സ്വന്തം ലേഖകൻ
ബീഹാർ: സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കല്‍ ജോലിക്ക് അമ്പരപ്പിക്കുന്ന പ്രതിഫലം 1 വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ സംഘത്തെ പോലീസ് പിടികൂടി. 13 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തി വന്നത്.
ബിഹാറിലാണ്...
കൊല്ലം : അടുത്ത വര്‍ഷം മുതല്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.ജനുവരി നാലിന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. നടിയും...
സ്വന്തം ലേഖിക
സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍. തലസ്ഥാന നഗരമായ തിരുവനന്തപുരത്തും കൊച്ചിയിലും ഉള്‍പ്പെടെ വലിയ സുരക്ഷയാണ് ആഘോഷങ്ങളുടെ ഭാഗമായി പോലീസ് ഒരുക്കിയിരിക്കുന്നത്.തിരുവനന്തപുരത്ത് ആഘോഷങ്ങള്‍ 12.30 ന് അവസാനിപ്പിക്കണമെന്നാണ് പോലീസ് നിര്‍ദേശം. വൈകീട്ട് നാല്...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളം, കര്‍ണാടകം ,ബിഹാര്‍ എന്നിവിടങ്ങളിലാണ് ഓരോ കൊവിഡ് മരണം വീതം സ്ഥിരീകരിച്ചത്.ഒരു ദിവസത്തിനിടെ 841 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ...
പാലക്കാട് :കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ പോക്കാം തോട് വെച്ച് മൂന്ന് കിലോ കഞ്ചാവുമായി കോഴിപ്പാറ കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ ജോസഫ് എന്ന രാജു വയസ് 39, കനാൽ പിരിവ് പാമ്പംപള്ളം വാളയാർ...
ഇന്നത്തെക്കാലത്ത് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് എല്ലുകളുടെ വേദന. എന്നാല്‍ സ്ഥിരമായ വേദന മറ്റ് പല മാരക രോഗങ്ങളുടെയും ലക്ഷണങ്ങളാകാം.അതിലൊന്നാണ് എല്ലുകളെ ബാധിക്കുന്ന ബോണ്‍ കാന്‍സര്‍. അര്‍ബുദങ്ങളില്‍ വച്ച് അപൂര്‍വമായ ഒന്നാണ് ബോണ്‍...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ജനുവരി മൂന്ന് വരെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തില്‍ മിതമായ ഇടത്തരം മഴ ലഭിക്കും. പടിഞ്ഞാറ്-വടക്കു...
കൊല്ലം :അഞ്ചൽ വെള്ളാരംകുന്ന് അംഗന്‍വാടിയിലാണ് സംഭവം . അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കന്നതിനിടയില്‍ രണ്ട് കുട്ടികള്‍ തമ്മിലുണ്ടായ ഉന്തും തള്ളലിനും ഒരു കുട്ടിയുടെ ചുണ്ടിന് നിസ്സാരമായി മുറിവേറ്റിരുന്നു.
ഈ സമയം ഹെല്‍പ്പര്‍ പരിക്കേറ്റ കുട്ടിയെ...
സ്വന്തം ലേഖിക
മലയാളത്തിന്റെ പ്രിയ താരമാണ് ഇടവേള ബാബു. നടനായും നിര്‍മ്മാതാവായും തിരക്കഥാകൃത്തായുമെല്ലാം പിന്നണിയിലും ശ്രദ്ധേയനാണ് ഇടവേള ബാബു.ഏറെ നാളായി താരസംഘടനയുടെ തലപ്പത്തും അദ്ദേഹമുണ്ട്. മലയാള താരങ്ങളുടെ സംഘടനയായ അമ്മയെ മുന്നില്‍ നിന്ന് നയിക്കുന്ന...
സ്വന്തം ലേഖിക
ചെന്നൈ:തിരുനെല്‍വേലിയില്‍ നടൻ വിജയ് പങ്കെടുത്ത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 2 സ്ത്രീകള്‍ അടക്കം 6 പേര്‍ക്കു പരുക്കേറ്റു.തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലെ പ്രളയബാധിതര്‍ക്കുള്ള ദുരിതാശ്വാസം വിതരണം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
തിരുനെല്‍വേലി കെഡിസി നഗറിലുള്ള സ്വകാര്യ...