Friday, March 6, 2026

Yearly Archives: 2023

കിഫ്ബിയില്‍നിന്ന് ഒരു കോടി രൂപ ചിലവിട്ട് നീണ്ടൂര്‍ എസ്‌കെവി ഗവണ്‍മെന്‍റ് എല്‍പി സ്കൂളിന് പുതിയ കെട്ടിടം; ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍.

സ്വന്തം ലേഖിക. കോട്ടയം: നീണ്ടൂര്‍ എസ്‌കെവി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി പണികഴിപ്പിച്ച എല്‍പി വിഭാഗം സ്‌കൂള്‍ കെട്ടിടം മന്ത്രി വി.എന്‍.വാസവന്‍ ഇന്ന് വൈകുന്നേരം നാലിന് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാലയങ്ങളുടെ ഉന്നമനത്തിനായി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച...

ആതിഥേയ സംസ്‌കാരത്തിന്റെ ഉന്നത നിലവാരം പുലർത്തേണ്ടത് ഗവർണർ ; മുഖം തിരിച്ച് ഒന്നും സംസാരിക്കാതെ ഇരുന്നത് ഗവർണർ ; മുഖ്യമന്ത്രിയുടെ ഭാഗത്ത് വീഴ്ചയില്ല : മന്ത്രി വി.എൻ വാസവൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം - പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും പരസ്പരം മുഖം തിരിച്ച് മിണ്ടാതിരുന്ന സംഭവത്തിൽ ഗവർണറെ കുറ്റപ്പെടുത്തി മന്ത്രി വി.എൻ വാസവൻ. ഗവർണറുടെ ഭാഗത്താണ് വീഴ്ചയെന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത്...

കോട്ടയം പബ്ലിക് ലൈബ്രറിയിൽ മിനി തിയേറ്റർ: ജനു: 2 – ന് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും: പ്രദർശിപ്പിക്കുന്നത് 8 സിനിമകൾ

സ്വന്തം ലേഖകൻ കോട്ടയം: ലോക ക്ലാസിക് സിനിമകളും കലാമൂല്യമുള്ള മലയാള സിനിമകളും കാണാനും പഠിക്കാനും ചർച്ച ചെയ്യാനും കോട്ടയം പബ്ലിക് ലൈബ്രറി അവസരമൊരുക്കുന്നു. പബ്ലിക് ലൈബ്രറിയുടെ ചലച്ചിത്ര ആസ്വാദക കൂട്ടായ്മയായ ചിത്രതാര സാസ്കാരികവേദി ന്യൂവേവ്...

തമിഴ്‌നാട്ടിൽ നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്കും രണ്ടു വാഹനങ്ങളിലേക്കും ഇടിച്ചുകയറി; അഞ്ച് ശബരിമല തീർത്ഥാടകർ മരിച്ചു, 19 പേർക്ക് പരിക്ക്

  സ്വന്തം ലേഖകൻ   പുതുക്കോട്ട: തമിഴ്നാട് പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.   പുതുക്കോട്ടയില്‍ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറിയാണ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് കയറിയത്. പിന്നാലെ...

ധനമന്ത്രിക്ക് പുതിയ പ്രസ് സെക്രട്ടറി; 1,23,700 രൂപ ശമ്പളം; നിയമനം ദേശാഭിമാനിയില്‍ നിന്ന് ; പിണറായി മോഡലില്‍ പ്രസ് സെക്രട്ടറിയുടെ കീഴില്‍ സോഷ്യല്‍ മീഡിയ ടീമിനെ നിയമിക്കാനും ആലോചന

സ്വന്തം ലേഖകൻ തിരുവനന്തപുരം: മീഡിയ മാനേജ്‌മെന്റ് മെച്ചപ്പെടുത്താന്‍ പ്രസ് സെക്രട്ടറിയെ നിയമിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ദേശാഭിമാനി ചീഫ് റിപ്പോര്‍ട്ടര്‍ ജി. രാജേഷ് കുമാറിനെയാണ് ബാലഗോപാല്‍ പ്രസ് സെക്രട്ടറിയായി നിയമിച്ചത്. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി റാങ്കിലാണ്...

താഴത്തങ്ങാടി ഓർത്തഡോക്സ് പള്ളി വലിയ പെരുന്നാൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ:

സ്വന്തം ലേഖകൻ താഴത്തങ്ങാടി: മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ വലിയ പെരുന്നാൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ നടത്തും. ഞായർ വൈകുന്നേരം 6.30 - ന് സന്ധ്യാ നമസ്കാരം ,റാസ, ആശിർവാദം...

ഓടുന്ന ട്രെയിനിന്റെ ജനാലയിലൂടെ കൈയിട്ട് മാല പൊട്ടിച്ചു; യുവാവിനെ പിടികൂടി കോട്ടയം റെയിൽവെ പൊലീസ് ; സംഭവം നടന്നത് കോട്ടയം റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ

സ്വന്തം ലേഖകൻ കോട്ടയം: ട്രെയിനിൽ ഇരിക്കുകയായിരുന്ന യുവതിയുടെ സ്വർണമാല പുറത്തുനിന്ന് പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി. കോട്ടയം റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിന്റെ ഉള്ളിലേക്ക് കയ്യെത്തിച്ച് മാല പൊട്ടിച്ച ശേഷം പ്രതി ഓടി...

27 പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ഇനി ആജീവനാന്ത പെൻഷൻ; രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് ഉണ്ടാകുന്നത് വലിയ ബാധ്യത

തിരുവനന്തപുരം: രണ്ടരവര്‍ഷത്തിന് ശേഷം രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ സര്‍ക്കാറിന് ഉണ്ടാകുന്നത് വലിയ ബാധ്യത. രാജിവെച്ച മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിലാണ് സര്‍ക്കാറിന് വലിയ ബാധ്യത ഉണ്ടാകുന്നത്. 27 പേര്‍ക്കാണ് ഇനി ആജീവനാന്ത പെൻഷൻ...

സ്‌കൂളില്‍ ഛര്‍ദിക്കുന്നതും തലകറങ്ങിവീഴുന്നതും പതിവ്; ആശുപത്രിയിലെത്തിച്ചതോടെ പെണ്‍കുട്ടി ഗര്‍ഭിണി; മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവിന് 95 വര്‍ഷം കഠിന തടവ്

കണ്ണൂര്‍: മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവിന് 95 വര്‍ഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും. ചിറക്കല്‍ പഞ്ചായത്തിലെ 51-കാരനെയാണ് കണ്ണൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. ജഡ്ജി പി.നിഷയുടേതാണ് ശിക്ഷാ...

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരാണോ നിങ്ങൾ…? ഈ ലക്ഷണങ്ങൾ നിങ്ങളിൽ കാണുന്നുണ്ടോ..? ഹൃദയത്തിന് പ്രശ്നമുണ്ടെങ്കില്‍ പുറമേക്ക് കാണുന്ന ലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിയാം…

കൊച്ചി: ഹൃദ്രോഗം, അല്ലെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും നാം പുറത്ത് അറിയണമെന്നില്ല. ഹൃദയാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലാണ് പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു എന്നത് മനസിലാവുക. ഹൃദയാഘാത സാധ്യത, അല്ലെങ്കില്‍ ഹൃദയസംബന്ധമായ...
- Advertisment -
Google search engine

Most Read