യുഡിഎഫ് കാലത്ത് നിര്‍ത്തിവെച്ച് പോയ വികസന പദ്ധതികളാണ് കേരളത്തില്‍ ഇപ്പോള്‍ എല്‍ഡിഎഫ് നടപ്പിലാക്കുന്നത്; ഓണ കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരു കൂട്ടര്‍ ഇവിടെയുണ്ട്; ഇവിടെ ആരുടെയും പടം വെച്ച് കിറ്റ് കൊടുക്കേണ്ട സാഹചര്യമില്ല; കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് അവഗണനയും പകപോക്കലും; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗത്തില്‍ സംസാരിച്ച് പിണറായി വിജയന്‍
സ്വന്തം ലേഖകൻ കോട്ടയം: കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂരോപ്പട പഞ്ചായത്തില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു സിപിഎം പിബി അംഗം കൂടിയായ പിണറായി വിജയന്‍. സംസ്ഥാനത്ത് ഓണത്തിനെ […]