സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 254/2021) തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഈ മാസം. ഈ വർഷം ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള...
സ്വന്തം ലേഖിക
തിരുവനന്തപുരം: വലിയ പ്രതീക്ഷയോടെയെത്തിയ കാലവര്‍ഷം ജൂണ്‍ മാസത്തില്‍ കനക്കാത്തതിന്‍റെ നിരാശയിലാണ് കേരളം.
സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസമാണ് കടന്നുപോയത്.
അറുപത് ശതമാനത്തിന്‍റെ ഇടിവാണ് കാലവര്‍ഷത്തില്‍ ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്.
...
സ്വന്തം ലേഖകൻ
കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയ്ക്കു മര്‍ദനമേറ്റ സംഭവത്തില്‍ തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്നു പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തു. ഈ മാസം പത്തിന് ആയിരുന്നു കേസ് പരിഗണിച്ചത്. കോട്ടയം ജില്ലാ...
സ്വന്തം ലേഖകൻ
കോഴിക്കോട്: വടകരയില്‍ രണ്ടിടങ്ങളിലായി നാലുവയസുകാരിയും അഞ്ച് സ്ത്രീകളും ഉള്‍പ്പടെ എട്ടുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ഇന്നലെ വൈകുന്നേരം ആറുമണിക്ക് പൈങ്ങോട്ടായിലും കോട്ടപ്പള്ളിയിവും ആണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്.
നാലുവയസുകാരിയെ വീട്ടിനകത്തേക്ക് ഓടിക്കയറിയാണ് കുറുക്കന്‍ ആക്രമിച്ചത്....