സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളില്‍ പത്തെണ്ണം ഇതിനോടകം തന്നെ വാഹനമിടിച്ച് നശിച്ചതായി റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തില്‍, വാഹനമിടിച്ച് ക്യാമറകള്‍ക്ക് നാശനഷ്ടമുണ്ടായാല്‍ വാഹന ഉടമകളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് നീക്കം....
സ്വന്തം ലേഖിക
തിരുവനന്തപുരം: ബ്ലോക്ക് പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.
ഗ്രൂപ്പുകളെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ സമീപിക്കും. കെ സുധാകരനും വി ഡി സതീശനും കൂടിയാലോചന നടത്താതെ ഭാരവാഹികളെ പ്രഖ്യാപിച്ചെന്നാണ്...
സ്വന്തം ലേഖിക
കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി കൊച്ചി കോര്‍പറേഷൻ.
സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം വിജയിക്കാത്ത സാഹചര്യത്തിലാണിത്. നിലവിലുള്ള ഏജൻസികളെ കൊണ്ട് മാത്രം മാലിന്യ സംസ്കരണം നടക്കാത്ത...
സ്വന്തം ലേഖിക
തിരുവനന്തപുരം: സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കി തീരുമാനത്തിനോട് എതിര്‍പ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെയും കെഎസ്ടിഎ രംഗത്തെത്തി. വേണ്ടത്ര കൂടിയാലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ ഏക പക്ഷീയമായി...
സ്വന്തം ലേഖിക
ചെന്നൈ: ഒഡിഷയിലെ ബാലസോറില്‍ നടന്ന ട്രെയിൻ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന്...
സ്വന്തം ലേഖകൻ
കൊല്ലം: വിദേശത്തേക്ക് പോകാൻ ക്ലിയറൻസ് സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ സീനിയർ സിവിൽ പൊലീസ് ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി. ഏഴുകോൺ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ പ്രദീപാണ് അറസ്റ്റിലായത്.
കമ്പോഡിയയിലേക്ക് പോകുന്നതിനായി എഴുകോൺ...
സ്വന്തം ലേഖിക
ഭുവനേശ്വര്‍: ഒഡിഷ ട്രെയിൻ അപകടത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അപകട സ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേദനാജനകമായ സംഭവമാണ് നടന്നത്. മരിച്ചവരുടെ കുടുംബങ്ങളുടെ...
സ്വന്തം ലേഖിക
മലപ്പുറം: വീട്ടില്‍ കഞ്ചാവ് വളര്‍ത്താൻ ശ്രമിച്ച യുവാവ് പിടിയില്‍.
കഞ്ചാവ് ചെടി കുഴിച്ചിട്ടതിന് താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത്...
സ്വന്തം ലേഖകൻ
കോട്ടയം: വൃക്ക ദാനം ചെയ്തതിന്‍റെ പേരിൽ അപമാനത്തിനും അപവാദ പ്രചാരണത്തിനും ഇരയാകേണ്ടി വന്ന കോട്ടയം മാന്നാനം സ്വദേശിയായ മിനി ടീച്ചർക്ക് ഒടുവിൽ നീതി. മിനി ടീച്ചർക്കെതിരെ അപവാദ പ്രചാരണം നടത്തിയ...
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും, വിൽപ്പനയും തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് വ്യാപകമായ പരിശോധന നടത്തി.
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ ...