Friday, March 6, 2026

Yearly Archives: 2023

വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തില്‍ വരുന്ന വ്യാജ സന്ദേശങ്ങളില്‍, ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി.

  തിരുവനന്തപുരം : ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒടിപി തുടങ്ങിയവ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല. ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്ന് കെഎസ്‌ഇബി അറിയിച്ചു. സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കില്‍...

കാനനപാതയില്‍ വനം വകുപ്പിന്‍റെ നിരോധന ഉത്തരവിനെതിരേ ശരണം വിളിച്ച്‌ പ്രതിഷേധം ; അയ്യപ്പ ഭക്തര്‍ കൂട്ടത്തോടെ ചെക്ക് പോസ്റ്റ്‌ ബലമായി തള്ളിത്തുറന്ന് കാനനപാതയില്‍ പ്രവേശിച്ചു.

  കണമല: നൂറുകണക്കിന് അയ്യപ്പ ഭക്തര്‍ക്ക് മുന്നില്‍ പത്തോളം വരുന്ന വനപാലകര്‍ക്ക്‌ ചെറുത്തു നില്‍ക്കാനായില്ല. ഇന്നലെ രാവിലെ എരുമേലി വഴിയുള്ള കാനനപാതയിലെ മുക്കുഴിയിലാണ് സംഭവം. ശബരിമല നട മകരവിളക്ക് ഉത്സവത്തിന് തുറക്കുന്ന നാളെ വരെ...

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമിയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ്: ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്ക്ക് മതേതര പാര്‍ട്ടികള്‍ ഓശാന പാടരുത് : തുളസീധരന്‍ പള്ളിക്കല്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമിയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്നും അതിന് മതേതര പാര്‍ട്ടികള്‍ ഓശാന പാടുന്നത് രാജ്യത്തെ വീണ്ടും അപകടപ്പെടുത്തുമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ്...

പിണറായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം : നവ കേരള സദസ്സ് യാത്രയിലുടനീളം പ്രതിഷേധിച്ച് വരെ തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി പ്രഖ്യാപിച്ച പിണറായി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.സാമ്പത്തിക ഞെരുക്കത്തിന്റെ...

പുതിയ കൊവിഡ് വകഭേദം ന്യുമോണിയയിലേക്ക് നയിക്കാം; ഇങ്ങനെ വന്നിട്ടുള്ള ന്യുമോണിയ ജീവന് പോലും ഭീഷണിയാകും വിധം തീവ്രതയേറിയതായിരുന്നുവെന്നും വിദഗ്ധര്‍

സ്വന്തം ലേഖകൻ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് 19 സജീവമായിരിക്കുന്ന സമയമാണിത്. കൊവിഡ് 9 വൈറസില്‍ ഒമിക്രോണ്‍ എന്ന വകഭേദത്തില്‍ ഉള്‍പ്പെടുന്ന ജെഎൻ 1 ആണിപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ആര്‍ജ്ജിത പ്രതിരോധശേഷിയെ മറികടന്ന് മനുഷ്യരിലേക്ക് എളുപ്പത്തില്‍...

ഒന്നര വയസുകാരൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു ; കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നു കുട്ടിയെ കണ്ടു കിട്ടിയത്

സ്വന്തം ലേഖകൻ പാലക്കാട്: പട്ടാമ്പി കൊപ്പത്ത് ഒന്നര വയസുകാരൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു. കൊപ്പം വണ്ടുംതറയിലാണ് സംഭവം. കിഴക്കേതിൽ ഉമ്മർ- മുബീന ദമ്പതികളുടെ ഒന്നര വയസുള്ള മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്. വീടിനോടു ചേർന്നു...

പൂരം പ്രതിസന്ധി തീര്‍ന്നു; തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ വാടക 42 ലക്ഷം മതിയെന്ന് സര്‍ക്കാര്‍ ; മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം ; നന്ദി അറിയിച്ച് തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍

സ്വന്തം ലേഖകൻ തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ വാടക 42 ലക്ഷം മതിയെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനമായത്. പ്രദര്‍ശന നഗരിയുടെ തറവാടക കൂട്ടേണ്ടതില്ലെന്നും യോഗത്തില്‍ ധാരണയായി. തീരുമാനത്തില്‍ മുഖ്യമന്ത്രി...

നാളെ എറണാകുളം- ​ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് ഓടില്ല ; കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകൾ റദ്ദാക്കി ; ട്രെയിനുകൾ റദ്ദാക്കിയത് ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടർന്ന്

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലൂടെ ഓടുന്ന 10 ട്രെയിനുകൾ റദ്ദാക്കി. നാളത്തെ എറണാകുളം- ​ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് റദ്ദാക്കി. ജനുവരി ഒന്നിലെ ബറൗണി- എറണാകുളം രപ്തി സാ​ഗർ, ജനുവരി അഞ്ചിനുള്ള എറണാകുളം- ബറൗണി രപ്തി...

സർക്കാർ നടപടിക്ക് ഹൈക്കോടതിയിൽ തിരിച്ചടി; ജി ജയരാജിന്റെ സി ഡിറ്റ് ഡയറക്ടർ സ്ഥാനം തെറിക്കും; നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കി

സ്വന്തം ലേഖകൻ കൊച്ചി: സി ഡിറ്റ് ഡയറക്ടർ സ്ഥാനത്തു നിന്നു ജി ജയരാജ് പുറത്തേക്ക്. ജി ജയരാജിനെ നിയമിച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ഡയറക്ടറായി നിയമിതനാകാനുള്ള യോ​ഗ്യത പുനർനിശ്ചയിച്ച സർക്കാർ നടപടി ഹൈക്കോടതി...

‘അന്ന് എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ നമുക്കുണ്ടായി’;അപകടത്തെ കുറിച്ചും സുധിയെ കുറിച്ചും ബിനു അടിമാലി പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.

സ്വന്തം ലേഖിക. നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ മരണ വാര്‍ത്ത കേരളക്കര ഞെട്ടലോടെയാണ് സ്വീകരിച്ചത്. പ്രോഗ്രാം കഴിഞ്ഞ് മടങ്ങവെയുണ്ടായ അപകടത്തിലാണ് സുധിയുടെ മരണം. സുധിയ്ക്കൊപ്പം കാറില്‍ സഞ്ചരിച്ചിരുന്ന ബിനു അടിമാലിയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന്റെ...
- Advertisment -
Google search engine

Most Read