ങളുടെ വില ഈ ധീരപുത്രിമാരുടെ കണ്ണീരിനേക്കാള്‍ വലുതാണോ? പ്രധാനമന്ത്രി രാജ്യത്തിന്റെ കാവല്‍ക്കാരനാണ്,...
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴയിൽ കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കഞ്ചാവ് ചെടിയുമായി യുവാവ് പിടിയിൽ. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസും മണ്ണഞ്ചേരി പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് യുവാവ് പിടിയിലായത്. എറണാകുളം കണയന്നൂർ...
സ്വന്തം ലേഖിക
2024ലെ തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തിന് അവിയല്‍ മുന്നണി സര്‍ക്കാരുകളെ ആവശ്യമില്ലെന്നും ഇത്തരം മുന്നണികള്‍ കാരണമുണ്ടായ സ്ഥിരതയില്ലായ്മ കാരണം മുപ്പത് വര്‍ഷങ്ങള്‍ നഷ്ടമായെന്നും മോദി പറഞ്ഞു.ഒരു മാധ്യമത്തിന്...
കൊച്ചി: പെരുമ്പാവൂരില്‍ സഹോദരിയുടെ വീട്ടില്‍ നിന്നും പണം മോഷ്ടിച്ച അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അസ്സം സമഗുരി സ്വദേശി ഇംദാദ് ഹുസൈനാണ് പെരുമ്പാവൂര്‍ പൊലീസിന്‍റെ പിടിയിലായത്. തന്‍റെ സഹോദരിയും ഭര്‍ത്താവും താമസിച്ചിരുന്ന വീടിന്‍റെ...