സ്വന്തം ലേഖിക
കോട്ടയം: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗത്ത് പാമലമുകളേൽ വീട്ടിൽ അഭിജിത്ത് കുമാർ (അനന്തു 24) നെയാണ് ഏറ്റുമാനൂർ പോലീസ്...
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: വീട്ടമ്മയുടെ ആത്മഹത്യയെ തുടർന്ന് പ്രേരണാ കുറ്റത്തിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞിരപ്പള്ളി തമ്പലക്കാട് കാളിയാത്ത് വീട്ടിൽ റോണി കെ.ഡൊമിനിക് (32) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം...
സ്വന്തം ലേഖിക
പാമ്പാടി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
നെയ്യാറ്റിൻകര കൂതാളി ആറാട്ടുകുഴി ഭാഗത്ത് ചടയമംഗലത്ത് വീട്ടിൽ രാജേഷ് (34) നെയാണ് പാമ്പാടി പോലീസ്...
സ്വന്തം ലേഖിക
തിരുവനന്തപുരം: അഴിമതി ക്യാമറയുടെ മറവില്‍ സാധാരണക്കാരൻ്റെ പോക്കറ്റടിക്കുന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പള്ള വീര്‍പ്പിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ജനങ്ങള്‍ക്ക് മാന്യമായി സഞ്ചരിക്കാൻ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാതെയാണ് അഴിമതി പദ്ധതി നടപ്പിലാക്കാൻ നോക്കുന്നത്.
...
സ്വന്തം ലേഖിക
ഡൽഹി: ഒഡിഷയില്‍ അപകടത്തില്‍പ്പെട്ട കൊറമണ്ഡല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ നിര്‍ണായ മൊഴി.
പച്ച സിഗ്നല്‍ കണ്ട ശേഷമാണ് ട്രെയിൻ മുൻപോട്ട് പോയതെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള ലോക്കോ പൈലറ്റിന്റെ മൊഴി.
ട്രെയിനിന്റെ വേഗത കൂട്ടിയിട്ടില്ല....
സ്വന്തം ലേഖിക
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യത....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ കുട്ടികൾക്ക് യാത്ര ചെയ്യാം.കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. കേന്ദ്രനിമയത്തില്‍...
സ്വന്തം ലേഖകൻ
കോട്ടയം : ലോക പരിസ്ഥിതി ദിനത്തിൽ ആശുപത്രികളിൽ ഇൻഡോർ പ്ളാന്റുകൾ വച്ച് പിടിപ്പിക്കാൻ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. അസോസിയേഷൻ ഇതിന്റെ ഭാഗമായി പരിസ്ഥിതി ദിനമായ ജൂൺ 5 തിങ്കളാഴ്ച,...
സ്വന്തം ലേഖകൻ
കൊച്ചി: ചേരാനെല്ലൂരില്‍ കാര്‍ വര്‍ക്ക് ഷോപ്പ് സ്ഥാപനം കത്തി നശിച്ചു. സിഗ്‌നല്‍ ജംഗ്ഷന് സമീപമുള്ള ബിആര്‍എസ് ഓട്ടോസിലെ 20 ഓളം കാറുകളാണ് കത്തി നശിച്ചത്. ചേരാനെല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ്...