video
play-sharp-fill

മക്കളില്‍നിന്ന് മാതാപിതാക്കള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ജീവനാംശം അനുവദിക്കാം;നിയമവും മതവുമൊന്നും പരിഗണിക്കേണ്ടതില്ലെന്നു ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: മക്കളില്‍നിന്നു മാതാപിതാക്കള്‍ക്കു മുന്‍കാല പ്രാബല്യത്തോടെ ജീവനാംശം അനുവദിച്ചു നല്‍കാന്‍ കോടതികള്‍ നിയമവും മതവുമൊന്നും പരിഗണിക്കേണ്ടതില്ലെന്നു ഹൈക്കോടതി.നിയമത്തില്‍ പ്രത്യേകം പറഞ്ഞിട്ടില്ലെന്ന പേരില്‍ മുന്‍കാല പ്രാബല്യത്തോടെ ജീവിതച്ചെലവു നല്‍കുന്നതു നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മക്കളില്‍നിന്നു മുന്‍കാല പ്രാബല്യത്തോടെ ജീവനാംശം ആവശ്യപ്പെട്ടു […]

പെൻഷൻ മസ്റ്ററിങ്ങിനുള്ള സമയപരിധി ഇന്ന് കൂടി മാത്രം;മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളത് എട്ട് ലക്ഷം പേർ;അക്ഷയകേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: നേരത്തെ നിശ്ചയിച്ച സമയപരിധി പ്രകാരം പെൻഷൻ മസ്റ്ററിങ് നടത്താൻ ഇന്നു കൂടി അവസരം.സംസ്ഥാനത്ത് ആകെയുള്ള 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളില്‍ 8 ലക്ഷത്തോളം പേര്‍ കൂടിയാണ് മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളത്.മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങള്‍ ഇന്നു […]

കള്ള് മൂത്ത് തിരുവോണ ദിവസം രാത്രി സ്വന്തം വീടിന് തീയിട്ട് യുവാവ്; വീടിന്റെ മേല്‍ക്കൂരയടക്കം കത്തിനശിച്ചു

സ്വന്തം ലേഖിക കൊച്ചി: മദ്യലഹരിയിലായ യുവാവ് വീടിന് തീയിട്ടു. തിരുവോണ ദിവസം രാത്രി 11ഓടെയാണ് സംഭവം. വീടിന്റെ മേല്‍ക്കൂരയും സാധനങ്ങളും ഭാഗികമായി കത്തിനശിച്ചു. പാറക്കടവ് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കുന്നപ്പിള്ളിശേരി നാലുസെന്റ് കോളനിയിലെ ധനഞ്ജയന്റെ വീടാണ് കത്തി നശിച്ചത്. കുടുംബ വഴക്കിനെ […]

‘പറഞ്ഞതില്‍ ഉറച്ച്‌ നില്‍ക്കുന്നു; തനിക്ക് കക്ഷി രാഷ്ട്രീയമില്ല; കര്‍ഷകപക്ഷത്താണ് താൻ; ആറ് മാസം മുൻപ് സംഭരിച്ച നെല്ലിന്‍റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതി’; പ്രതികരണവുമായി ജയസൂര്യ

സ്വന്തം ലേഖിക കൊച്ചി: നെല്ല് സംഭരണ വിഷയത്തില്‍ താൻ പറഞ്ഞ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നതായി നടന്‍ ജയസൂര്യ. തനിക്ക് കക്ഷി രാഷ്ട്രീയമില്ല. കര്‍ഷകപക്ഷത്താണ് താൻ. ആറു മാസം മുൻപ് സംഭരിച്ച നെല്ലിന്‍റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ […]

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എസി മൊയ്തീന് വീണ്ടും നോട്ടീസ് നൽകി ഇഡി; ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകൻ നിർദ്ദേശം; ബിനാമി ഇടപാടുകാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ  കൊച്ചി: കരുവന്നൂർ സഹകണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് എസി മൊയ്തീൻ ഹാജരാകില്ല. ബിനാമി ഇടപാടുമായി ബന്ധപ്പെട്ടാണ് മുൻമന്ത്രിയോട് ഇന്ന് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ   എസി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് […]

