video
play-sharp-fill

‘എകെജി സെന്‍റര്‍ നില്‍ക്കുന്നത് പട്ടയ ഭൂമിയില്‍; ഭൂനിയമം ലംഘിച്ചത് സിപിഎം’; എം വി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി മാത്യു കുഴല്‍നാടൻ

സ്വന്തം ലേഖിക കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ. ഭൂനിയമം ലംഘിച്ചത് സിപിഎമ്മാണെന്ന് മാത്യു കുഴല്‍നാടൻ പറഞ്ഞു. ഹോം സ്റ്റേ നടത്തിപ്പ് ലെെസൻസ് പ്രകാരമാണെന്നും ഭൂനിയമം ലംഘിച്ച്‌ […]

കോടതി അനുമതിയുണ്ടായിട്ടും വിവാഹം നടത്തി കൊടുത്തില്ല; കോട്ടയം അതിരൂപത ആര്‍ച്ച്‌ബിഷപ് മാത്യൂ മൂലക്കാട്ടിനും വികാരിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജി

സ്വന്തം ലേഖിക കൊച്ചി: സഭ മാറിയുള്ള വിവാഹത്തിന് കോടതി അനുമതി നല്‍കിയിട്ടും വിവാഹം നടത്തി നല്‍കാത്ത സംഭവത്തില്‍ കോട്ടയം അതിരൂപത ആര്‍ച്ച്‌ ബിഷപ് മാത്യൂ മൂലക്കാട്ട്, കൊട്ടോടി സെന്റ് ആന്‍സ് പള്ളി വികാരി ഫാ.സിജോ സ്റ്റീഫന്‍ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യക്കേസ്. ക്‌നാനായ സഭാംഗവും […]

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; അസന്നിഹിത വോട്ടർമാരുടെ വോട്ടെടുപ്പ് തുടരുന്നു; ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 1260 പേരുടെ

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിൽ അസന്നിഹിത വോട്ടർമാരുടെ വീടുകളിലെത്തി വോട്ടെടുപ്പ് നടത്തുന്നത് തുടരുന്നു. ഇതുവരെ 1260 പേരുടെ വോട്ടു വീടകളിലെത്തി പ്രത്യേക പോളിംഗ് സംഘം രേഖപ്പെടുത്തി. ഇതിൽ 1080 പേർ 80 വയസിന് മുകളിലുള്ളവരും 180 പേർ ഭിന്നശേഷി […]

വില കൂടിയിട്ടും പിടിവിട്ടില്ല….! സംസ്ഥാനത്ത് ഇത്തവണയും ഓണക്കാലത്ത് പൊടിപിടിച്ച്‌ മദ്യവില്‍പ്പന; വിറ്റത് 665 കോടി മദ്യം; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 41 കോടിയുടെ അധിക വരുമാനം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഉത്രാടം വരെയുള്ള എട്ടുദിവസത്തിനിടെ 665 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റത്. മുൻവര്‍ഷം ഇത് 624 കോടിയായിരുന്നു. 41 കോടിയുടെ അധിക വരുമാനമാണ് ഇത്തവണ ഉണ്ടായത്. മദ്യത്തിന്റെ വില […]

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് വരും മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഒപ്പം ശക്തമായ കാറ്റും; നാല് ജില്ലകളില്‍ ജാഗ്രത

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ നാല് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ […]

സൈബർ അധിക്ഷേപം:പുതുപ്പള്ളിയിൽ അച്ചു ഉമ്മന്റെ മൊഴിയെടുത്ത് പൂജപ്പുര പൊലീസ്

സ്വന്തം ലേഖകൻ പുതുപ്പള്ളി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ അച്ചു ഉമ്മന്റെ മൊഴിയെടുത്തു.പൂജപ്പുര പൊലീസാണ് പുതുപ്പള്ളിയിലെ വീട്ടിലെത്തി മൊഴിയെടുത്തത്.ഇടത് സംഘടനാ പ്രവര്‍ത്തകനും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പരാതി നല്‍കിയതിനുപിന്നാലെ തന്നെ […]

