ദേശീയ ഡോക്ടേഴ്‌സ് ദിനം; ഡോക്ടർമാർക്ക് ആദരവ് അർപ്പിച്ച് അഗാപ്പെ ഡെ കെയർസെൻ്ററിലെ കുട്ടികൾ
സ്വന്തം ലേഖകൻ കുമരകം: ദേശീയ ഡോക്ടേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് കുമരകം എസ്.എച്ച് വെൽനസ് സെൻ്റർ ആശുപത്രിയിലെ ഡോക്ടർമാരെ ആദരിച്ചു. കുമരകം വള്ളാറ പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന കെ.എസ്.എസ്.എസ് കുമരകം അഗാപ്പെ ഡെ കെയർ സെൻ്ററിലെ കുട്ടികളാണ് ഡോക്ടർമാർക്ക് ആദരവ് നൽകിയത്. അധ്യാപികമാരായ […]