Friday, February 27, 2026

Monthly Archives: June, 2023

ശാരീരിക അസ്വസ്ഥത; വിയ്യൂർ സബ് ജയിലില്‍ കൊലക്കേസില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു

സ്വന്തം ലേഖകൻ തൃശ്ശൂർ: വിയ്യൂർ സബ് ജയിലില്‍ കൊലക്കേസില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. തൃശൂര്‍ ചെറുതുരുത്തി കോഴിമാംപറമ്പ് സ്വദേശി ഷിയാദ് (40) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി 12 മണിയോടെ ഷിയാദിന്...

ഇരുചക്രവാഹനങ്ങളിൽ കുട്ടികളുടെ യാത്ര; ഇളവ് നല്കാനാകില്ലെന്ന് കേന്ദ്രസർക്കാർ; നാളെമുതൽ പിഴ ഈടാക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് പിഴ ഈടാക്കുന്നതിൽ നിന്ന് ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ. പത്ത് വയസുവരെയുള്ള കുട്ടികളെ മൂന്നാമത്തെ ആളായി കണക്കാക്കി പിഴ ഈടാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി...

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഗുരുതരക്രമക്കേട്; അച്ചടക്കനടപടി നേരിട്ട അധ്യാപകനെ തിരിച്ചെടുക്കുന്നതിന് വ്യാജ ഉത്തരവുണ്ടാക്കി; ചെങ്ങന്നൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

സ്വന്തം ലേഖകൻ പത്തനംതിട്ട: അധ്യാപകന്റെ സസ്‌പെന്‍ഷന്‍ കാലയളവ് ക്രമീകരിക്കാന്‍ വ്യാജ ഉത്തരവുണ്ടാക്കിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ചെങ്ങന്നൂര്‍ ഡെപ്യൂട്ടി റീജണല്‍ ഡയറക്ടറേറ്റിനെക്കുറിച്ച് വ്യാപകമായി പരാതി...

ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശം വെച്ചു; ഇടുക്കിയിൽ മധ്യവയസ്കൻ അറസ്റ്റിൽ; വനംവകുപ്പ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതിയെ കുടുക്കി അടിമാലി പൊലീസ്

സ്വന്തം ലേഖകൻ ഇടുക്കി: ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശം വച്ച മധ്യവയസ്‌കന്‍ പിടിയില്‍. കാഞ്ഞിരവേലി ഇഞ്ചപ്പതാല്‍ പുതുക്കുന്നത് ബെന്നി വര്‍ക്കിയെ(56) ആണ് അറസ്റ്റ് ചെയ്തത്. വനംവകുപ്പ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് അടിമാലി...

കോട്ടയം മരങ്ങാട്ടുപള്ളിയിൽ കാട്ടുകടന്നലിന്റെ കുത്തേറ്റ വെച്ചൂർ പശു ചത്തു; എട്ടുമാസം ഗർഭിണിയായ പശുവിനാണ് കുത്തേറ്റത്

സ്വന്തം ലേഖകൻ കോട്ടയം: മരങ്ങാട്ടുപിള്ളിയിൽ കാട്ടുകടന്നലിന്റെ കുത്തേറ്റ വെച്ചൂർ പശു ചത്തു. മൂന്നുവർഷം പ്രായമുള്ള പശുവിനെ പറമ്പിൽ കെട്ടിയിരിക്കുകയായിരുന്നു. എട്ടുമാസം ഗർഭിണിയായ പശുവിനെ കാട്ടുകടന്നൽ കൂട്ടത്തോടെ കുത്തുകയായിരുന്നു. മരങ്ങാട്ടുപിള്ളി അന്തനാട്ട് എ എസ് രാധാകൃഷ്ണന്റെ...

അനധികൃത സ്വത്തുസമ്പാദന കേസ്; മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്; ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരിക്കെ വരവിൽ കവിഞ്ഞ സ്വത്തുസമ്പാദനം നടത്തിയെന്നതാണ് ശിവകുമാറിനെതിരെയുളള പരാതി

സ്വന്തം ലേഖകൻ കൊച്ചി: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരിക്കെ വരവിൽ കവിഞ്ഞ സ്വത്തുസമ്പാദനം നടത്തിയെന്ന കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 29ന്...

വൈക്കത്ത് ക്ഷേത്രക്കുളത്തിലെ കരിമീനുകൾ മാത്രം ചത്തുപൊങ്ങുന്നു; കാരണമറിയാതെ ക്ഷേത്രനടത്തിപ്പുകാർ; അപൂർവ്വ പ്രതിഭാസത്തിന്റെ ആശങ്കയിൽ നാട്ടുകാർ; കുളത്തിലെ വെള്ളം പരിശോധനയ്ക്ക്

സ്വന്തം ലേഖകൻ വൈക്കം: വൈക്കം ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തിലെ കരിമീനുകൾ മാത്രം ചത്തുപൊങ്ങുന്നു. ഒരേക്കറോളം വരുന്ന കുളത്തിലാണ് നാട്ടുകാരെ ആശങ്കയിലാക്കി ഈ അപൂർവ്വ പ്രതിഭാസം. പല തരത്തിലുളള മത്സ്യങ്ങൾ വളരുന്ന കുളത്തിൽ എന്തുകൊണ്ടാണ് കരിമീൻ...

ലൈബ്രറി ആഘോഷവുമായി ബന്ധപ്പെട്ട് തര്‍ക്കം കത്തിക്കുത്തിലെത്തി; കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി നേതാവ് മരിച്ചു; രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: പുനലൂരില്‍ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. പുനലൂര്‍ കക്കോട് സ്വദേശി സന്തോഷ് (44) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് രാത്രിയോടെയാണ്...

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചു; നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി..!

സ്വന്തം ലേഖകൻ തൊടുപുഴ: നിയന്ത്രണം നഷ്ടപ്പട്ട കാർ കാൽനടയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി. സാരമായി പരിക്കേറ്റ മുണ്ടൻമുടി പുത്തൻപുരയ്ക്കൽ കുട്ടിയമ്മ(55)യെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.15ന് വണ്ണപ്പുറം ചേലച്ചുവട് റോഡിൽ...

കുമരകം ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും മോട്ടിവേഷൻ പ്രോഗ്രാമും ജൂൺ 10ന്

സ്വന്തം ലേഖകൻ കോട്ടയം : കുമരകം ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും മോട്ടിവേഷൻ പ്രോഗ്രാമും ജൂൺ 10 ശനിയാഴ്ച 9 മണിമുതൽ കവണാറ്റിൻകര കെ വി കെ ഹാളിൽ വച്ച് നടക്കും. പത്താം...
- Advertisment -
Google search engine

Most Read