കേരളാ പൊലീസ് പ്രൊഫഷണൽ ആകേണ്ട സമയം അതിക്രമിച്ചു; ഗുണ്ടകളെയും ക്രിമിനലുകളെയും കീഴ്പ്പെടുത്താൻ ഉപയോഗിക്കുന്നത് ഇന്നും പഴഞ്ചൻ രീതി; ശാസ്ത്രീയമായ പരിശീലനം പൊലീസുകാർക്ക് ലഭിക്കുന്നില്ല; കേരളാ പൊലീസിന് ലഭിക്കുന്നത് പരേഡ് ചെയ്യാനും, ലാത്തി ചാർജ് ചെയ്യാനുമുള്ള ട്രയിനിംഗ് മാത്രം; ഒരു പ്രതിയെ കീഴ്പ്പെടുത്താൻ ആറ് ഏഴും പൊലീസുകാർ തലങ്ങും വിലങ്ങും ബലപ്രയോഗം നടത്തും; പൊലീസുകാർക്കും ഗുണ്ടയ്ക്കും പരിക്കേൽക്കുന്നതല്ലാതെ യാതൊരു പ്രയോജനവുമില്ല; പ്രൊഫഷണലായി അക്രമികളെയും ക്രിമിനലുകളെയും എങ്ങനെ കീഴ്പ്പെടുത്താമെന്ന് പൊലീസുകാർക്ക് ട്രെയിനിംഗ് നല്കണം

സ്വന്തം ലേഖകൻ കോട്ടയം: കേരള പൊലീസ് പ്രൊഫഷണൽ ആകേണ്ട സമയം അതിക്രമിച്ചുവെന്ന് സേനയ്ക്കുള്ളിൽ നിന്നു തന്നെ വ്യാപക പരാതി. ഗുണ്ടകളേയും ക്രിമിനലുകളേയും കീഴ്പ്പെടുത്താൻ പൊലീസ് ഉപയോഗിക്കുന്നത് ഇന്നും പഴഞ്ചൻ രീതികളാണ്. ശാസ്ത്രീയമായ പരിശീലനം പൊലീസുകാർക്ക് ലഭിക്കുന്നില്ലെന്നത് ഇതിൽ നിന്ന് വ്യക്തമാണ്. വിദേശ […]

പ്രണയബന്ധം എതിര്‍ത്ത പിതാവിനെ 16 കാരിയും കാമുകനും ചേര്‍ന്ന് കൊന്നു; അരുംകൊല ഒരു മാസത്തെ ആസൂത്രണത്തിനു ശേഷം

സ്വന്തം ലേഖകൻ തേനി: പ്രണയബന്ധം എതിര്‍ത്തതിന് തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പിതാവിനെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള പെണ്‍കുട്ടി, കാമുകന്‍, മറ്റ് രണ്ടുപേര്‍ എന്നിവരെ പോലീസ് തിങ്കളാഴ്ച അറസ്റ്റു ചെയ്തു.അരിവാളുകൊണ്ട് ഗുരുതരമായി പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയുടെ പിതാവിനെ കഴിഞ്ഞ ശനിയാഴ്ചയാണ് […]

ഇന്നത്തെ (30/08/2023) ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം

കോട്ടയം: ഇന്നത്തെ (30/08/2023) ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം 1st Prize ` 1,00,00,000/- FD 247429 Consolation Prize ` 8,000/- FA 247429 FB 247429 FC 247429 FE 247429 FF 247429 FG […]

ഓണദിനങ്ങളില്‍ മില്‍മയ്ക്ക് റെക്കോര്‍ഡ് പാല്‍ വില്‍പന; നാല് ദിവസത്തില്‍ വിറ്റത് 1 കോടി 57 ലക്ഷത്തിലധികം ലിറ്റര്‍

സ്വന്തം ലേഖകൻ ഓണദിനങ്ങളില്‍ മില്‍മയ്ക്ക് റെക്കോര്‍ഡ് പാല്‍ വില്‍പന. വെള്ളിയാഴ്ച മുതല്‍ ഉത്രാടം ദിനം വരെ നാല് ദിവസം കൊണ്ട് 100,57,000 ലിറ്റര്‍ പാലാണ് വിറ്റത്.ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 38 ലക്ഷം ലിറ്റര്‍ പാലെന്ന് മില്‍മ ചെയര്‍മാൻ കെ എസ് മണി […]