ഗുരുദേവ ജയന്തി; തോട്ടയ്ക്കാട് ശ്രീ നാരായണ ജയന്തി ആഘോഷങ്ങൾക്ക് ഇന്ന് രാവിലെ 8 മണിക്ക് തുടക്കം; ശാഖാ പ്രസിഡന്റ് കെ ആർ റെജി പതാക ഉയർത്തും
സ്വന്തം ലേഖകൻ തോട്ടയ്ക്കാട്: 1518-ആം നമ്പർ എസ് എൻ ഡി പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ തിരുഃജയന്തി ആഘോഷങ്ങൾക്ക് 8 മണിക്ക് പതാക ഉയർത്തും. ശാഖാ പ്രസിഡന്റ് കെ ആർ റെജി പതാക ഉയർത്തുന്നതോടെ 169-മത് ജയന്തി മഹോത്സവത്തിനു തുടക്കമാവും. ഗുരുദേവ […]