video
play-sharp-fill

Wednesday, May 21, 2025

Monthly Archives: July, 2023

‘ഇത്രയും കാലം ഉമ്മന്‍ ചാണ്ടിയെ കുറ്റം പറഞ്ഞത് മാധ്യമങ്ങളാണ്, ഇപ്പോള്‍ കുറ്റം മുഴുവന്‍ 15 സെക്കന്‍ഡ് വീഡിയോ ചെയ്തയാള്‍ക്കും’; ഉമ്മൻ ചാണ്ടി മരിക്കുന്നത് വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞവരെ അപ്പോള്‍ എന്താണ് ചെയ്യേണ്ടത്..?...

സ്വന്തം ലേഖിത കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോഷ്യല്‍മീഡിയയിലൂടെ വിനായകൻ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി ഷൈൻ ടോം ചാക്കോ. വിനായകൻ മാത്രമണോ കുറ്റക്കാരനെന്നും അദ്ദേഹം ജീവിച്ചരുന്നപ്പോള്‍ സമാധാനം കൊടുക്കാത്ത മാധ്യമങ്ങള്‍ക്കെതിരെ കുറ്റമില്ലെയെന്നും ഷൈൻ ടോം...

ഇന്നത്തെ (28/07/2023) നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം

കോട്ടയം: ഇന്നത്തെ (28/07/2023) നിർമ്മൽ ലോട്ടറി ഫലം ഇവിടെ കാണാം 1st Price – Rs.7,000,000/- NP 265260 Consolation Prize – Rs. 8,000/- NN 265260 NO 265260 NR 265260 NS 265260 NT 265260 NU 265260 NV 265260 NW 265260 NX...

വീണ്ടും ഡൽഹിയിൽ അരുംകൊല!! വിവാഹാഭ്യർത്ഥന നിരസിച്ച കോളേജ് വിദ്യാർഥിനിയെ ഇരുമ്പു വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹിയിൽ കോളേജ് വിദ്യാർഥിനിയെ ഇരുമ്പു വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. സൗത്ത് ഡൽഹിയിലെ മാളവ്യനഗറിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഡൽഹി സർവകലാശാലയിലെ കമല നെഹ്റു കോളേജിലെ വിദ്യാർഥിനിയായ നർഗീസ് (25) ആണ് കൊല്ലപ്പെട്ടത്....

തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് മാതാപിതാക്കൾ; നൗഷാദിനെ കണ്ടെത്തിയതിൽ സന്തോഷമുണ്ട്; പത്തനംതിട്ട കലഞ്ഞൂരിൽ കാണാതായ നൗഷാദിനെ കണ്ടെത്തിയതിൽ പ്രതികരണവുമായി മാതാപിതാക്കൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പത്തനംതിട്ട കലഞ്ഞൂരിൽ കാണാതായ നൗഷാദിനെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ. കൊലപ്പെടുത്തിയതായുള്ള വാർത്ത വന്നപ്പോഴും മകൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പൊലീസുമായി സഹകരിച്ച് മറ്റ് അന്വേഷണവുമായി മുന്നോട്ടു പോകുമെന്നും നൗഷാദിന്റെ മാതാപിതാക്കൾ...

മേസ്തിരിയും മെയ്ക്കാഡുമായി കോട്ടയം ട്രാഫിക്ക് സ്റ്റേഷനിലെ എസ് എച്ച് ഒയും പൊലീസുകാരും ; ബേക്കർ ജംഗ്ഷനിലെ മീഡിയന്റെ വീതി കുറച്ചപ്പോഴുണ്ടായ കുഴികൾ കോൺക്രീറ്റിട്ട് നികത്തി മാതൃകയായി പൊലീസുകാർ!

