‘ഞാന്‍ ആരെയെങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അത് ആ ഇന്ത്യന്‍ താരത്തെയാണ്’; പാക് പടയോട് മുന്‍ ബാറ്റര്‍
സ്വന്തം ലേഖകൻ ഇസ്ലാമാബാദ്: ചിരവൈരികളായ ഇന്ത്യയ്‌ക്കെതിരെ ഏഷ്യാ കപ്പില്‍ ഇറങ്ങാനൊരുങ്ങുന്ന ബാബര്‍ അസമിനും സംഘത്തിനും മുന്നറിയിപ്പുമായി മുന്‍ പാകിസ്താന്‍ ബാറ്റര്‍ ബാസിത് അലി.ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഫൈനല്‍ ഉള്‍പ്പടെയുള്ള മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരാന്‍ സാധ്യതയുണ്ടെന്ന് ബാസിത് പറഞ്ഞു. […]