video
play-sharp-fill

Wednesday, May 21, 2025

Yearly Archives: 2023

ഉത്തര്‍പ്രദേശിൽ , നവീകരിച്ച അയോധ്യ ധാം റെയില്‍വേ സ്റ്റേഷൻ നാടിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ; 6 വന്ദേഭാരത് എക്‌സ്പ്രസ്, 2 അമൃത് ഭാരത് ട്രെയിനുകള്‍കളും ഫ്ലാഗ്ഓഫ് ചെയ്‌തു.

  ഉത്തർപ്രദേശ് : അയോദ്ധ്യ ധാം ജംഗ്ഷൻ റെയില്‍വേ സ്‌റ്റേഷന്റെ ഉദ്ഘാടനമാണ് അദ്ദേഹം നിര്‍വ്വഹിച്ചത്. 6 വന്ദേഭാരത് എക്‌സ്പ്രസ്, 2 അമൃത് ഭാരത് ട്രെയിനുകള്‍ ഫ്ളാഗ്‌ഓഫ് ചെയ്‌തു.യുപി ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേല്‍, മുഖ്യമന്ത്രി യോഗി...

സബ്സിഡി സാധനങ്ങൾ ഇല്ല.. സപ്ലൈകോയിലേക്ക് ഐ എൻ ടി യു സി പ്രതിഷേധ മാർച്ച് നടത്തി: സംഭവം ടിവിപുരത്ത് : 

  സ്വന്തം ലേഖകൻ വൈക്കം: സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡിയുള്ള നിത്യോപയോഗ സാധനങ്ങൾ എത്തിക്കാത്ത സർക്കാർ നടപടിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ഐ എൻ റ്റി യു സി ടി വി പുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടി.വി.പുരം...

പൊതി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാളിന് കൊടിയേറി:

സ്വന്തം ലേഖകൻ പൊതി : പൊതി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാളിന് കൊടിയേറി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വികാരി ഫാ.അഗസ്റ്റിൻ കല്ലറയ്ക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റി. വിശുദ്ധ കുർബാന...

കെഎസ്‌ആര്‍ടിസിയുടെ ‘ചലോ ആപ്പ് ‘പ്രവര്‍ത്തനം തുടങ്ങി;ആപ്പ് വഴി ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളായ യു പി ഐ, എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ചലോ പേ വാലറ്റ് എന്നിവയുപയോഗിച്ച്‌ പണമടച്ച്‌ ടിക്കറ്റ് എടുക്കാനും സാധിക്കും.

സ്വന്തം ലേഖിക. തിരുവനന്തപുരം: ഡിജിറ്റലായി പണം നല്‍കി ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും ബസ്സുകള്‍ എവിടെയെത്തിയെന്ന് കണ്ടെത്താനുള്ള ട്രാക്കിംഗ് സൗകര്യവുമായി കെഎസ്‌ആര്‍ടിസിയുടെ ചലോ ആപ്പ് പ്രവര്‍ത്തനം തുടങ്ങി. സ്വിഫ്റ്റ് ബസ്സുകള്‍ ഉപയോഗിച്ച്‌ ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി...

എത്രയും വേഗം പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ കെ എസ് ഇ ബിയിൽ നിന്നെന്ന പേരിലുള്ള വ്യാജ എസ് എം എസ്/ വാട്സാപ് സന്ദേശങ്ങൾ ; പുതിയ തട്ടിപ്പ് ശൈലി ;...

സ്വന്തം ലേഖകൻ എത്രയും വേഗം പണമടച്ചില്ലെങ്കിൽ/വിവരങ്ങൾ നൽകിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ കെ എസ് ഇ ബിയിൽ നിന്നെന്ന പേരിലുള്ള ചില വ്യാജ എസ് എം എസ്/ വാട്സാപ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി...

ഞാന്‍ അഞ്ചാം ക്ലാസ് വരെ മുസ്ലിമായിരുന്നു, പിന്നെ ഹിന്ദുവായി ; തന്റെ പേരിനെ കുറിച്ച് നടൻ സലിം കുമാര്‍

സ്വന്തം ലേഖകൻ കൊച്ചി: മലയാളികളെ സലിംകുമാറിനെപ്പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മറ്റൊരുനടനുണ്ടാകില്ല. തന്മയത്വത്തോടെ ഹാസ്യരംഗങ്ങള്‍ അവതരിപ്പിക്കാൻ സലിംകുമാറിനെ കഴിഞ്ഞിട്ടേ മറ്റാരും ഉള്ളൂ. ഇപ്പോഴിതാ സലിം കുമാര്‍ എന്ന പേര് തനിക്ക് എങ്ങനെയാണ് ലഭിച്ചതെന്ന് പറയുകയാണ്...

മുണ്ടക്കയം ഇളംപ്രാമല എസ്റ്റേറ്റ് സൂപ്പർവൈസറുടെ കൊലപാതകം പ്രതിയെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു; പ്രതിക്ക് വേണ്ടി ഹാജരായത് അഭിഭാഷകരായ കെ എസ് ആസിഫും വിവേക് മാത്യു വർക്കിയുമടക്കമുള്ളവർ

സ്വന്തം ലേഖകൻ കോട്ടയം: 2016 ജൂലൈ മാസം 16-ാം തീയതി മുണ്ടക്കയം ഇളംപ്രാമല എസ്റ്റേറ്റ് സൂപ്പർവൈസറായിരുന്ന അരവിന്ദനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി മാത്യുവിനെ കുറ്റക്കാരനല്ലെന്നു കണ്ട് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (5)...

ശബരിമലയില്‍ സര്‍ക്കാരും ദേവസ്വവും പരാജയപ്പെട്ടു; മണ്ഡലകാലത്തെ ദുരവസ്ഥ മകരവിളക്കിന് ഉണ്ടാകരുത്; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ശബരിമലയില്‍ മണ്ഡലകാലത്ത് സര്‍ക്കാരിനും ദേവസ്വത്തിനും ഉണ്ടായ വീഴ്ചകള്‍ പരിഹരിച്ച്, മകരവിളക്ക് തീര്‍ത്ഥാടനത്തിന് എല്ലാ ഭക്തര്‍ക്കും സുഗമായ ദര്‍ശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍...

ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടനുമായ കെഡി ജോര്‍ജ് അന്തരിച്ചു; ഏറ്റെടുക്കാൻ ബന്ധുക്കൾ ഇല്ലാതെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

കൊച്ചി :ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടനുമായ കെഡി ജോര്‍ജ് അന്തരിച്ചു. 84 വയസായിരുന്നു. അസുഖബാധിതനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ഉയര്‍ന്ന ബാസ് ശബ്ദത്തിന് പേര് കേട്ട ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ്...

വടക്കുംഭാഗം സർവിസ് സഹ.ബാങ്ക് നവർ 1070 വാർഷികാഘോഷം നടത്തി

  സ്വന്തം ലേഖകൻ കുമരകം : വടക്കുംഭാഗം സർവ്വീസ് സഹകരണ .ബാങ്ക് ക്ലിപ്തം നമ്പർ 1070 ൻ്റെ 1 98-മത് . .. ഇന്നലെ ബാങ്കിൻ്റെ പ്ലാറ്റിനം ജൂബിലി ഹാളിൽ വച്ചാണ് വാർഷികാഘോഷങ്ങൾ നടന്നത്. ആഘോഷത്തോടനുബന്ധിച്ച്...
- Advertisment -
Google search engine

Most Read