സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്തെ ഞെട്ടിച്ച് രണ്ട് ഓട്ടോ ഡ്രൈവർമാർ അതിദാരുണമായി മരണപ്പെട്ടു.
കോട്ടയം തോട്ടയ്ക്കാടിന് സമീപം പാറയ്ക്കാമലയിലുള്ള പാറമടക്കുളത്തിൽ വീണ് തോട്ടയ്ക്കാട് കവലയിൽ ഓട്ടോ ഓടിക്കുന്ന അജേഷ്, കഞ്ഞിക്കുഴിയിൽ ഓട്ടോറിക്ഷ നിയന്ത്രണം...
സ്വന്തം ലേഖകൻ
കോട്ടയം: ചങ്ങനാശ്ശേരി കോട്ടയം റൂട്ടിൽ പുതുപ്പള്ളിക്ക് സമീപം
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന്റെ വീൽ ഊരിപ്പോയി. മുൻവശത്ത് ഡ്രൈവർ ഇരിക്കുന്ന ഭാഗത്തെ ടയർ ആണ് ഊരിപ്പോയത്. ബസ്സിന്റെ ഒരുവശം റോഡിലേക്ക് കുത്തി പത്ത്...
കോട്ടയം: കോട്ടയം തോട്ടയ്ക്കാടിന് സമീപം പാറയ്ക്കാമലയിലുള്ള പാറമടക്കുളത്തിൽ വീണ് കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദ്ദേഹം കണ്ടെത്തി.
തോട്ടയ്ക്കാട് കവലയിൽ ഓട്ടോ ഓടിക്കുന്ന അജേഷിനെയാണ് കാണാതായത്. ഇന്നലെ രാത്രിയാണ് സംഭവം.
വീഡിയോ ഇവിടെ...
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. ചങ്ങനശ്ശേരി കോട്ടയം, വൈക്കം, കാഞ്ഞിരപ്പള്ളി, ഉഴവൂര്‍ എന്നി ടെസ്റ്റിങ് ഗ്രൗണ്ടിലാണ് മിന്നല്‍...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചങ്ങനാശ്ശേരി എസ്.ബി.കോളേജും സംയുക്തമായി ആഗസ്റ്റ് 12ന് നടത്തുന്ന ദിശ 2023 മെഗാ തൊഴില്‍മേളയ്ക്കായി രജിസ്റ്റര്‍ ചെയ്യാം.
ഇതിനുള്ള എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷൻ ക്യാമ്പയ്ൻ ഈമാസം...
സ്വന്തം ലേഖകൻ
ആലപ്പുഴ: 22 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ മൂന്ന് യുവാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ പുത്തൻവേലിക്കര ഇളയോടത്ത് റഹിം (സല്ലു-32), ആലപ്പുഴ കഞ്ഞിക്കുഴി വേലിയേകത്ത് രഞ്ജിത്ത് (24), ചേർത്തല മായിത്തറ കുടിലിണ്ടൽ വീട് ഡിൽമോൻ...
കോട്ടയം: കോട്ടയം തോട്ടയ്ക്കാടിന് സമീപം പാറയ്ക്കാമലയിലുള്ള പാറമടക്കുളത്തിൽ വീണ് ഓട്ടോ ഡ്രൈവറെ കാണാനില്ല.
തോട്ടയ്ക്കാട് കവലയിൽ ഓട്ടോ ഓടിക്കുന്ന അജേഷിനെയാണ് കാണാതായത്. ഇന്നലെ രാത്രിയാണ് സംഭവം.
അജേഷിനെ ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്നു.
ഇത്...
സ്വന്തം ലേഖകൻ
പ്രമുഖ തീർഥാടന കേന്ദ്രമായ ഭരണങ്ങാനം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്നും, നാളെയും. ആയിരക്കണക്കിന് വിശ്വാസികളാണ് അനുഗ്രഹം തേടി ഭരണങ്ങാനത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ന് രാവിലെ 5.30നും 6.45നും 8.30നും വി. കുര്‍ബാന, 11.30ന്...
സ്വന്തം ലേഖിക
കോട്ടയം: ഒൻപതാം ഓര്‍മദിനത്തിലും ജനത്തിരക്കില്‍ ഉമ്മൻ ചാണ്ടിയുടെ കബറിടം.
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനു പേരാണ് ബുധനാഴ്ച ഉമ്മന്‍ ചാണ്ടിയുടെ കല്ലറക്കരികില്‍ പ്രാര്‍ഥനകളുമായി എത്തിയത്.
ഒൻപതാം ചരമദിനാചരണത്തിന്‍റെ ഭാഗമായി പുതുപ്പള്ളി സെന്‍റ്...
സ്വന്തം ലേഖിക
തിരുവനന്തപുരം: വടക്കൻ കേരളത്തില്‍ ഇന്നും മഴ തുടരും.
മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് മഴ മുന്നയിപ്പുള്ളത്. ഈ ജില്ലകളില്‍ യെലോ അലര്‍ട്ടാണ്.
മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറൻ...