Saturday, March 7, 2026

Yearly Archives: 2023

ശബരിമല വരുമാനത്തില്‍ വര്‍ധന; 18.72 കോടിയുടെ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ്

സ്വന്തം ലേഖിക ശബരിമല വരുമാനത്തില്‍ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കുത്തക ലേലത്തിന്റെ തുക കൂടി ചേര്‍ത്തപ്പോള്‍ വരുമാനത്തില്‍ വര്‍ധനയുണ്ടായി ഇത്തവണത്തെ വരുമാനം 241.71 കോടി രൂപയാണ്. 18.72 കോടിയുടെ...

എസ്.പി.സി കേഡറ്റുകൾക്കായി കോട്ടയം ജില്ലയിലെ പഞ്ചദിന സഹവാസ ക്യാമ്പ് ആരംഭിച്ചു ; ക്യാമ്പ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ.വി രാജേഷ് ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ എസ്.പി.സി പദ്ധതിയുടെ കോട്ടയം ജില്ലയിലെ പഞ്ചദിന സഹവാസ ക്യാമ്പ് 27.12.2023 തീയതി മണർകാട്, ഇൻഫന്റ് ജീസസ് ബെഥനി കോൺവന്റ് സ്ക്കൂളിലും , സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലുമായി ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം...

മദ്യലഹരിയില്‍ ചികിത്സയ്‌ക്കെത്തിയ യുവാക്കള്‍ ഡോക്‌ടറേയും നഴ്സിനെയും ആക്രമിച്ച കേസ് ;മൂന്നുപേര്‍ റിമാന്റില്‍, ഒരാൾ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോലീസ്‌ നിരീക്ഷണത്തില്‍.

സ്വന്തം ലേഖിക. എടത്വ :മദ്യലഹരിയില്‍ ചികിത്സയ്‌ക്കെത്തിയ യുവാക്കള്‍ ഡോക്‌ടറിനും നഴ്‌സിനും നേരേ കൈയ്യേറ്റം നടത്തി. മൂന്നുപേര്‍ റിമാന്റില്‍. ഒരാള്‍ നിരീക്ഷണത്തില്‍. കോയില്‍മുക്ക്‌ മീനത്തേരില്‍ വീട്ടില്‍ ടിജോ (40), കോയില്‍മുക്ക്‌ പുത്തന്‍പറമ്പില്‍ വിനയന്‍ (46), കോഴിമുക്ക്‌ പത്തില്‍ച്ചിറ...

എക്‌സൈസ് വകുപ്പ് നടത്തിയ ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവ് ; കോട്ടയം ജില്ലയിൽ നിന്നും 972.36 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു ; 108 അബ്കാരി കേസുകളിലായി 104 പേരെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: എക്‌സൈസ് വകുപ്പ് നടത്തിയ ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവില്‍ 972.36 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. 5.4 ലിറ്റര്‍ ചാരായവും 254.91 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 32.050 ലിറ്റര്‍ ബിയറും...

കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഓടി തുടങ്ങിയ ട്രെയിനില്‍ നിന്ന് യാത്രക്കാരിയുടെ മാലമോഷ്ടിച്ച കേസ് ;അസം സ്വദേശി പോലീസ് പിടിയിൽ.

സ്വന്തം ലേഖിക. കോട്ടയം :റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഓടി തുടങ്ങിയ ട്രെയിനില്‍ നിന്ന് യാത്രക്കാരിയുടെ മാലമോഷ്ടിച്ച പ്രതി പിടിയില്‍. ക്രിസ്തുമസ് ദിനത്തില്‍ രാത്രി 11.30 ഓടെ കോട്ടയെ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു സംഭവം . അസം...

കോട്ടയം മാടപ്പള്ളി, മാമ്മൂട് കണച്ചികുളം ഭാഗത്ത് സുബിൻ റ്റി ജോൺസൻ എന്നയാളെ കാണ്മാനില്ല; വിവരം ലഭിക്കുന്നവർ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

കോട്ടയം:മാടപ്പള്ളി, മാമ്മൂട് കണച്ചികുളം ഭാഗത്ത് തടത്തിപറമ്പിൽ വീട്ടിൽ സുബിൻ റ്റി ജോൺസൻ (28) എന്നയാളെ 12-11-2023 തിയതി മുതൽ കാണ്മാനില്ല. എറണാകുളത്തു നിന്നും ഒ എൽ എക്സ് വഴി ഓട്ടം വിളിച്ച ആളുകളുമൊത്ത്...

പട്ടാപ്പകല്‍ റോഡില്‍വെച്ച്‌ മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ;ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്വന്തം ലേഖിക. ഇരിട്ടി :പട്ടാപ്പകല്‍ റോഡില്‍വെച്ച്‌ മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കഴുത്തില്‍ മുറിവേറ്റ കുന്നോത്ത് ബെൻഹില്‍ സ്വദേശി കെ.യു. സജിതയെ (36) ആദ്യം...

സൈബർ തട്ടിപ്പ്: പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വോളണ്ടിയർ നിയമനത്തിന് അപേക്ഷിക്കാം

സ്വന്തം ലേഖകൻ ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വോളണ്ടിയർമാരെ നിയോഗിക്കുന്നു. www.cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ മുഖേനയാണ്...

കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് എസ്.സി/എസ്.റ്റി മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിംഗ് നടന്നു ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പ്രവർത്തനങ്ങൾ വിലയിരുത്തി

സ്വന്തം ലേഖകൻ കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് എസ്.സി/എസ്.ടി മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിങ്ങ് നടന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ എസ്.സി/എസ്.റ്റി വിഭാഗങ്ങളുടെ ഉന്നമനത്തിനും, പരാതികൾ കേള്‍ക്കുന്നതിനുമായി രൂപീകരിച്ചിരിക്കുന്ന...

കോട്ടയം ഗാന്ധിനഗറിൽ പടക്കം പൊട്ടിച്ചതിനെ ചോദ്യം ചെയ്തതിന് അച്ഛനെയും മകനെയും ആക്രമിച്ച കേസ് ;രണ്ടുപേർ ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ.

സ്വന്തം ലേഖിക. ഗാന്ധിനഗർ : പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് അച്ഛനെയും മകനെയും വീടുകയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി തൊമ്മൻ കവല ഭാഗത്ത് ഉടുമ്പനാട് വീട്ടിൽ വിശാഖ്...
- Advertisment -
Google search engine

Most Read