സ്വന്തം ലേഖകൻ കോട്ടയം : ബേക്കർ ജംഗ്ഷനിലെ മീഡിയന്റെ വീതി കുറച്ചപ്പോഴുണ്ടായ കുഴികൾ കോൺക്രീറ്റിട്ട് നികത്തി നാടിന് മാതൃകയായി പൊലീസുകാർ . മേസ്തിരിയും മെയ്ക്കാഡുമായത് കോട്ടയം ട്രാഫിക്ക് സ്റ്റേഷനിലെ എസ്എച്ച്ഒ ഹരിഹരകുമാറും പൊലീസുകാരുമാണ് നഗരത്തിലെ ഏറ്റവും തിരക്കേറിയ...

കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ശുചിമുറിക്ക് പിന്നിൽ മൃതദേഹം കുഴിച്ചിട്ടു; അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; മാതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചു മാതാവ് കൊലപ്പെടുത്തി.മാതാവ് അറസ്റ്റിൽ. അഞ്ചു തെങ്ങ് സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. അഞ്ചുതെങ്ങിൽ കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കടൽതീരത്തു കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം...

സംസ്ഥാനത്ത് ഇന്ന് (28/07/2023) സ്വർണവില കുറഞ്ഞു; 280 രൂപ കുറഞ്ഞ് പവന് 440,80 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷമാണ് വില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ കുറവാണു ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ...

ഭാര്യയുമായി ചില പ്രശ്നങ്ങളുണ്ട് ; ഭയന്നിട്ടാണ് താൻ നാട് വിട്ട് പോയത്, തിരികെ പോകാൻ താല്പര്യമില്ല; തിരോധാന വാർത്തകൾക്കു പിന്നാലെ തൊടുപുഴയിൽ കണ്ടെത്തിയ നൗഷാദിന്റെ പ്രതികരണം ഇങ്ങനെ

സ്വന്തം ലേഖകൻ തൊടുപുഴ: ഭയന്നിട്ടാണ് താൻ നാട് വിട്ട് പോയത്. തിരികെ പോകാൻ താല്പര്യമില്ല തന്നെ കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയിൽ പ്രതികരണവുമായി നൗഷാദ്. ഭാര്യ എന്തുകൊണ്ടാണ് അങ്ങനെ മൊഴി നൽകിയതെന്ന് അറിയില്ലെന്ന് നൗഷാദ്,...

ഭാര്യ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നൗഷാദ് മരിച്ചിട്ടില്ല! നൗഷാദിനെ തൊടുപുഴയിൽ ജീവനോടെ കണ്ടെത്തി ; പത്തനംതിട്ടയിൽ നിന്നും ഒന്നര വർഷം മുമ്പ് കാണാതായ യുവാവിനെ തപ്പിയുള്ള അന്വേഷണത്തിൽ വൻ വഴിത്തിരിവ്; അഫ്സാനയുടെ മൊഴി...

സ്വന്തം ലേഖകൻ പത്തനംതിട്ട: ഒന്നര വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്നും കാണാതായ നൗഷാദിനെ കണ്ടെത്തി. കേസിൽ വൻ ട്വിസ്റ്റ്. തൊടുപുഴയിൽ നിന്നാണ് യുവാവിനെ പൊലീസ് കണ്ടെത്തിയത്. നേരത്തേ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന...

പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിന്റെ തിരോധാനത്തിൽ വഴിത്തിരിവ്; നൗഷാദിനെ പൊലീസ് തൊടുപുഴയിൽ കണ്ടെത്തി; കൊന്നുവെന്ന ഭാര്യയുടെ മൊഴി കള്ളം

സ്വന്തം ലേഖകൻ പത്തനംതിട്ട: നൗഷാദിന്റെ തിരോധാനത്തിൽ വഴിത്തിരിവ്. കലഞ്ഞൂർ സ്വദേശി നൗഷാദിനെ പൊലീസ് തൊടുപുഴയിൽ കണ്ടെത്തി. തൊടുപുഴ തൊമ്മൻകുത്ത് മേഖലയിൽനിന്നാണ് ഇയാളെ കണ്ടെത്തിയത്. നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്നു ഭാര്യ മൊഴി നൽകിയിരുന്നു. പത്തനംതിട്ടയിലെ കലഞ്ഞൂരിൽ...
- Advertisment -
Google search engine

Most Read