സ്വന്തം ലേഖിക
കോഴിക്കോട്: തിരുവമ്പാടി മുൻ എംഎല്‍എ ജോര്‍ജ്ജ് എം തോമസിനെതിരെ പോലീസ് അന്വേഷണം.
കോഴിക്കോട് തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്‍റെ പരാതിയിലാണ് പോലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
പണം വാങ്ങി പോക്സോ കേസ് ഒത്തുതീര്‍പ്പാക്കി,...
സ്വന്തം ലേഖിക
തൃശ്ശൂര്‍: കേരളത്തിന് ഒരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി കിട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
വൈകാതെ നടപടികള്‍ പൂര്‍ത്തിയാക്കി വന്ദേ ഭാരത് ഓടി തുടങ്ങും. സില്‍വര്‍ ലൈൻ അടഞ്ഞ അധ്യായമാണെന്നും...
സ്വന്തം ലേഖകൻ
കോട്ടയം: പനച്ചിക്കാട് നിയന്ത്രണം നഷ്ടപ്പെട്ട പാചക വാതക സിലണ്ടർ കയറ്റിവന്ന ലോറി ക്ഷേത്രത്തിൻ്റെ ഗോപുരത്തിലേക്ക് ഇടിച്ചുകയറി.
ആർക്കും പരിക്കില്ല. വാഹനത്തിൻ്റെ ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ ലോറിയാണ്...
സ്വന്തം ലേഖകൻ
തിരുവന്തപുരം: പുതിയ മദ്യനയം മന്ത്രി സഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. 5 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്. പുതിയ മദ്യനയം...
സ്വന്തം ലേഖകൻ
കോട്ടയം : തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിനുള്ള ലേലം നടന്നു. അൻപതിലധികം കമ്പനികൾ പങ്കെടുത്ത ലേലത്തിൽ ഒരു കോടി പത്തുലക്ഷം രൂപയ്ക്ക് ലേലം പിടിച്ച് കൊല്ലം കേരളപുരം അലയൻസ് സ്റ്റീൽ ആണ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് തന്നെ വിവാദമായിരുന്നു. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചയാളിനെ എന്തിന് വിളിച്ചുവെന്ന ചോദ്യം കോൺഗ്രസുകാർ ഉയർത്തി. എ.കെ ആന്റണിയും...
സ്വന്തം ലേഖകൻ
കണ്ണൂർ: റെയിൽവേ സ്റ്റേഷനിലെ റണ്ണിങ് റൂമിൽ ലോക്കോ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി കെ കെ ഭാസ്കരൻ (52) ആണ് മരിച്ചത്. ഹൃദയാഘാതമാണ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൈക്ക് കേസ് വിവാദത്തില്‍ സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന് നിർദേശം നൽകി. ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...
സ്വന്തം ലേഖകൻ
ഇംഫാൽ: മണിപ്പൂരിൽ നിന്നും വീണ്ടും പുറത്തുവരുന്നത് ഞെട്ടിക്കുന്ന ലൈംഗികപീഡന വാർത്ത. കലാപകാരികളിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പത്തൊൻപതുകാരി രംഗത്തെത്തി. എടിഎം കൗണ്ടറിൽ നിന്ന് പണമെടുക്കാനായി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മദ്യ ലഹരിയിലെത്തി ലഹരി സംഘം പൊലീസ് വാഹനവുമായി കടന്നുകളഞ്ഞു.. പാറശ്ശാല സ്റ്റേഷനിലെ വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. സംഭവത്തിൽ പരശുവയ്ക്കൽ സ്വദേശി ഗോകുലിനെ പൊലീസ് അറസ്റ്റ്...