Friday, March 6, 2026

Yearly Archives: 2023

സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാല്‍ തെറ്റി വീണത് 15 അടിയോളം വെള്ളമുള്ള കിണറ്റില്‍; നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും രക്ഷപ്പെടുത്താനായില്ല; നാടിനെയാകെ കണ്ണീരിലാഴ്ത്തി അഞ്ച് വയസുകാരൻ്റെ ദാരുണാന്ത്യം

തിരുവനന്തപുരം: പാച്ചല്ലൂരില്‍ അഞ്ച് വയസുകാരൻ കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ തേങ്ങലടക്കാനാകാതെ നാട്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. സുഹൃത്തുകള്‍ക്ക് ഒപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അഹിയാൻ മുഹമ്മദ് (5) കിണറ്റില്‍ വീണത്. സംഭവത്തില്‍...

തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ സ്ഥാനാര്‍ഥി; ബിജെപിയ്ക്ക് മികച്ച മുന്നേറ്റമുണ്ടാകുമെന്ന് കെ സുരേന്ദ്രൻ

തൃശ്ശൂര്‍: ഇക്കുറി തൃശ്ശൂരില്‍ സുരേഷ്‌ഗോപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ സ്ഥാനാര്‍ഥി ആകുമെന്നും മതന്യൂനപക്ഷങ്ങളില്‍ പ്രത്യേകിച്ച്‌ ക്രൈസ്തവര്‍ തൃശ്ശൂരില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നും...

വിഴിഞ്ഞം തുറമുഖത്തേക്ക് വീണ്ടും കപ്പല്‍; ഷെൻ ഹുവ 15 ഇന്ന് നങ്കൂരമിടും; നാലാമത്തെ കപ്പലിലും ക്രെയ്‌നുകള്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്നുകളുമായി നാലാമത്തെ കപ്പല്‍ ഇന്നെത്തും. ആദ്യം വിഴിഞ്ഞത്ത് എത്തിയ കപ്പലായ ഷെൻ ഹുവ 15ആണ് വീണ്ടുമെത്തുന്നത്. രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്നുകളും മൂന്ന് യാര്‍ഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. പതിനൊന്ന്...

അഞ്ചാം ക്ലാസ് വരെ ഞാന്‍ മുസ്ലീമായിരുന്നു; അതിന് ശേഷം ഹിന്ദുവുമായി..! പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി നടൻ സലീം കുമാര്‍

കൊച്ചി: ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് സലീം കുമാര്‍. നടന്‍ എന്നതിലുപരി സംവിധായകനും മിമിക്രിതാരവുമൊക്കെയായ താരം തന്റെ ജാതകം എഴുതിയതിനെ കുറിച്ചുള്ള രസകരമായൊരു കഥ പറയുകയാണിപ്പോള്‍. മാത്രമല്ല തന്റെ പേര് സലീം...

30 ആഴ്ച പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ; ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാകില്ലെന്ന് ഹൈക്കോടതി.

  കൊച്ചി: മെഡിക്കല്‍ റിപ്പോര്‍ട്ടുള്ളതിനാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാനാകില്ലെന്ന് ഹൈകോടതി.  ശിശുവിന് വൃക്കസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന കാരണത്താല്‍ അബോര്‍ഷന് അനുമതി തേടി ദമ്ബതികള്‍ നല്‍കിയ ഹരജിയിലെ തുടര്‍നടപടികള്‍ ഹൈകോടതി ഇക്കാര്യം വ്യക്തമാക്കി അവസാനിപ്പിച്ചു.         ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച 24...

വാഹനത്തിന് സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്തിലുള്ള വിരോധം; റോഡില്‍ കിടന്ന് യുവതിയെയും സഹോദരനെയും അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു; യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

തിരുവനന്തപുരം: പരസ്യമായി അസഭ്യം പറഞ്ഞെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജീഷ് നാഥിനെതിരെ കേസെടുത്ത് പൊലീസ്. മല്ലമ്പ്രകോണത്ത് വച്ച്‌ വാഹനത്തിന് സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്ത യുവതിയെയും സഹോദരനെയും ചീത്ത വിളിക്കുകയും...

സ്‌കൂള്‍ പഠനയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം എടുത്ത ഫോട്ടോഷൂട്ട് ; ഉയർന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച്‌ അധ്യാപിക.

  ബാംഗ്ലൂർ : ഫോട്ടോകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച്‌ അധ്യാപിക ആര്‍ പുഷ്പലത.അമ്മ-മകന്‍ ബന്ധമാണ് തങ്ങള്‍ തമ്മിലെന്നാണ് ഫോട്ടോയെ കുറിച്ചുള്ള സ്‌കൂള്‍ അധികൃതരുടെ ചോദ്യങ്ങള്‍ക്ക് പുഷ്പലത നല്‍കിയ മറുപടി. ടൂറിനിടെ എടുത്ത സ്വകാര്യ ഫോട്ടോ...

ഫോര്‍ട്ടുകൊച്ചിയിൽ പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ആര്‍ഡിഒ

  കൊച്ചി: ഫോര്‍ട്ടുകൊച്ചി ആര്‍‍ ഡി ഒയാണ് ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയത്. കാര്‍ണിവലിനോടനുബന്ധിച്ച്‌ പരേഡ് മൈതാനത്താണ് ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നുമാണ് നിര്‍ദേശം.           സുരക്ഷയൊരുക്കാനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത്...

മലയാളി സിആര്‍പിഎഫ് ജീവനക്കാരന്‍ ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു; മരണം നാട്ടിലേക്ക് വരാനിരിക്കെ

തിരുവനന്തപുരം: ഡൽഹി മലയാളി സിആര്‍പിഎഫ് ജീവനക്കാരന്‍ ജോലിക്കിടയില്‍ കുഴഞ്ഞു വിണ് മരിച്ചു. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന് സമീപം മടത്തില്‍നട ശ്രീശൈലത്തില്‍ റിട്ട.ആര്‍മി ഉദ്യോഗസ്ഥന്‍ ശൈലേന്ദ്രന്‍ നായരുടെയും ലതയുടെയും മകന്‍ ശരത് എസ്....

പ്രതികാരം പാമ്പേറിലൂടെ..; വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി എറിഞ്ഞു; പോലീസ് അന്വേഷണം ആരംഭിച്ചു.

  പത്തനംതിട്ട: ചെന്നീര്‍ക്കര ആറാം വാര്‍ഡ് മെമ്പർ ബിന്ദു ടി. ചാക്കോ ഇതുസംബന്ധിച്ച്‌ ഇലവുംതിട്ട പൊലീസില്‍ ഇന്ന് പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി പ്രദേശത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടിയെന്നും വനംവകുപ്പിനെ...
- Advertisment -
Google search engine

Most Read