സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ ഇന്ന് സ്വർണവിലയിൽ ഗ്രാമിന് 20 രൂപ കൂടി.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44120 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5515 രൂപയാണ്.
കോട്ടയത്തെ...
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 23കാരന്‍ പിടിയിൽ. ചവറ പന്മന സ്വദേശി അനന്തുവിനെയാണ് (23) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷമായി 16 വയസ്സുകാരിയുമായി...
സ്വന്തം ലേഖകൻ
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ നിന്ന് 33 ട്രേ ചീമുട്ട പിടിച്ചെടുത്തു.
ക്ലീൻ സിറ്റി മാനേജര്‍ സി കെ വത്സൻ, ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍ മുഹമ്മദ് ഇഖ്ബാല്‍, രാജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
നഗരസഭ...
സ്വന്തം ലേഖകൻ
കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിലെ മതിലിലേയ്ക്ക് ഇടിച്ചു കയറി. പാമ്പാടി അയർക്കുന്നം ,മെഡിക്കൽ കോളേജ് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപെട്ടത്
ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് അപകടം...
സ്വന്തം ലേഖകൻ
കൊച്ചി: ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യാറുള്ള യുട്യൂബര്‍ അജു അലക്സിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ ബാലയ്ക്കെതിരെ പൊലീസ് കേസ് എടുത്തത് വാര്‍ത്തയായിരുന്നു. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ...
സ്വന്തം ലേഖകൻ
കൊച്ചി: അയൽവാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ വീട്ടമ്മ അറസ്റ്റിൽ. വടക്കേക്കര പട്ടണം കിഴക്കേത്തറ ബേബി (56) യെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിന് വൈകിട്ട് നാല്...
സ്വന്തം ലേഖകൻ
വടവാതൂർ :സ്വകാര്യ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവ് തൽക്ഷണം മരിച്ചതിനു പിന്നാലെ യുവാവിന്റെ പിതാവിനെ വിഷം കഴിച്ച നിലിയിൽ കണ്ടെത്തി.
മകന്റെ മരണത്തിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് സൂചന. ...
സ്വന്തം ലേഖകൻ
ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിൽ കഴിഞ്ഞിരുന്ന 17കാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ...
സ്വന്തം ലേഖകൻ
വൈപ്പിൻ: ഹൈക്കോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്ര നാഗ്പുർ സ്വദേശി ഹിമാലയ് മാരുതി ദേവ്‌കോട്ടാണ് (24) മുനമ്പം പൊലീസിന്റെ പിടിയിലായത്. മുംബൈ ഹൈക്കോടതി ജഡ്ജ് എന്ന...