video
play-sharp-fill

Sunday, May 25, 2025

Monthly Archives: August, 2023

യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ സംഭവം ;  ആത്മഹത്യ പ്രേരണയിൽ പ്രതിയായ യുവാവിന് 10 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ  കൊച്ചി: യുവാവ് വഴിയിൽ വെച്ച് അപമാനിച്ചതിൽ മനംനൊന്ത് കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ കേസിൽ, ആത്മഹത്യ പ്രേരണയിൽ പ്രതിയായ യുവാവിന് 10 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കങ്ങരപ്പടി സ്വദേശി...

പട്ടം ബിഷപ്പ് ഹൗസ് വളപ്പിലെ കെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് ചാടി പെണ്‍കുട്ടിക്ക് ദാരൂണാന്ത്യം; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പട്ടം ബിഷപ്പ് ഹൗസ് വളപ്പിലെ കെട്ടിടത്തില്‍ നിന്ന് പെണ്‍കുട്ടി താഴേയ്ക്ക് ചാടി മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തിൽ ഐശ്വര്യ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

പോലീസുകാരന്റെ ദുരൂഹ മരണം കൊലപാതകമെന്ന് കണ്ടെത്തി; ഭാര്യക്ക് അയൽക്കാരനുമായി രഹസ്യബന്ധം; ഭർത്താവ് രണ്ടുമക്കളെയും വിട്ട് വീട്ടില്‍ നിന്ന് പോകണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടതിലെ വൈരാഗ്യം; കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊന്ന ഭാര്യയും കാമുകനും അറസ്റ്റിൽ

സ്വന്തം ലേഖകൻ   വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ പോലീസുകാരന്റെ ദുരൂഹ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. ശിവാജിപാലം സ്വദേശിയും വിശാഖപട്ടണം പോലീസില്‍ കോണ്‍സ്റ്റബിളുമായ ബി രമേശ്കുമാറി(40)ന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രമേശ്കുമാറിന്റെ ഭാര്യ ബി ശിവജ്യോതി,...

കോട്ടയം രാമപുരത്ത് വഴിയോര കച്ചവടക്കാരനായ വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ; അറുപതുകാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ രാമപുരം: വഴിയോര കച്ചവടക്കാരനായ 71 കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ഇളമാട് ഭാഗത്ത് വിളയിൽപുത്തൻവീട്ടിൽ മോഹനൻ (60) എന്നയാളെയാണ് രാമപുരം പോലീസ്...

വിവിധ കേസുകളിൽ പെട്ട് കോടതി ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയി; കോട്ടയം സ്വദേശികളായ 5 പേര്‍ കൂടി പോലീസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ  കോട്ടയം: കോടതി ശിക്ഷ വിധിച്ച ശേഷം ഒളിവിൽ കഴിഞ്ഞ അഞ്ചുപേർ കൂടി പോലീസിന്റെ പിടിയിൽ. വിവിധ കേസുകളിൽ പെട്ട് കോടതി ശിക്ഷ വിധിച്ച ശേഷവും ഒളിവിലായിരുന്ന 5 പേര്‍ കൂടി പോലീസിന്റെ...

കോട്ടയം വൈക്കത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; തലയാഴം പറപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റിൽ 

സ്വന്തം ലേഖകൻ  വൈക്കം : യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം തലയാഴം പറപ്പള്ളി ഭാഗത്ത് മണപ്പള്ളിൽ വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന അശ്വിൻ മധു(23)...

മാതാവിനൊപ്പം കടയിൽ സാധനം വാങ്ങാനെത്തിയ 12 കാരനെ കാണാതായി; സാധനം വാങ്ങി മാതാവ് കടയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ പുറത്തു നിന്നിരുന്ന കുട്ടിയെ കാണാതെയാവുകയായിരുന്നു; പൊലീസിൽ പരാതി നൽകി നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിലുകൾ...

സ്വന്തം ലേഖകൻ  കൊല്ലം: കൊട്ടാരക്കര കിഴക്കെത്തെരുവിൽ പന്ത്രണ്ടു വയസ്സുകാരനെ കാണാതെയായതായി പരാതി. കഴിഞ്ഞദിവസം മാതാവ് അനിതയോടൊപ്പം പള്ളിമുക്കിലെ കടയിൽ സാധനം വാങ്ങാനായി പോയിരുന്നു. പള്ളിമുക്ക് സ്വദേശി അനിതയുടേയും അനിൽകുമാറിന്റേയും മകൻ അജയ് കുമാറിനെയാണ് കാണാതെയായത്. സാധനം വാങ്ങി...

രാഹുൽ ഗാന്ധിയ്ക്ക് അഭിവാദ്യം ; കോട്ടയത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനവും വിശദീകരണ യോഗവും നടന്നു

സ്വന്തം ലേഖകൻ കോട്ടയം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കീഴ് കോടതി വിധി അസ്ഥിരപ്പെടുത്തിയ സുപ്രീംകോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചും രാഹുൽ ഗാന്ധിയ്ക്ക് അഭിവാദ്യം അർപ്പിച്ചും കോട്ടയത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനവും വിശദീകരണ യോഗവും നടത്തി. കെ....

കള്ളപ്പണ ഇടപാട് ; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ. അഷ്റഫിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

സ്വന്തം ലേഖകൻ ഇടുക്കി : കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ. അഷ്റഫിന്റെ ഇടുക്കി മാങ്കുളത്ത് 'മൂന്നാര്‍ വില്ല വിസ്ത' എന്ന റിസോര്‍ട്ട് കണ്ടുകെട്ടി....

ബലിയേക്കാൾ വലുത് കരുണയാണെന്ന് പ്രാവർത്തികമാക്കിയ നേതാവാണ് ഉമ്മൻചാണ്ടി, എല്ലാവരും മാതൃകയാക്കണം: കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്

സ്വന്തം ലേഖകൻ പുതുപ്പള്ളി: ബലിയേക്കാൾ വലുത് കരുണയാണെന്ന് പ്രാവർത്തികമാക്കിയ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പ്രവർത്തനം രാഷ്ട്രീയ നേതാക്കൾക്ക് എന്നും മാതൃകയാക്കണമെന്നും പി.ജെ.ജോസഫ് പറഞ്ഞു. കേരളാ കോൺഗ്രസ്...
- Advertisment -
Google search engine

Most Read