വനംവകുപ്പ് ഉദ്യോഗസ്ഥയെ ഗസ്റ്റ് ഹൗസിൽ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖിക ബംഗളൂരു: വനംവകുപ്പ് ഉദ്യോഗസ്ഥ മരിച്ച നിലയില്‍ കണ്ടെത്തി. കുടക് ജില്ലാ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറായ മണ്ഡ്യ സ്വദേശിനി ജി.സി രശ്മിയെയാണ് (27) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മടിക്കേരിയിലെ വനംവകുപ്പിന്റെ ഗസ്റ്റ് ഹൗസിലാണ് രശ്മിയെ കണ്ടെത്തിയത്. […]

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടിക നാളെ പൊലീസ് കോടതിയിൽ സമർപ്പിക്കും;  ആരോ​ഗ്യപ്രവർത്തകരെ വിചാരണ ചെയ്യാൻ അനുമതിക്കായി അപേക്ഷ നൽകും; അനുമതി ലഭിച്ചതിന് ശേഷം നടപടി

സ്വന്തം ലേഖകൻ   കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പുതുക്കിയ പ്രതിപ്പട്ടിക പൊലീസ് കോടതിയിൽ സമർപ്പിക്കും. ആരോ​ഗ്യപ്രവർത്തകരെ വിചാരണ ചെയ്യാൻ അനുമതിക്കായി അപേക്ഷ നൽകും. അനുമതി ലഭിച്ചതിന് ശേഷമാകും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. നടപടികളുമായി മുന്നോട്ട് പോകാമെന്ന് […]

സെപ്റ്റംബറിൽ 16 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ഇടപാടുകാര്‍ ഈ തീയതികൾ ഓര്‍ത്തിരിക്കണം; സമ്പൂര്‍ണ വിവരം

സ്വന്തം ലേഖകൻ  കോട്ടയം: ഏതൊരു വ്യക്തിക്കും ബാങ്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത സ്ഥാപനമായി മാറിയിരിക്കുന്നു. മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ബാങ്കുകളിലൂടെയാണിപ്പോള്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും ബാങ്കില്‍ പോകാത്തകവര്‍ കുറവാണ്. ഈ സാഹചര്യത്തില്‍ ബാങ്ക് അവധികളെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. ആഗസ്റ്റ് മാസത്തില്‍ രാജ്യത്ത് 14 […]

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി; കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാനനായകനും; കേരളം ആഘോഷിക്കുന്നത് ആചാര്യന്‍റെ 169-ാം ജന്മദിനം….!

സ്വന്തം ലേഖിക കോട്ടയം: ഇന്ന് ശ്രീനാരായണ ഗുരു ജയന്തി. ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തില്‍ ജനിച്ച ഗുരുദേവന്‍റെ 169-ാം ജയന്തിയാണ് സംസ്ഥാനം ഇന്ന് ആഘോഷിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാനനായകനും ആയിരുന്ന ശ്രീനാരായണ ഗുരുവിന്റെ 169-ാം പിറന്നാളാണ് ഇന്ന്. […]

സൈബർ കുറ്റകൃത്യങ്ങൾക്ക് പൂട്ടുവീഴുന്നു; പ്രത്യേക സൈബർ ഡിവിഷൻ ഉടൻ രൂപീകരിക്കും; മുഖ്യമന്ത്രി, ഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ സെപ്റ്റംബറിൽ ഉന്നതതല യോഗം

സ്വന്തം ലേഖകൻ  തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക സൈബർ ഡിവിഷൻ ഉടൻ രൂപീകരിക്കും. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. സൈബർ ഡിവിഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ മുഖ്യമന്ത്രി, ഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല […]